1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാം ജുമൈറയിലെ ഹോട്ടൽ ജീ വനക്കാർക്ക് പ്രത്യേക വാക്സി നേഷൻ കാമ്പയിനുമായി ദുബായ് ടൂറിസം വകുപ്പ്
പാം ജുമൈറയിലെ ഹോട്ടൽ ജീ വനക്കാർക്ക് പ്രത്യേക വാക്സി നേഷൻ കാമ്പയിനുമായി ദുബായ് ടൂറിസം വകുപ്പ്
സ്വന്തം ലേഖകൻ: പാം ജുമൈരയിലെ ഹോട്ടൽ ജീവനക്കാർക്ക് ദുബായ് ടൂറിസം വകുപ്പ് പ്രത്യേക വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് 20-ഓളം ആഡംബര ഹോട്ടലിലെ ജീവനക്കാർക്കാണ് വകുപ്പ് കാമ്പയിൻ ഒരുക്കുന്നത്. കൊവിഡ് പ്രതിരോധമൊരുക്കി ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥാനമായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണിത്. 2020 ജൂലായ് മുതൽ നഗരം അന്താരാഷ്ട്ര വിനോദ …
കൊവിഡ് കാലത്തെ വിമാന യാത്ര സുരക്ഷിതമാക്കാൻ ട്രാവൽ പാസുമായി അയാട്ടയും ഗൾഫ് എയറും
കൊവിഡ് കാലത്തെ വിമാന യാത്ര സുരക്ഷിതമാക്കാൻ ട്രാവൽ പാസുമായി അയാട്ടയും ഗൾഫ് എയറും
സ്വന്തം ലേഖകൻ: കൊവിഡ്​ മു​ൻ​കരു​ത​ലു​ക​ൾ പാ​ലി​ച്ച്​ സു​ര​ക്ഷി​ത യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) പു​റ​ത്തി​റ​ക്കി​യ ‘അ​യാ​ട്ട ട്രാ​വ​ൽ പാ​സ്’ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗിക്കാൻ ഗ​ൾ​ഫ്​ എ​യ​ർ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇ​തി​ന​കം നി​ര​വ​ധി എ​യ​ർ​ലൈ​ൻ​സു​ക​ൾ ഉപയോഗിക്കുന്ന ഈ ആ​പ്ലി​ക്കേ​ഷ​ൻ ഗൾഫ് എയർ ഉ​പ​യോ​ഗിക്കുക. ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഗ​ൾ​ഫ്​ എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക്​ ഡി​ജി​റ്റ​ൽ പാ​സ്​​പോ​ർ​ട്ട്​ …
ഓൺ ഡിമാൻഡ് ഡ്രൈവർമാരെ നൽകാൻ “മൈ ഡ്രൈവർ“ സേവനവുമായി ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ
ഓൺ ഡിമാൻഡ് ഡ്രൈവർമാരെ നൽകാൻ “മൈ ഡ്രൈവർ“ സേവനവുമായി ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ
സ്വന്തം ലേഖകൻ: ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ച ‘മൈ ​ഡ്രൈ​വ​ർ’ സേ​വ​നം ഇ​തു​വ​രെ 2000 ത്തോളം ആളുകൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ ഡ്രൈ​വ​ർ​മാ​രെ ദുബായ് ടാ​ക്സി എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ‘മൈ ​ഡ്രൈ​വ​ർ’ സേ​വ​നം. വാ​ഹ​ന​ത്തി​ലെ ഇ​ന്ധ​ന​വും ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ന്നെ വ​ഹി​ക്ക​ണം. 2012ൽ …
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്; വാക്സിൻ കുത്തിവയ്പിൽ അനിശ്ചിതത്വം തുടരുന്നു
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്; വാക്സിൻ കുത്തിവയ്പിൽ അനിശ്ചിതത്വം തുടരുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ചെലവു ചുരുക്കി, നികുതി വരുമാനം ഉയർത്തി റിഷി സുനകിൻ്റെ “കൊവിഡ് ബജറ്റ്“
ചെലവു ചുരുക്കി, നികുതി വരുമാനം ഉയർത്തി റിഷി സുനകിൻ്റെ “കൊവിഡ് ബജറ്റ്“
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടനിൽ ബജറ്റ് അവതരിപ്പിച്ച് ചാൻസലർ റിഷി സുനക്. 2022 മധ്യത്തോടെ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാൻ ലക്ഷ്യമിട്ട് 65 ബില്യൻ പൗണ്ടിന്റെ മെഗാ പദ്ധതികളാണ് സുനകിൻ്റെ “കൊവിഡ് ബജറ്റിൽ“ ഉൾപ്പൊള്ളിച്ചിരിക്കുന്നത്. കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാൻ പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച പ്രധാന ക്ഷേമ പദ്ധതികളെല്ലാം …
സംസ്ഥാനങ്ങൾ തുറക്കൽ: റിപ്പബ്ലിക്കൻ ഗവർണർമാരുമായി ഇടഞ്ഞ് ബൈഡൻ; ഡാലസ് കൗണ്ടിയിൽ കൊവിഡ് മരണം 3000 കടന്നു; മേ​യ് അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ​വ​ര്‍ക്കും വാ​ക്‌​സി​ന്‍
സംസ്ഥാനങ്ങൾ തുറക്കൽ: റിപ്പബ്ലിക്കൻ ഗവർണർമാരുമായി ഇടഞ്ഞ് ബൈഡൻ; ഡാലസ് കൗണ്ടിയിൽ കൊവിഡ് മരണം 3000 കടന്നു; മേ​യ് അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ​വ​ര്‍ക്കും വാ​ക്‌​സി​ന്‍
