സ്വന്തം ലേഖകന്‍: ആഗോള ജനാധിപത്ര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്; പിഴവുകളുള്ള ജനാധിപത്യമെന്ന് വിശേഷണം. ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള ജനാധിപത്യ സൂചികയിലാണ് ഇന്ത്യയുടെ സ്ഥാനം 42 ആം സ്ഥാനത്തായത്. കഴിഞ്ഞ വര്‍ഷം 32 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പിഴവുകളുള്ള ജനാധിപത്യമെന്ന വിഭാഗത്തിലാണ് ഇത്തവണ സ്ഥാനം പിടിച്ചത്. യുകെയിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ …
സ്വന്തം ലേഖകന്‍: ‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍. സിനിമയും കലയും നേരിടുന്ന എതിര്‍പ്പുകളെക്കുറിച്ചും കലാമേഖലയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചും ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു താരം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കമല്‍ഹാസന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്. ‘ഇന്നാണെങ്കില്‍ എനിക്ക് ‘അന്‍പേ ശിവം’ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്താന്‍ യുകെ സര്‍ക്കാര്‍; കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്കിലും വര്‍ധന. മാര്‍ച്ച് 27 മുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ചാര്‍ജ് 85 പൗണ്ടായി ഉയര്‍ത്തും. നിലവിലെ നിരക്ക് 72.50 പൗണ്ടാണ്. അതായത് 12.50 പൗണ്ട് വര്‍ധനവ്!. കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിലവിലെ നിരക്കായ 46 പൗണ്ടില്‍ …
സ്വന്തം ലേഖകന്‍: കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍. ജേണലിസ്റ്റ് വോളിയുടെ പ്രചാരണാര്‍ഥം ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് നടന്‍ ലെഫ്. കേണല്‍ മോഹന്‍ലാല്‍ കളിക്കാരനായി കളത്തില്‍ ഇറങ്ങിയത്. കടും നീല പാന്റ്‌സും മഞ്ഞ ടീ ഷര്‍ട്ടുമായി ഇറങ്ങിയ മഹാനടന്റെ ഓരോ നീക്കവും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ …
സ്വന്തം ലേഖകന്‍: താലിബാനുമായി ചര്‍ച്ചയില്ല, അവസാന താലബാന്‍ ഭീകരനേയും തുരത്തും; അഫ്ഗാനില്‍ വീണ്ടും യുദ്ധ സൂചന നല്‍കി ട്രംപ്. വൈറ്റ്ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയ യുഎന്‍ രക്ഷാസമിതി രാജ്യങ്ങളിലെ സ്ഥാനപതിമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഈയിടെ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 130ല്‍ അധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണു ട്രംപ് നിലപാടു വ്യക്തമാക്കിയത്. തത്കാലം താലിബാനുമായി യാതൊരു …
സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറ്റം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് …
സ്വന്തം ലേഖകന്‍: അഴിമതിവിരുദ്ധ നടപടിയുടെ പേരില്‍ സൗദി കോടീശ്വരന്മാരുടെ അറസ്റ്റ്; സര്‍ക്കാര്‍ ഖജനാവിനു ലാഭം 10,600 കോടി ഡോളര്‍! റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ആഡംബര ഹോട്ടലില്‍ തടവിലാക്കിയ ബിസിനസുകാരും രാജകുടുംബാംഗങ്ങളും അടക്കം എല്ലാവരെയും വിട്ടയച്ചതായും സൗദി ഭരണകൂടം അറിയിച്ചു. ഓഹരിയും പണവും സ്വത്തുക്കളുമായി 10,600 കോടി ഡോളര്‍ എല്ലാവരില്‍നിന്നുമായി ഖജനാവിലേക്കു മുതല്‍ക്കൂട്ടി. നവംബര്‍ നാലിന് ആരംഭിച്ച …
സ്വന്തം ലേഖകന്‍: കൈയില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയും ആകെ സ്വത്ത്! ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായി ത്രിപുരയുടെ മണിക് സര്‍ക്കാര്‍. ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന് ഇതുവരെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വന്നിട്ടില്ല. അതിനുമാത്രം വരുമാനമില്ലാത്തതാണ് കാരണം. ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോഴാണു മണിക് …
സ്വന്തം ലേഖകന്‍: 11 രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിക്കാന്‍ യുഎസ്; സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. എന്നാല്‍ ഏതെല്ലാമാണു 11 രാജ്യങ്ങള്‍ എന്നു യുഎസ് ഔദ്യോഗികമായി വ്യക്തമാക്കിയില്ല. ഉത്തര കൊറിയയും 10 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമാണിവയെന്നാണു സൂചന. ഇവര്‍ക്കു കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി കുഴപ്പക്കാരെ യുഎസില്‍ കുടിയേറുന്നതില്‍ നിന്നു തടയുമെന്നു …
സ്വന്തം ലേഖകന്‍: 152 വര്‍ഷത്തിനു ശേഷം വിരുന്നിനെത്തുന്ന ആകാശ വിസ്മയം ബ്ലൂ മൂണ്‍ ബുധനാഴ്ച; ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും! ബുധനാഴ്ച വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ഈ പ്രതിഭാസം ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ല എന്നതാണ് പ്രത്യേകത. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ മാനത്തു കാണാം. ഇവ …