1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു; പ്രമുഖ പാക് നടിയെ ആക്രമികള്‍ വെടിവച്ചു കൊന്നു
സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു; പ്രമുഖ പാക് നടിയെ ആക്രമികള്‍ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു; പ്രമുഖ പാക് നടിയെ ആക്രമികള്‍ വെടിവച്ചു കൊന്നു. സുംബുള്‍ ഖാന്‍(25) എന്ന പത്താന്‍ നടിയാണ് ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകികളെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ട് നടിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗ സംഘം തങ്ങളുടെ പരിപാടിക്കു വരാന്‍ …
രണ്ടു മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
രണ്ടു മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: രണ്ടു മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൈജീരയയുടേയും ബെനിനിന്റെയും നാവിക സേനയുടെ സഹായത്തോടെ സാധ്യമായ രീതിയിലെല്ലാം കപ്പല്‍ കണ്ടെത്താന്‍ പരിശ്രമിക്കും. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രിഅറിയിച്ചു. …
‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
സ്വന്തം ലേഖകന്‍: ‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. അക്ഷയ് കുമാറും സോനം കപൂറും തുടങ്ങി വെച്ച പാഡ്മാന്‍ ചലഞ്ചിനിന്റെ ഭാഗമായി നിരവധി താരങ്ങളാണ് ട്വീറ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെലവു കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെഷ്യനുകള്‍ കണ്ടെത്തിയ സംരംഭകനായ അരുണാചലം മുരുകാന്ദമിന്റെ ജീവിതകഥ …
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ പുറത്താക്കാന്‍ എംപിമാര്‍ ഗൂഡാലോചന നടത്തിയതായി റിപ്പോര്‍ട്ട്; മേയ്ക്ക് ഇയു ചായ്‌വ് കൂടുതലെന്ന് ആരോപണം
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ പുറത്താക്കാന്‍ എംപിമാര്‍ ഗൂഡാലോചന നടത്തിയതായി റിപ്പോര്‍ട്ട്; മേയ്ക്ക് ഇയു ചായ്‌വ് കൂടുതലെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ പുറത്താക്കാന്‍ എംപിമാര്‍ ഗൂഡാലോചന നടത്തിയതായി റിപ്പോര്‍ട്ട്; മേയ്ക്ക് ഇയു ചായ്‌വ് കൂടുതലെന്ന് ആരോപണം. ബ്രെക്‌സിറ്റ് അനുകൂല എം.പിമാര്‍ പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാന്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റാനന്തരം യൂറോപ്യന്‍ യൂനിയനില്‍നിന്ന് പൂര്‍ണമായുള്ള വിടുതല്‍ വേണമെന്ന് വാദിക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ചില എം.പിമാരാണ് നീക്കത്തിനു പിന്നില്‍. ഇയു …
ലോകത്തെ 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജം; അധികവും ഇന്ത്യയില്‍
ലോകത്തെ 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജം; അധികവും ഇന്ത്യയില്‍
സ്വന്തം ലേഖകന്‍: ലോകത്തെ 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജം; അധികവും ഇന്ത്യയില്‍. ഇത് സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളം വരും. ഇക്കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും ഫേസ്ബുക്കിന്റെ തന്നെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം രാജ്യങ്ങളിലും ഇത്തരം അക്കൗണ്ടുകള്‍ വളരെക്കൂടുതലാണ്. അതേസമയം സജീവമായുള്ള അക്കൗണ്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തേതില്‍നിന്നു …
ട്രംപിന്റെ മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ പരിഷ്‌ക്കരണത്തെ പിന്തുണച്ച് വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യന്‍ പ്രൊഫണലുകളുടെ പ്രകടനം
ട്രംപിന്റെ മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ പരിഷ്‌ക്കരണത്തെ പിന്തുണച്ച് വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യന്‍ പ്രൊഫണലുകളുടെ പ്രകടനം
സ്വന്തം ലേഖകന്‍: ട്രംപിന്റെ മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ പരിഷ്‌ക്കരണത്തെ പിന്തുണച്ച് വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യന്‍ പ്രൊഫണലുകളുടെ പ്രകടനം. വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് കുടുംബസമേതം വൈറ്റ് ഹൗസിനു മുന്നില്‍ പ്രകടനം നടത്തിയത്. വൈറ്റ് ഹൗസിനു മുന്നില്‍ ട്രംപിനെ അനുകൂലിച്ചു നടന്നിട്ടുള്ള അപൂര്‍വം പ്രകടനങ്ങളില്‍ ഒന്നാണിത് എന്നതും കൗതുകകരമായി. കലിഫോര്‍ണിയ, ടെക്‌സസ്, …
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റുമായി ജപ്പാന്‍; ഇത്തിരിക്കുഞ്ഞന്‍ റോക്കറ്റിന്റെ നീളം 10 മീറ്റര്‍
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റുമായി ജപ്പാന്‍; ഇത്തിരിക്കുഞ്ഞന്‍ റോക്കറ്റിന്റെ നീളം 10 മീറ്റര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റുമായി ജപ്പാന്‍; ഇത്തിരിക്കുഞ്ഞന്‍ റോക്കറ്റിന്റെ നീളം 10 മീറ്റര്‍. ലഘു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാന്‍ വിജയകരമായി വിക്ഷേപിച്ചു. ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (ജാക്‌സാ)യുടെ 2017 ജനുവരിയിലെ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നവീകരിച്ച എസ്എസ്–520 റോക്കറ്റാണ് ഇത്തവണ വിക്ഷേപണത്തിനു തയാറാക്കിയത്. ഉചിനൗറ …
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി; സര്‍ക്കാരും സുപ്രീം കോടതിയും നേര്‍ക്കുനേര്‍, പ്രസിഡന്റിനെ പുറത്താക്കാന്‍ സുപ്രീം കോടതി, പാര്‍ലമെന്റ് മന്ദിരം സൈന്യം വളഞ്ഞു
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി; സര്‍ക്കാരും സുപ്രീം കോടതിയും നേര്‍ക്കുനേര്‍, പ്രസിഡന്റിനെ പുറത്താക്കാന്‍ സുപ്രീം കോടതി, പാര്‍ലമെന്റ് മന്ദിരം സൈന്യം വളഞ്ഞു
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി; സര്‍ക്കാരും സുപ്രീം കോടതിയും നേര്‍ക്കുനേര്‍, പ്രസിഡന്റിനെ പുറത്താക്കാന്‍ സുപ്രീം കോടതി. രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസ്സമ്മതിച്ചതോടെ പ്രസിഡന്റ് അബ്ദുല്ല യമീനിനെ കുറ്റവിചാരണ ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാന്‍ സുപ്രീം കോടതി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റ് അബ്ദുല്ല യമീനിനെ കുറ്റവിചാരണ ചെയ്യാനോ അറസ്റ്റ് ചെയ്യാനോ …
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു
സ്വന്തം ലേഖകന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു. ഇന്ത്യയുടെ നാലാം കിരീടമാണിത്. 217 റണ്‍സ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഇന്ത്യ 39 ആം ഓവറില്‍ വിജയത്തിലെത്തി. ഫൈനലില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന മന്‍ജോത് കല്‍റയാണ് മാന്‍ ഓഫ് ദ് മാച്ച്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് ടൂര്‍ണമെന്റിലെ താരം. …
ഇറ്റലിയില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കു നേരെ വെടിവെപ്പ്; നടന്നത് വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍
ഇറ്റലിയില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കു നേരെ വെടിവെപ്പ്; നടന്നത് വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കു നേരെ വെടിവെപ്പ്; നടന്നത് വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ മസറെറ്റാ നഗരത്തില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരേ വെടിയുതിര്‍ത്ത അക്രമിയെ പോലീസ് പിടികൂടി. ആറു കുടിയേറ്റക്കാര്‍ക്കു പരിക്കേറ്റു. ഒരു കാറില്‍നിന്നാണ് 28കാരനായ അക്രമി വെടിയുതിര്‍ത്തത്. കുടിയേറ്റത്തെ എതിര്‍ക്കുന്ന പ്രസ്ഥാനവുമായി സഹകരിക്കുന്നയാളാണു പിടിയിലായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമി കാറിലിരുന്ന് കാല്‍നടയാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. …