1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ആശുപത്രി വാസം കഴിഞ്ഞു മടങ്ങുന്ന രോഗിക ളുടെ പുനരധിവാസത്തിന് ഹെൽപ് ലൈൻ
ഖത്തറിൽ ആശുപത്രി വാസം കഴിഞ്ഞു മടങ്ങുന്ന രോഗിക ളുടെ പുനരധിവാസത്തിന് ഹെൽപ് ലൈൻ
സ്വന്തം ലേഖകൻ: ആശുപത്രികളിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന രോഗികളുടെ പുനരധിവാസ സേവനങ്ങൾക്കും പരിചരണത്തിനും ഇനി ഹെൽപ് ലൈനിൽ ബന്ധപ്പെടാം. ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ) ആണ് പ്രഥമ പുനരധിവാസ ഹെൽപ് ലൈനിന് തുടക്കമിട്ടത്. കുട്ടികൾ, മുതിർന്നവർ, വയോധികർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഹെൽപ് ലൈൻ സേവനം ലഭിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും പൂർണ …
ദുബായിൽ മലയാളികളടക്കം 25 പേർ ചേർന്നെടുത്ത ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനം
ദുബായിൽ മലയാളികളടക്കം 25 പേർ ചേർന്നെടുത്ത ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനം
സ്വന്തം ലേഖകൻ: അൽ ഖൂസിലെ സ്കൂൾ ട്രാൻസ്പോർട്ട് സർവീസ് കമ്പനിയിലെ 25 ജീവനക്കാർചേർന്ന് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഏഴു കോടിയിലേറെ രൂപ സമ്മാനം (10 ലക്ഷം യു.എസ് ഡോളർ). ഇവരിൽ ഏറെപ്പേരും ബസ് ഡ്രൈവർമാരാണ്. ലഭിച്ച സമ്മാനത്തുക 25 പേരും വീതിച്ചെടുക്കും. പ്രവാസി മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിൽ …
അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സൗദിയ്ക്ക്
അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സൗദിയ്ക്ക്
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് കിരീടം ചൂടി. അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാമതെത്തി. യുഎന്‍ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് 2021ലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 2021 ലെ സന്തോഷ സൂചികയില്‍ അറബ് ലോകത്ത് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ടാം സ്ഥാനത്താണ്. …
ട്വിറ്ററും ഫെയ്സ്ബുക്കും വില ക്കിയാൽ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കും! സമൂഹ മാധ്യമ ങ്ങളിൽ ട്രംപിൻ്റെ രണ്ടാം വരവ്
ട്വിറ്ററും ഫെയ്സ്ബുക്കും വില ക്കിയാൽ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കും! സമൂഹ മാധ്യമ ങ്ങളിൽ ട്രംപിൻ്റെ രണ്ടാം വരവ്
സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായി സൂചന. ജനുവരി ആറിന് നടന്ന കാപ്പിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ സ്വന്തമായൊരു പ്ലാറ്റ്‌ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാനാണ് …
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്; രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്; രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ പ്രീതി പട്ടേലിൻ്റെ “പുതിയ ഇമിഗ്രേഷൻ പ്ലാൻ,“ കുടിയേറ്റ നയത്തിൽ വിപ്ലവ കരമായ മാറ്റങ്ങൾ വരുന്നു
യുകെയിൽ പ്രീതി പട്ടേലിൻ്റെ “പുതിയ ഇമിഗ്രേഷൻ പ്ലാൻ,“ കുടിയേറ്റ നയത്തിൽ വിപ്ലവ കരമായ മാറ്റങ്ങൾ വരുന്നു
സ്വന്തം ലേഖകൻ: യുകെയിൽ ഹോം സെക്രട്ടറി പ്രീതി പട്ടേലിൻ്റെ “പുതിയ ഇമിഗ്രേഷൻ പ്ലാൻ,“ കുടിയേറ്റ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. അഭയാർത്ഥികളോടുള്ള സമീപനം കൂടുതൽ ഉദാരമാക്കുന്നതിൻ്റെ ഭാഗമായി യുദ്ധക്കെടുതികളും പീഡനങ്ങളും കാരണം നാടു വിട്ടോടേണ്ടി വരുന്നവർക്ക് അവർ ബ്രിട്ടീഷ് മണ്ണിൽ എത്തുന്ന നിമിഷം മുതൽ തന്നെ രാജ്യത്ത് തുടരാം. പ്രീതി പട്ടേൽ അടുത്തയാഴ്ച്ച അവതരിപ്പിക്കാനിരിക്കുന്ന …
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ന​ത്ത മ​ഴ; സി​ഡ്നി​യി​ൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ആളുകളെ ഒഴിപ്പിക്കുന്നു
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ന​ത്ത മ​ഴ; സി​ഡ്നി​യി​ൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ആളുകളെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകൻ: ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​മാ​യ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ സി​ഡ്നി​യി​ൽ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു. ജ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​ട്ടു. സി​ഡ്നി​യു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ വ​ര​ഗം​ബ ഡാം ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം നി​റ​ഞ്ഞു​ക​വി​ഞ്ഞു. ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട നി​ര​വ​ധി …
കു​വൈ​ത്ത്​ 10 വ​ർ​ഷ​ത്തി​നു ​ശേ​ഷം പാ​കി​സ്​​താ​ൻ പൗ​ര​ന്മാ​ർ​ക്ക്​ തൊ​ഴി​ൽ വി​സ നൽകുന്നു
കു​വൈ​ത്ത്​ 10 വ​ർ​ഷ​ത്തി​നു ​ശേ​ഷം പാ​കി​സ്​​താ​ൻ പൗ​ര​ന്മാ​ർ​ക്ക്​ തൊ​ഴി​ൽ വി​സ നൽകുന്നു
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ 10 വ​ർ​ഷ​ത്തി​നു ​ശേ​ഷം പാ​കി​സ്​​താ​ൻ പൗ​ര​ന്മാ​ർ​ക്ക്​ തൊ​ഴി​ൽ വി​സ അ​നു​വ​ദി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഉ​റ​പ്പു​ ന​ൽ​കി​യ​താ​യി പാ​കി​സ്​​താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ റാ​ഷി​ദ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. കോ​വി​ഡ്​ പ്ര​തി​രോ​ധ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന​വി​ല​ക്ക്​ തീ​ർ​ന്നാ​ൽ പാ​കി​സ്​​താ​ൻ തൊ​ഴി​ലാ​ളി​ക​ൾ കു​വൈ​ത്തി​ലേ​ക്ക്​ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി …
“എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്?“ അമ്മമാർക്ക് ആശംസ നേർന്ന് ഷെയ്ഖ് മുഹമ്മദ് (വീഡിയോ)
“എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്?“ അമ്മമാർക്ക് ആശംസ നേർന്ന് ഷെയ്ഖ് മുഹമ്മദ് (വീഡിയോ)
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസ നേർന്ന് യുഎഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബ് രാജ്യങ്ങളിൽ മാതൃദിനമായി ആചരിക്കുന്ന മാർച്ച് 21നു മുന്നോടിയായാണ് അമ്മമാർക്ക് ആശംസ അർപ്പിച്ച് അദ്ദേഹം ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്റെ …
യുഎഇ–ഇന്ത്യ എയർ ബബ്ൾ ഒക്ടോബർ വരെ നീട്ടി; സാധാരണ സർവീസ് വൈകാൻ സാധ്യത
യുഎഇ–ഇന്ത്യ എയർ ബബ്ൾ ഒക്ടോബർ വരെ നീട്ടി; സാധാരണ സർവീസ് വൈകാൻ സാധ്യത
സ്വന്തം ലേഖകൻ: യുഎഇ–ഇന്ത്യ സെക്ടറിൽ എയർ ബബ്ൾ സർവീസ് ഒക്ടോബർ വരെ നീട്ടി. ഇതോടെ സാധാരണ വിമാന സർവീസ് പുനരാരംഭിക്കാൻ ഇനിയും വൈകുമെന്നു വ്യക്തമായി. മാർച്ച് 28 മുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിലേക്കുള്ള വിമാന സർവീസുകളുടെ പട്ടികയും പുറത്തിറക്കി. ടിക്കറ്റ് ബുക്കിങും ആരംഭിച്ചു. അബുദാബിയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ആഴ്ചയിൽ നാലും …