1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലുമായുള്ള പോര് മുറുകുന്നതിനിടെ ഇസ്ലാമിക വിപ്ലവത്തിന്റെ 39 മത് വാര്‍ഷികം ആഘോഷമാക്കി ഇറാന്‍
ഇസ്രയേലുമായുള്ള പോര് മുറുകുന്നതിനിടെ ഇസ്ലാമിക വിപ്ലവത്തിന്റെ 39 മത് വാര്‍ഷികം ആഘോഷമാക്കി ഇറാന്‍
സ്വന്തം ലേഖകന്‍: ഇസ്രയേലുമായുള്ള പോര് മുറുകുന്നതിനിടെ ഇസ്ലാമിക വിപ്ലവത്തിന്റെ 39 മത് വാര്‍ഷികം ആഘോഷമാക്കി ഇറാന്‍. 1979 ലെ ഇസ്?ലാമിക വിപ്‌ളവത്തിന്റെ 39 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് ആളുകള്‍ തെരുവില്‍ പ്രകടനം നടത്തി. യുഎസിന്റെയും ഇസ്രയേലിന്റെയും പതാകകളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലവും കത്തിച്ചു. 39 വര്‍ഷം മുന്‍പ് യുഎസ് പിന്തുണയോടെ ഭരിച്ചിരുന്ന …
‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം
‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം
സ്വന്തം ലേഖകന്‍: ‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലാണ് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ സൗഹാര്‍ദപരമായ നീക്കം. ഇന്ത്യയും പാകിസ്താനുള്ള തമ്മിലുള്ള അസ്വാസരസ്യങ്ങളുടെ മഞ്ഞുരുക്കുന്നതായിരുന്നു അഫ്രീദി ഒരു ഇന്ത്യന്‍ …
ഇസ്രയേലിന്റെ എഫ് 16 യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു; സിറിയയും ഇറാനും തീകൊണ്ട് കളിക്കുകയാണെന്ന് ഇസ്രയേല്‍; മേഖലയില്‍ സംഘര്‍ഷ സാധ്യത
ഇസ്രയേലിന്റെ എഫ് 16 യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു; സിറിയയും ഇറാനും തീകൊണ്ട് കളിക്കുകയാണെന്ന് ഇസ്രയേല്‍; മേഖലയില്‍ സംഘര്‍ഷ സാധ്യത
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ എഫ് 16 യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു; മേഖലയില്‍ സംഘര്‍ഷ സാധ്യത. സിറിയന്‍ മണ്ണില്‍നിന്നയച്ച ഇറാന്റെ ഡ്രോണ്‍ ഇസ്രേലി മേഖലയില്‍ കടന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ വ്യോമാക്രമണത്തിനായി യുദ്ധവിമാനങ്ങള്‍ അയച്ചത്. സിറിയന്‍ വിമാനവേധ തോക്കുകളില്‍നിന്നുള്ള വെടിയേറ്റ ഇസ്രേലി യുദ്ധവിമാനം വടക്കന്‍ ഇസ്രയേലിലെ ജസ്‌റേല്‍ താഴ്‌വരയില്‍ തകര്‍ന്നു വീഴുകയായിരുന്നു. രണ്ടു ഇസ്രയേലി പൈലറ്റുമാരും പാരഷ്യൂട്ട് ഉപയോഗിച്ചു …
‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന
‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന
സ്വന്തം ലേഖകന്‍: ‘ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,’ ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് തമന്ന. ഹൈദരാബാദിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തമന്നയ്ക്ക് നേരെ ഒരാള്‍ ചെരിപ്പെറിഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. തമന്നയെ ലക്ഷ്യം വച്ച് എറിഞ്ഞ ആ ചെരുപ്പ് എന്നാല്‍ സമീപത്തെ ഒരു ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടത്. ചരിപ്പെറിഞ്ഞ ഹൈദരാബാദ് സ്വദേശി കരീമുള്ള …
ഉത്തര കൊറിയയില്‍ തരംഗമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍; പിന്നാലെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിന് കിം ജോംഗ് ഉന്നിന്റെ ക്ഷണവും
ഉത്തര കൊറിയയില്‍ തരംഗമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍; പിന്നാലെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിന് കിം ജോംഗ് ഉന്നിന്റെ ക്ഷണവും
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ തരംഗമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍; പിന്നാലെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിന് കിം ജോംഗ് ഉന്നിന്റെ ക്ഷണവും. ഒന്നാ പേജില്‍ മൂണിന്റെ നാലു ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രമായ റൊഡോങ് സിന്‍മണ്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. അപൂര്‍വമായി മാത്രമേ ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമാര്‍ ഉത്തര കൊറിയക്ക് …
എട്ടരക്കോടി രൂപ ജാക്‌പോട്ട് അടിച്ച ലോട്ടറി മദ്യസല്‍ക്കാരത്തിനിടെ അപ്രത്യക്ഷമായി; തായ്‌ലണ്ടുകാരന്‍ ആത്മഹത്യ ചെയ്തു!
എട്ടരക്കോടി രൂപ ജാക്‌പോട്ട് അടിച്ച ലോട്ടറി മദ്യസല്‍ക്കാരത്തിനിടെ അപ്രത്യക്ഷമായി; തായ്‌ലണ്ടുകാരന്‍ ആത്മഹത്യ ചെയ്തു!
സ്വന്തം ലേഖകന്‍: എട്ടരക്കോടി രൂപ ജാക്‌പോട്ട് അടിച്ച ലോട്ടറി മദ്യസല്‍ക്കാരത്തിനിടെ അപ്രത്യക്ഷമായി; തായ്‌ലണ്ടുകാരന്‍ ആത്മഹത്യ ചെയ്തു! കിഴക്കന്‍ തായ്‌ലാന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം.തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മദ്യസത്കാരം നടത്തിയ ശേഷമായിരുന്നു ആത്മഹത്യ. പാര്‍ട്ടി നടത്തിയ ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. 9,50000 യൂറോയുടെ ജാക്ക്‌പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ജിറാവുത്ത് പോങ്ഫാന്‍ കുടുംബാംഗങ്ങള്‍ക്കും …
ജര്‍മനിയില്‍ മലയാളി വൈദികനെ കെട്ടിയിട്ട മോഷ്ടാക്കള്‍ വീട് കൊള്ളയടിച്ചു
ജര്‍മനിയില്‍ മലയാളി വൈദികനെ കെട്ടിയിട്ട മോഷ്ടാക്കള്‍ വീട് കൊള്ളയടിച്ചു
Representative Image  സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മലയാളി വൈദികനെ കെട്ടിയിട്ട മോഷ്ടാക്കള്‍ വീട് കൊള്ളയടിച്ചു. ജര്‍മന്‍ നഗരമായ ഹാള്‍ട്ടനിലെ സെന്റ് സിക്സ്റ്റസ് പള്ളിവികാരിയും ചേര്‍ത്തല സ്വദേശിയുമായ ഫാ.ജയിംസ് ചാലങ്ങാടിയെയാണ് വീട്ടിലെ മുറിയില്‍ കയ്യും കാലും കെട്ടിയിട്ട് മോഷ്ടാക്കള്‍ കൊള്ളയടിച്ചത്. കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീയടക്കം അഞ്ചു പേര്‍ മുറിയില്‍ കടന്നുകയറി പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെടുകയായിരുന്നു. …
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി; അബുദാബിയില്‍ മോദിയ്ക്ക് വന്‍ സ്വീകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി; അബുദാബിയില്‍ മോദിയ്ക്ക് വന്‍ സ്വീകരണം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി; അബുദാബിയില്‍ മോദിയ്ക്ക് വന്‍ സ്വീകരണം. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. 2015ലെ സന്ദര്‍ശനത്തിനു ശേഷം ആദ്യമായാണ് മോദി യുഎഇയിലെത്തുന്നത്. അബുദാബിയില്‍ നിര്‍മിക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഞായറാഴ്ചയാണ് ചടങ്ങ്. ദുബായ് …
കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍
കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: കങ്കണ റണൗട്ട് റാണി ലക്ഷ്മി ഭായിയായെത്തുന്ന മണികര്‍ണികയില്‍ ചൂടന്‍ രംഗങ്ങളില്ല; വിവാദം ഭയന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. ‘സിനിമയില്‍ ബ്രിട്ടീഷുകാരുമായി പ്രണയ രംഗങ്ങളോ, പാട്ടുകളോ ഒന്നും തന്നെയില്ല. ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടും ഇല്ല. റാണി ലക്ഷ്മി ഭായിയെക്കുറിച്ചു ജയ്ശ്രീ മിശ്ര പോലുള്ള എഴുത്തുകാരുടെ വിവാദപരാമര്‍ശങ്ങളൊന്നും സിനിമയില്‍ എവിടെയും ഉള്‍ക്കൊള്ളിച്ചിട്ടില്ല,’ നിര്‍മാതാവ് കമല്‍ ജെയ്ന്‍ പറഞ്ഞു. …
സ്വതന്ത്ര പലസ്തീന്‍ സ്വപ്നത്തെ പരാമര്‍ശിച്ച് മോദി; പലസ്തീന്‍ ജനതയുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ്, മോദിയ്ക്ക് പരമോന്നത ബഹുമതി നല്‍കി പലസ്തീന്‍
സ്വതന്ത്ര പലസ്തീന്‍ സ്വപ്നത്തെ പരാമര്‍ശിച്ച് മോദി; പലസ്തീന്‍ ജനതയുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ്, മോദിയ്ക്ക് പരമോന്നത ബഹുമതി നല്‍കി പലസ്തീന്‍
സ്വന്തം ലേഖകന്‍: സ്വതന്ത്ര പലസ്തീന്‍ സ്വപ്നത്തെ പരാമര്‍ശിച്ച് മോദി; പലസ്തീന്‍ ജനതയുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ്. പലസ്തീനിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അദ്ദേഹം ഉറപ്പു നല്‍കി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അത് അത്ര എളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ, അതിനായി നമ്മള്‍ ഏറെ പരിശ്രമിക്കണമെന്നും മോദി പറഞ്ഞു. മഹ്മൂദ് …