1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും
പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും. പ്രവാസി മേഖലയ്ക്കുവേണ്ടി ബജറ്റില്‍ റെക്കോര്‍ഡ് തുകയായ 80 കോടി രൂപയാണ് മന്ത്രി വകയിരുത്തിയത്. ലോക കേരളസഭ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി ‘സാന്ത്വനം’ സ്‌കീം, നോര്‍ക്കയ്ക്ക് ഫണ്ട്, തിരികെ വരുന്ന പ്രവാസികളുടെ …
എഫ്ബിഐയ്ക്ക് ചോറ് ഇവിടേയും കൂറ് ഡമോക്രാറ്റുകളോടും; വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്
എഫ്ബിഐയ്ക്ക് ചോറ് ഇവിടേയും കൂറ് ഡമോക്രാറ്റുകളോടും; വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്
സ്വന്തം ലേഖകന്‍: എഫ്ബിഐയ്ക്ക് ചോറ് ഇവിടേയും കൂറ് ഡമോക്രാറ്റുകളോടും; വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിലും എഫ്ബിഐയിലും നിറയെ ഡമോക്രാറ്റ് ചായ്!വുള്ളവരാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ അന്വേഷണങ്ങള്‍ പലതും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. എഫ്ബിഐ അധികാരം ദുരുപയോഗപ്പെടുത്തുന്നതായി ഹൗസ് ഇന്റലിജന്‍സ് ചെയര്‍മാന്‍ ഡെവിന്‍ ന്യൂനെസ് അംഗീകരിച്ച നാലു പേജ് രേഖയില്‍ പറയുന്നു. ട്രംപ് അധികാരത്തിലെത്തിയശേഷം …
കഥയും കവിതയുമായി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്; ഭൂനികുതി വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ധനമന്ത്രി
കഥയും കവിതയുമായി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്; ഭൂനികുതി വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ധനമന്ത്രി
സ്വന്തം ലേഖകന്‍: കഥയും കവിതയുമായി തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്; ഭൂനികുതി വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ധനമന്ത്രി. ഇക്കുറിയും കവിത ചൊല്ലിയും കഥപറഞ്ഞും വിരസമാക്കാതെ തന്നെയായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരുടെ നോവലും കവിതയും നാടകവുമൊക്കെ അങ്ങനെ ബജറ്റ് പ്രസംഗത്തിലും ഇടംപിടിച്ചു. സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് …
ബ്രിട്ടനില്‍ ഇനി കുഞ്ഞിന് മൂന്ന് മാതാപിതാക്കളാകാം; പുതിയ ഡിഎന്‍എ പരീക്ഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍
ബ്രിട്ടനില്‍ ഇനി കുഞ്ഞിന് മൂന്ന് മാതാപിതാക്കളാകാം; പുതിയ ഡിഎന്‍എ പരീക്ഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇനി കുഞ്ഞിന് മൂന്ന് മാതാപിതാക്കളാകാം; പുതിയ ഡിഎന്‍എ പരീക്ഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. ജനിതക രോഗം കുഞ്ഞിലേക്കു വരുന്നതു തടയാനായി രണ്ടിനുപകരം മൂന്നു പേരില്‍ നിന്നു ഡിഎന്‍എ സ്വീകരിക്കുന്ന രീതി ആദ്യമായി സ്വീകരിക്കാന്‍ ബ്രിട്ടന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. മെക്‌സിക്കോയില്‍ വിജയകരമായി പരീക്ഷിച്ച ഈ വിദ്യ ബ്രിട്ടനില്‍ ഉപയോഗിക്കാന്‍ പ്രഫ. മേരി …
ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍
ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍. അമേരിക്കന്‍ ടെലിവിഷന്‍ താരമായ മേഗന്‍ മാര്‍ക്കിളിന്റെ അടുത്ത സുഹൃത്താണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെന്ന്. വാര്‍ത്ത അറിഞ്ഞത് മുതല്‍ പ്രിയങ്കയും മേഗനും ഒന്നിച്ചുള്ള ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലായിരുന്നു ആരാധകര്‍.ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അതിഥി മേഗന്റ …
പാര്‍ലമെന്റ് ചര്‍ച്ചയില്‍ വൈകിയെത്തിയതിന് ബ്രിട്ടീഷ് മന്ത്രി മാപ്പു ചോദിച്ചു, ഒപ്പം രാജിയും വച്ചു! സര്‍ക്കാരിനെ ഞെട്ടിച്ച് അന്താരാഷ്ട്ര വികസനകാര്യ മന്ത്രി ലോര്‍ഡ് മൈക്കിള്‍ ബേറ്റ്‌സ്
പാര്‍ലമെന്റ് ചര്‍ച്ചയില്‍ വൈകിയെത്തിയതിന് ബ്രിട്ടീഷ് മന്ത്രി മാപ്പു ചോദിച്ചു, ഒപ്പം രാജിയും വച്ചു! സര്‍ക്കാരിനെ ഞെട്ടിച്ച് അന്താരാഷ്ട്ര വികസനകാര്യ മന്ത്രി ലോര്‍ഡ് മൈക്കിള്‍ ബേറ്റ്‌സ്
സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് ചര്‍ച്ചയില്‍ വൈകിയെത്തിയതിന് ബ്രിട്ടീഷ് മന്ത്രി മാപ്പു ചോദിച്ചു, ഒപ്പം രാജിയും വച്ചു! സര്‍ക്കാരിനെ ഞെട്ടിച്ച് അന്താരാഷ്ട്ര വികസനകാര്യ മന്ത്രി ലോര്‍ഡ് മൈക്കിള്‍ ബേറ്റ്‌സ്. ബ്രിട്ടനിലെ പ്രഭുസഭാംഗവും അന്താരാഷ്ട്ര വികസനകാര്യ മന്ത്രിയുമാണ് ലോര്‍ഡ് മൈക്കിള്‍ ബേറ്റ്‌സ്. ഒരു മിനിട്ടു മാത്രമാണു താമസിച്ചതെങ്കിലും സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് അദ്ദേഹം ഏറ്റുപറയുകയായിരുന്നു. പാര്‌ലമെന്റ് അംഗമെന്ന നിലയിലുള്ള …
ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍
ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍. ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് മരിച്ചത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് …
മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് കൊടുംക്രൂരത; കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി; വെടിവെച്ചു കൊന്നശേഷം മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ച് കരിച്ചതായി റിപ്പോര്‍ട്ട്
മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് കൊടുംക്രൂരത; കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി; വെടിവെച്ചു കൊന്നശേഷം മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ച് കരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് കൊടുംക്രൂരത; കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി; വെടിവെച്ചു കൊന്നശേഷം മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ച് കരിച്ചതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസിന്റെ അന്വേഷണത്തിലാണ് അഞ്ച് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ആക്രമണത്തിന്റെ മൊബൈല്‍ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പാതി കത്തിക്കരിഞ്ഞ നിലയിലുള്ള പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവരെയും അവരുടെ ബന്ധുക്കളെയും കണ്ട് സംസാരിച്ചാണ് എ.പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫുട്ബാള്‍ …
ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍
ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍. 1918 ഫെബ്രുവരി ആറിനാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യ വോട്ടവകാശം നല്‍കിക്കൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നത്. അതുവരെ 80 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് ബ്രിട്ടനില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്നത്. ബ്രിട്ടനില്‍ സ്ത്രീകള്‍ ആദ്യമായി നിരത്തുകളിലിറങ്ങി പ്രതിഷേധിക്കുന്നതും ഈ …
നാസി കൂട്ടക്കൊലയെക്കുറിച്ച് ഇനി മിണ്ടരുത്! പോളണ്ടില്‍ പുതിയ നിയമം വരുന്നു
നാസി കൂട്ടക്കൊലയെക്കുറിച്ച് ഇനി മിണ്ടരുത്! പോളണ്ടില്‍ പുതിയ നിയമം വരുന്നു
സ്വന്തം ലേഖകന്‍: നാസി കൂട്ടക്കൊലയെക്കുറിച്ച് ഇനി മിണ്ടരുത്! പോളണ്ടില്‍ പുതിയ നിയമം വരുന്നു. ഹോളോകോസ്റ്റിനെ ലഘൂകരിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയുന്നതിന് പുതിയ നിയമം കൊണ്ടു വരുന്ന ബില്‍ വ്യാഴാഴ്ച പോളിഷ് സെനറ്റ് പാസാക്കി. 57 സെനറ്റര്‍മാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 23 പേര്‍ എതിര്‍ത്തു. പ്രസിഡന്റ് ആന്ദ്രെജ് ദുദ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും. ചരിത്രം തിരുത്താനുള്ള നീക്കമാണ് …