1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി
പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി. ലാഹോറില്‍നിന്ന് അന്പതു കിലോമീറ്റര്‍ അകലെയുള്ള കസൂറിലെ വീട്ടില്‍നിന്നു ജനുവരി നാലിനാണു സയിനബിനെ ആരോ തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം ചപ്പുകൂനയില്‍ കാണപ്പെടുകയായിരുന്നു. ബലാത്കാരത്തിനുശേഷം അക്രമി പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു …
സെക്‌സും ദൈവവും തമ്മില്‍ എന്തു ബന്ധം? രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തിന്റെ ട്രെയിലര്‍ വിവാദമാകുന്നു
സെക്‌സും ദൈവവും തമ്മില്‍ എന്തു ബന്ധം? രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തിന്റെ ട്രെയിലര്‍ വിവാദമാകുന്നു
സ്വന്തം ലേഖകന്‍: സെക്‌സും ദൈവവും തമ്മില്‍ എന്തു ബന്ധം? രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തിന്റെ ട്രെയിലര്‍ വിവാദമാകുന്നു. ട്രെയിലറിനെതിരെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ സംവിധായകന്റെ കോലം കത്തിച്ചു. ലണ്ടനില്‍ നിന്നുള്ള പോണ്‍ …
അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടത് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി
അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടത് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടറ്റ്ജ് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിലാണ് രണ്ടു അക്രമികള്‍ ഉള്‍പ്പടെ 18 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ഹോട്ടലിന്റെ ഒരു ഭാഗത്ത് തീയിടുകയും ചെയ്തു. വെടിവെപ്പും പുകയും ഉയര്‍ന്നതോടെ ഹോട്ടലിനുള്ളിലുണ്ടായിരുന്ന അതിഥികളില്‍ പലരും സാഹസികമായാണ് …
ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് യുഎസ് നഗരങ്ങളില്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍
ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് യുഎസ് നഗരങ്ങളില്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍
സ്വന്തം ലേഖകന്‍: ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് യുഎസ് നഗരങ്ങളില്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍. സെനറ്റില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ, ഭരണത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ട്രംപിനെതിരെ യുഎസില്‍ സ്ത്രീകളുടെ വന്‍പ്രതിഷേധ പരമ്പര. ട്രംപിന്റെ ആദ്യ പ്രവൃത്തി ദിനത്തില്‍ കഴിഞ്ഞവര്‍ഷം അരങ്ങേറിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണിത്. അതേസമയം, സ്ത്രീകള്‍ക്കു മാര്‍ച്ച് നടത്തുന്നതിന് അനുയോജ്യമായ സുന്ദരമായ കാലാവസ്ഥയാണു …
കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി
കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി. കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലുള്ള ടിഗ്‌നിഷ് ടൗണ്‍ ക്ലബ്ബിലാണ് ചിലര്‍ സിഖുകാരനോടു തലപ്പാവ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തലപ്പാവു നീക്കിയില്ലെങ്കില്‍ തല തകര്‍ക്കുമെന്ന് ഒരു സ്ത്രീ ഭീഷണിപ്പെടുത്തുന്നതിന്റെയും ഒരു ബാര്‍മാന്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞ് ചീത്തവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. മുതിര്‍ന്ന …
ഭാവനയുടേയും കന്നഡ സിനിമാ നിര്‍മാതാവ് നവീണിന്റേയും വിവാഹം തിങ്കളാഴ്ച; സമൂഹം മാധ്യമങ്ങളില്‍ ആശംസകളുമായി ആരാധകര്‍
ഭാവനയുടേയും കന്നഡ സിനിമാ നിര്‍മാതാവ് നവീണിന്റേയും വിവാഹം തിങ്കളാഴ്ച; സമൂഹം മാധ്യമങ്ങളില്‍ ആശംസകളുമായി ആരാധകര്‍
സ്വന്തം ലേഖകന്‍: ഭാവനയുടേയും കന്നഡ സിനിമാ നിര്‍മാതാവ് നവീണിന്റേയും വിവാഹം തിങ്കളാഴ്ച; സമൂഹം മാധ്യമങ്ങളില്‍ ആശംസകളുമായി ആരാധകര്‍. നഗരത്തിലെ അമ്പലത്തില്‍ വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണു താലികെട്ട്. തുടര്‍ന്ന് ഉച്ചവിരുന്ന്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് വിരുന്നു നടത്തും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും. വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ …
കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍
കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍
സ്വന്തം ലേഖകന്‍: കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍. ധനകാര്യ ബില്‍ പാസാകാതെ വന്നതോടെ യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സ്തംഭനാവസ്ഥ തുടരുന്നു. സര്‍ക്കാരിനു പണം കണ്ടെത്താനായി ഒരു താല്‍ക്കാലിക ബില്‍ ഇന്നു സെനറ്റില്‍ അവതരിപ്പിക്കാനാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനു ഭരണ–പ്രതിപക്ഷ …
വരുന്നു, മടക്കി വക്കാവുന്ന ചിറകുമായി നാസയുടെ പുത്തന്‍ വിമാനം
വരുന്നു, മടക്കി വക്കാവുന്ന ചിറകുമായി നാസയുടെ പുത്തന്‍ വിമാനം
സ്വന്തം ലേഖകന്‍: വരുന്നു, മടക്കി വക്കാവുന്ന ചിറകുമായി നാസയുടെ പുത്തന്‍ വിമാനം. വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തവുമായി നാസ. വായുവിലായിരിക്കുമ്പോള്‍ അനായാസം ദിശാവ്യതിയാനം സാധ്യമാക്കുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷത. കാലിഫോര്‍ണിയയിലെ ആംസ്‌ട്രോങ് ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്ററില്‍ രൂപകല്പന ചെയ്ത പുതിയ വിമാനങ്ങളിലാണ് നൂതന സാങ്കേതിക വിദ്യ നാസ ഉപയോഗിച്ചിരിക്കുന്നത്. ഷേപ് മെമ്മറി …
ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന
ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന. ദക്ഷിണ ചൈനാ കടലിലെ ഹ്യുയാങ്യാന്‍ ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പല്‍ എത്തിയതില്‍ രോഷം പ്രകടിപ്പിച്ച ചൈന തങ്ങളുടെ പരമാധികാരത്തിന്മേല്‍ യുഎസ് കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്നും ആരോപിച്ചു. ഈ മാസം 17നാണ് ദ്വീപിന്റെ 12 നോട്ടിക്കല്‍ മൈല്‍ …
കുപ്രസിദ്ധ തായ് കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍
കുപ്രസിദ്ധ തായ് കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍
സ്വന്തം ലേഖകന്‍: കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍. ആയിരക്കണക്കിന് ടണ്‍ ആനക്കൊമ്പും കാണ്ടാമൃഗകൊമ്പുകളും ആഫ്രിക്കയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തിയ കേസില്‍ പ്രതിയാണ് ബൂന്‍ ചായ് ബച്ച്. ഇത്യോപ്യയില്‍ നിന്നുള്ള കാര്‍ഗോ വിമാനത്തില്‍ നടത്തിയ സാധാരണപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഡിസംബറില്‍ 14 കാണ്ടാമൃഗക്കൊമ്പുകള്‍ തായ്‌ലന്‍ഡിലേക്ക് കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ലോകത്ത് വംശനാശത്തോടടുക്കുന്ന …