സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി പോണ്‍ വീഡിയോ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍; പിടിയിലായവരില്‍ നാലു വനിതകളും. നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘമാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ആകെ 127 കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ ഒരാള്‍ പതിനെട്ടുകാരനാണ്. ഇയാള്‍ക്കെതിരെ …
സ്വന്തം ലേഖകന്‍: ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ചു ‘തകര്‍ത്തു’; ബംഗളുരുവില്‍ ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്; സെറ്റ് അടിച്ചു തകര്‍ത്തു. ആസിഫ് അലി നായകനാകുന്ന ‘ബിടെക്’ സിനിമയുടെ ബംഗളുരുവിലെ ലൊക്കേഷനിലാണ് സംഘര്‍ഷം നടന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ബംഗളുരുവില്‍ ഫ്രീഡം പാര്‍ക്കിലാണ് സംഭവം. ആസിഫ് അലി, അപര്‍ണ ബാലമുരളി, …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബീറ്റില്‍സിലെ മരണത്തിന്റെ പാട്ടുകാര്‍ സിറിയയില്‍ പിടിയില്‍. ഐഎസിലെ കുപ്രസിദ്ധ സംഘമായ ദി ബീറ്റില്‍സിലെ രണ്ട് ബ്രിട്ടീഷ് ഭീകരര്‍ സിറിയയില്‍ പിടിയിലായി. സിറിയന്‍ കുര്‍ദിഷ് പോരാളികളാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് അറിയിച്ചു. ഐഎസിലെ തലയറുക്കുന്ന കുപ്രസിദ്ധ സംഘത്തിലെ ശേഷിക്കുന്ന രണ്ട് അംഗങ്ങളായ അലക്‌സാണ്ട കോട്ടി, ഇഐ ഷാഫീ എല്‍ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. …
സ്വന്തം ലേഖകന്‍: യുപിയില്‍ ഒരേ സിറിഞ്ചുകൊണ്ട് കുത്തിവെച്ച വ്യാജ ഡോക്ടര്‍ 58 രോഗികള്‍ക്ക് പര്‍ന്നു നല്‍കിയത് എയ്ഡ്‌സ്. സംഭവത്തില്‍ വ്യാജ ഡോക്ടര്‍ രാജേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 10 രൂപ മാത്രം ഫീസും സൗജന്യ മരുന്നുകളുമാണ് ഗ്രാമപ്രദേശത്തെ ജനങ്ങളെ വ്യാജ ഡോക്ടറുടെ അടുത്തേക്ക് ആകര്‍ഷിച്ചത്. 10 വര്‍ഷത്തിലേറെയായി ഇയാള്‍ ബംഗര്‍മാവു നഗരത്തില്‍ ചികിത്‌സ നടത്തുന്നു. …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം. ധാക്കയിലെ പ്രത്യേക കോടതിയാണ് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ …
സ്വന്തം ലേഖകന്‍ :ചരിത്ര നേട്ടം; ടെസ്‌ല കാറുമായി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സാണ് വിജയകരമായി റോക്കറ്റ് ബഹിരാകാശത്ത് വിക്ഷേപിച്ചത്. ഇലക്ട്രിക്ക് കാറായ ടെസ്‌ല റോഡ്സ്റ്ററുമായി പൊങ്ങിയതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫേര്‍ ഹെവി റോക്കറ്റിന്റെ റെക്കോഡ് മറികടക്കാന്‍ ഫാല്‍ക്കണ്‍ ഹെവിക്കായി. …
സ്വന്തം ലേഖകന്‍: വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ചൈന്നൈ ഗുണ്ടാ തലവന്റെ പിറന്നാള്‍ ആഘോഷം; സ്ഥലത്തെത്തിയ പോലീസിന് കിട്ടിയത് ചെന്നൈ അമ്പത്തൂര്‍ മലയാമ്പക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരാണ് പൊലീസ് പിടിയിലായത്. അന്‍പത് പേരടങ്ങുന്ന പൊലീസ് സംഘമാണ് പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തത്. മുപ്പതിലേറെ പേര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നടത്തിയ തെരച്ചിലില്‍ …
സ്വന്തം ലേഖകന്‍: തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍. ‘അവരെന്നെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്‌കേസില്‍ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റര്‍നെറ്റിലൂടെ 20 കോടി രൂപയ്ക്കു പെണ്‍വാണിഭ സംഘങ്ങള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം,’ …
സ്വന്തം ലേഖകന്‍: ‘ഇത് വെറുതെയിട്ട് തട്ടാനുള്ള പന്തല്ല, ഭൂഗോളമാണ്,’ ഫുട്‌ബോള്‍ താരം സത്യന്റെ ആവേശമുണര്‍ത്തുന്ന ഓര്‍മകളുമായി ജയസൂര്യയുടെ ക്യാപ്റ്റന്‍ ട്രെയിലര്‍ പുറത്ത്. ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്ന വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ക്യാപ്റ്റന്‍ പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിപി സത്യന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുമ്പോള്‍ അനു …
സ്വന്തം ലേഖകന്‍: സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ ഗോട്ട, ഇദ്‌ലിബ് പ്രവിശ്യകളില്‍ രാസായുധം പ്രയോഗം നടത്തിയെന്ന പരാതിയിലാകും അന്വേഷണം നടത്തുക. സിറിയ അന്വേഷണ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് റൊദേവര്‍ ആണ് ഏറ്റവും ഒടുവിലുണ്ടായ രാസായുധ ആക്രണ പരാതികളില്‍ അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്. പതിനായിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ …