1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാഹമോചനം താങ്ങാനായില്ല; ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
വിവാഹമോചനം താങ്ങാനായില്ല; ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: വിവാഹമോചനം താങ്ങാനായില്ല; ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഭാര്യയില്‍നിന്ന് വിവാഹമോചനത്തിന്റെ രേഖകള്‍ കൈപ്പറ്റിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ഇന്ത്യന്‍ വംശജനായ ഡോ. ജോര്‍ജ് ഈപ്പനാണ് ജീവിതം അവസാനിപ്പിച്ചത്. അമിത അളവില്‍ ഗുളിക കഴിച്ചാണ് ബ്രിട്ടനിലെ ആശുപത്രിയില്‍ അനസ്തറ്റിസ്റ്റായ ഡോ. ജോര്‍ജ് ഈപ്പന്‍ മരണം വരിച്ചത്. ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ജ് 2001 …
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും. സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെക്കുക. ഈ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന അറിയിച്ചു. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദര്‍ശനത്തിന് …
കനത്ത മൂടല്‍മഞ്ഞില്‍ വലഞ്ഞ് അബുദാബിയിലെ ഡ്രൈവര്‍മാര്‍; ചൊവ്വാഴ്ച കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍
കനത്ത മൂടല്‍മഞ്ഞില്‍ വലഞ്ഞ് അബുദാബിയിലെ ഡ്രൈവര്‍മാര്‍; ചൊവ്വാഴ്ച കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍
സ്വന്തം ലേഖകന്‍: കനത്ത മൂടല്‍മഞ്ഞില്‍ വലഞ്ഞ് അബുദാബിയിലെ ഡ്രൈവര്‍മാര്‍; ചൊവ്വാഴ്ച കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍. ദൂരക്കാഴ്ച്ച നഷ്ടമായതിനെതുടര്‍ന്ന് അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ കൂട്ടിയിടച്ചത് 44 വാഹനങ്ങള്‍. ചൊവ്വാഴ്ച്ച രാവിലെയുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കൃത്യമായ ദൂരക്കാഴ്ച്ച ലഭിക്കാത്ത സാഹചര്യമായിരുന്നു അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. സ്ട്രീറ്റിലെ …
ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍
ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍. ആഫ്രിക്കയിലെ ബെനിന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്നിന് ആഫ്രിക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് കപ്പല്‍ കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തത്. അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയാണ് കപ്പല്‍ മോചിപ്പിച്ചതെന്ന് ഹോങ്‌കോങ്ങിലെ …
എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടിഷ് സിംഹാസനത്തില്‍ ഇത് 66 ആം വര്‍ഷം; രാജ്ഞിയുടെ ഉലയാത്ത ജനപ്രീതിയുടെ രഹസ്യം പുറത്ത്
എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടിഷ് സിംഹാസനത്തില്‍ ഇത് 66 ആം വര്‍ഷം; രാജ്ഞിയുടെ ഉലയാത്ത ജനപ്രീതിയുടെ രഹസ്യം പുറത്ത്
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടിഷ് സിംഹാസനത്തില്‍ ഇത് 66 ആം വര്‍ഷം; രാജ്ഞിയുടെ ഉലയാത്ത ജനപ്രീതിയുടെ രഹസ്യം പുറത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഷം സിംഹാസനത്തില്‍ തുടരുന്ന രാജ്ഞിയുടെ ജനസമ്മതിക്കു പിന്നിലെ രഹസ്യങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അധികാരമേല്‍ക്കുമ്പോള്‍ നാണം കുണുങ്ങിയായിരുന്നെന്നും അമ്മ മഹാറാണിയുടെ ഒരു ഉപദേശം രാജ്ഞിയെ മാറ്റിമറിച്ചെന്നുമാണു പുതിയ …
മാലദ്വീപില്‍ ഭരണ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറസ്റ്റില്‍
മാലദ്വീപില്‍ ഭരണ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ ഭരണ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറസ്റ്റില്‍. പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദും അലി ഹമീദ് എന്ന ജഡ്ജിയും അറസ്റ്റിലായത്. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഭരണം അട്ടിമറിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ …
ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ സദാം ഹുസൈന്റെ മൂത്ത മകളും
ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ സദാം ഹുസൈന്റെ മൂത്ത മകളും
സ്വന്തം ലേഖകന്‍: ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ സദാം ഹുസൈന്റെ മൂത്ത മകളും. ഐഎസ്‌ഐഎല്‍, അല്‍ഖായിദ, സദ്ദാമിന്റെ ബാത്ത് പാര്‍ട്ടി എന്നിവയുമായി ബന്ധമുള്ള 28 പിടികിട്ടാപ്പുള്ളികളുടെ പട്ടികയാണ് ഇറാഖ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. രാജ്യത്ത് അക്രമത്തിനു പ്രേരണ നല്‍കുകയും ഭീകരപ്രവര്‍ത്തനങ്ങളോടു സഹകരിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. ഇറാഖ് സര്‍ക്കാര്‍ 2006 മുതല്‍ …
ഒരു ലക്ഷം തൊഴിലുകള്‍ നല്‍കുന്ന വന്‍ സൗരോര്‍ജ പദ്ധതിയുമായി സൗദി; എണ്ണയില്‍ നിന്ന് മറ്റു മേഖലകളിലേക്ക് ചുവടു മാറ്റുന്നതിന്റെ ആദ്യ പടിയെന്ന് സൂചന
ഒരു ലക്ഷം തൊഴിലുകള്‍ നല്‍കുന്ന വന്‍ സൗരോര്‍ജ പദ്ധതിയുമായി സൗദി; എണ്ണയില്‍ നിന്ന് മറ്റു മേഖലകളിലേക്ക് ചുവടു മാറ്റുന്നതിന്റെ ആദ്യ പടിയെന്ന് സൂചന
സ്വന്തം ലേഖകന്‍: ഒരു ലക്ഷം തൊഴിലുകള്‍ നല്‍കുന്ന വന്‍ സൗരോര്‍ജ പദ്ധതിയുമായി സൗദി; എണ്ണയില്‍ നിന്ന് മറ്റു മേഖലകളിലേക്ക് ചുവടു മാറ്റുന്നതിന്റെ ആദ്യ പടിയെന്ന് സൂചന. 300 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ ലക്ഷ്യമിടുന്നത്. ബദല്‍ സാമ്പത്തിക ഉറവിടമായി സൗരോര്‍ജത്തെ മാറ്റുന്നതിനൊപ്പം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ വര്‍ഷം 700 കോടി ഡോളറാണ് …
ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍
ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍
സ്വന്തം ലേഖകന്‍: ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍. ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി നിലപാടിനെ അനുകൂലിച്ച് ആം ആദ്മി സര്‍ക്കാര്‍ സത്യാവാങ്മൂലം നല്‍കി. രാജ്യത്തെ കന്നുകാലികളെയും പശുക്കളെയും കശാപ്പിനായി കൊല്ലുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഭരണഘടനയുടെ 48 ആം വകുപ്പനുസരിച്ച് പശുക്കള്‍, മറ്റ് …
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ ദീര്‍ഘകാല സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് ഇനി ഇരട്ടി സര്‍ചാര്‍ജ്; വര്‍ധന ഈ വര്‍ഷം പ്രാബല്യത്തില്‍
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ ദീര്‍ഘകാല സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് ഇനി ഇരട്ടി സര്‍ചാര്‍ജ്; വര്‍ധന ഈ വര്‍ഷം പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ ദീര്‍ഘകാല സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് ഇനി ഇരട്ടി സര്‍ചാര്‍ജ്; വര്‍ധന ഈ വര്‍ഷം പ്രാബല്യത്തില്‍. പഠനാവശ്യത്തിനടക്കം ദീര്‍ഘകാല സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ അടയ്‌ക്കേണ്ട ആരോഗ്യ സര്‍ചാര്‍ജ് ഇരട്ടിയാക്കാന്‍ ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 150 പൗണ്ട് ആയിരുന്നത് 300 ആക്കി ഉയര്‍ത്തും. മറ്റുള്ളവര്‍ക്ക് 200ല്‍ നിന്ന് 400 പൗണ്ടും …