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ യുഎസ് സംസ്ഥാനങ്ങൾ പൂര്‍ണ്ണമായും തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ നീക്കുന്നതിലും പ്രസിഡന്റ് ജോ ബൈഡന് അതൃപ്തി. ടെക്‌സസ് ഗവര്‍ണര്‍ അബോട്ട് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മിസിസിപ്പിയും നിയന്ത്രണങ്ങള്‍ നീക്കി.എന്നാൽ മാസ്‌ക്ക് മാന്‍ഡേറ്റുകള്‍ മാറ്റി എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും തുറക്കുന്നത് ജനങ്ങളെ കുരുതി കൊടുക്കാനുള്ള നീക്കമാണെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ …
മ്യാന്മറിൽ പ്രക്ഷോഭർക്ക് നേരെ മുന്നറിയിപ്പില്ലാതെ തൊട്ടടുത്ത് നിന്ന് വെടിയുതിർത്ത് പട്ടാളം; മരണം 38 ആയി
മ്യാന്മറിൽ പ്രക്ഷോഭർക്ക് നേരെ മുന്നറിയിപ്പില്ലാതെ തൊട്ടടുത്ത് നിന്ന് വെടിയുതിർത്ത് പട്ടാളം; മരണം 38 ആയി
സ്വന്തം ലേഖകൻ: മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതം. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്. മരിച്ചവരിൽ 4 പേർ കുട്ടികളാണ്.പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. മതിയായ മുന്നറിയിപ്പില്ലാതെ …
പോലീസിനെ മെരുക്കാൻ ജോര്‍ജ് ഫ്‌ളോയിഡ് നിയമവുമായി യുഎസ്; വാക്ക് പാലിച്ച് ബൈഡൻ
പോലീസിനെ മെരുക്കാൻ ജോര്‍ജ് ഫ്‌ളോയിഡ് നിയമവുമായി യുഎസ്; വാക്ക് പാലിച്ച് ബൈഡൻ
സ്വന്തം ലേഖകൻ: പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ അമേരിക്കയില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജോര്‍ജ് ഫ്‌ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട് പാസാക്കി. യു.എസ് ജനപ്രതിനിധി സഭയിലാണ് നിയമം പാസായത്. രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്ത് സഭയില്‍ വോട്ട് രേഖപ്പെടുത്തി. ജാരദ് ഗോള്‍ഡനും, റോണ്‍ കിന്‍ഡുമാണ് ബില്ലിനെ എതിര്‍ത്തത്. …
പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റ്; റഷ്യക്കെതിരെ യു.എസ്, യൂറോപ്യൻ യൂണിയൻ ഉപരോധം; ഇളകി മറിഞ്ഞ് റഷ്യ
പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റ്; റഷ്യക്കെതിരെ യു.എസ്, യൂറോപ്യൻ യൂണിയൻ ഉപരോധം; ഇളകി മറിഞ്ഞ് റഷ്യ
സ്വന്തം ലേഖകൻ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി നാ​വ​ൽ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വെ​ച്ചി​രി​ക്കു​ന്ന​തി​നെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും രം​ഗ​ത്ത്. ഇ​രു രാ​ജ്യ​ങ്ങ​ളും റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ജൈ​വ, രാ​സ വ​സ്തു​ക്ക​ളു​ണ്ടാ​ക്കു​ന്ന 14 വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും പ്ര​മു​ഖ റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർക്കും എ​തി​രെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധം. എന്നാൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​മേ​രി​ക്ക​ൻ രേ​ഖ​ക​ൾ …
ഒമാനിൽ രാത്രി കർഫ്യൂ ഇന്ന് മുതൽ; വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ തുറക്കരുത്; വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കില്ല
ഒമാനിൽ രാത്രി കർഫ്യൂ ഇന്ന് മുതൽ; വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ തുറക്കരുത്; വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കില്ല
സ്വന്തം ലേഖകൻ: ഒമാനിൽ രാത്രി കർഫ്യൂ ഇന്ന് മുതൽ പ്രാബല്യത്തിൽ. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു ​നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന രീ​തി​യി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്​​ത​വ​ വി​രു​ദ്ധ​മാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഒ​ന്നി​ല​ധി​കം പേ​രു​ള്ള വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ ത​ട​ഞ്ഞു നി​ർ​ത്തു​മെ​ന്നും ഒ​രു കു​ടും​ബ​ത്തിലെ അംഗങ്ങളാണെന്ന് ഉ​റ​പ്പാ​ക്കാ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ പ​രി​ശോ​ധി​ക്കു​മെന്നും സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ …