സ്വന്തം ലേഖകന്‍: രാഷ്ടത്തിന്റെ ഭാവി യുവ പ്രതിഭകളുടെ കൈയ്യില്‍; റിപബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ആത്മവിശ്വാസമാര്‍ന്നതും ഭാവി മുന്നില്‍ കാണുന്നതുമായ രാഷ്ട്രം നിര്‍മിക്കാന്‍ ആത്മവിശ്വാസമാര്‍ന്നതും ഭാവിപ്രതീക്ഷകള്‍ ഉള്ളതുമായ യുവജനങ്ങള്‍ക്കാണു സാധിക്കുകയെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് റിപബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരില്‍ 60 ശതമാനത്തിലേറെ പേര്‍ 35 …
സ്വന്തം ലേഖകന്‍: കനത്ത സുരക്ഷയില്‍ പത്തു രാഷ്ട്രത്തലവന്മാരെ സാക്ഷിയാക്കി 69 ആം റിപബ്ലിക് ദിനം അവിസ്മരണീയമാക്കാന്‍ ഇന്ത്യ; ഡല്‍ഹി സുരക്ഷാ വലയത്തില്‍. രാജ്പഥില്‍ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥികളായെത്തുന്നത് ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ്. ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് …
സ്വന്തം ലേഖകന്‍: ദാവേസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ട്രംപിനെതിരെ പ്രതിഷേധം ശക്തം. ദാവേസിലെ സൂറിച്ചില്‍ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ട്രംപിനെ നാസികളോട് ഉപമിച്ചതടക്കമുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് റാലി നടന്നത്. ലോക സാമ്പത്തിക ഉച്ചകോടിക്കും ട്രംപിനുമെതിരായാണ് തങ്ങളുടെ പ്രതിഷേധമെന്ന് റാലിയില്‍ പങ്കെടുത്തവരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ സമ്പന്നര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എട്ടു നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതി. ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വിസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഉഡാന്‍. കണ്ണൂരില്‍നിന്ന് എട്ടു നഗരങ്ങളിലേക്ക് പദ്ധതി പ്രകാരം സര്‍വിസ് നടത്താന്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികള്‍ക്ക് അനുമതിയായി. ആറു മാസത്തിനകം സര്‍വിസ് തുടങ്ങുമെന്നാണ് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് 60 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഒട്ടകത്തെ കാറിടിച്ചുണ്ടാക്കിയ അപകടത്തില്‍ മരിച്ച മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദി (38) ന്റെ കുടുംബത്തിനു 3.5 ലക്ഷം ദിര്‍ഹം (60 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാനാണ് അബുദാബി അപ്പീല്‍ കോടതി വിധിച്ചത്. 2013 മേയ് …
സ്വന്തം ലേഖകന്‍: ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയില്‍ മോദി നടത്തിയ പ്രസംഗത്തെ പിന്തുണച്ച് ചൈന രംഗത്ത്. സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെയാണ് ചൈന പിന്തുണച്ചത്. സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ആഗോളവത്കരണം ശക്തിപ്പെടുത്താന്‍ കൈകോര്‍ക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂങ് പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം മാത്രമല്ല …
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി പരമ്പര കൊലയാളി; ഏഴു പേരെയെങ്കിലും പ്രതി കൊലപ്പെടുത്തിയതായി സൂചന. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട എഴു വയസ്സുകാരി സൈനബ് അന്‍സാരിയെ കൊലപ്പെടുത്തിയ യുവാവാണു പിടിയിലായത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ത്തന്നെയുള്ള ഇമ്രാന്‍ അലി(24) ആണു പിടിയിലായത്. ഇയാള്‍ സൈനബിന്റെ അയല്‍ക്കാരനാണ്. സൈനബിനെ …
സ്വന്തം ലേഖകന്‍: ദുബായ് വിമാനത്താവളത്തില്‍ പാക് കുടുംബം മറന്നുവച്ച മൂന്നു വയസുകാരിക്ക് തുണയായത് വിമാനത്താവള ജീവനക്കാര്‍. കുഞ്ഞിനെ മറന്നുവച്ചു കുടുംബം അല്‍ഐനിലെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടുകാര്‍ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി കഴിഞ്ഞത് എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണയിലും. ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പാകിസ്താനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അല്‍ഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ഐസിസ് ഭീകരന്‍ സിദ്ധാര്‍ഥ ധര്‍ അമേരിക്കയുടെ ആഗോള ഭീകര പട്ടികയില്‍. ഐഎസ് ഭീകരരായ ബ്രിട്ടിഷ് പൗരനും ഇന്ത്യന്‍ വംശജനുമായ സിദ്ധാര്‍ഥ ധര്‍, മൊറോക്കോ വംശജനായ ബല്‍ജിയം പൗരന്‍ അബ്ദല്‍ ലത്തീഫ് ഗയ്‌നി എന്നിവരെയാണ് യുഎസ് ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഇവര്‍ക്കെതിരെ ഉപരോധവും നിലവില്‍ വന്നു. പുത്തന്‍ …
സ്വന്തം ലേഖകന്‍: ‘എനിക്ക് നീതി വേണം’: മോദിക്കും യോഗി ആദിത്യനാഥിനും ചോര കൊണ്ട് കത്തെഴുതി ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി. കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാത്തതിനൊടുവില്‍ സഹികെട്ടാണ് പെണ്‍കുട്ടി തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും രക്തം കൊണ്ട് കത്തെഴുതിയത്. തനിക്ക് നീതി ലഭ്യമാക്കണമെന്നും തന്റെ അവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി …