1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ സ്വ​കാ​ര്യ മേ​ഖ​ല​യക്ക് കൂ​ടു​ത​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രാൻ അനുമതി
കുവൈത്തിൽ സ്വ​കാ​ര്യ മേ​ഖ​ല​യക്ക് കൂ​ടു​ത​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രാൻ അനുമതി
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വ​കാ​ര്യ മേ​ഖ​ല​യക്ക് കൂ​ടു​ത​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രാൻ അനുമതി. കോ​വി​ഡ്​ വ്യാ​പ​നം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂ​ടു​ത​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ത​ട​സ്സ​മൊ​ന്നു​മി​ല്ലെ​ന്ന്​ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ മൂ​സ വാ​ർ​ത്ത​കു​റി​പ്പി​ൽ അറിയിച്ചു. പൊ​തു​വി​ലു​ള്ള റി​ക്രൂ​ട്ട്​​മെൻറ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​രോ​ഗ്യ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ പ്ര​തി​രോ​ധ രം​ഗ​ത്തു​ള്ള …
ഒമാനിൽ വാറ്റ് ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ; ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 5% നികുതി
ഒമാനിൽ വാറ്റ് ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ; ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 5% നികുതി
സ്വന്തം ലേഖകൻ: ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) അടുത്ത മാസം 16 മുതൽ പ്രാബല്യത്തിൽ വരും. നികുതി വിഭാഗം ചെയർമാൻ സഊദ് ബിൻ നാസർ ബിൻ റാഷിദ് അൽ ശുകൈലി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. വാറ്റ് വഹിക്കേണ്ടത് ഉപഭോക്താവാണ്. അഞ്ച് ശതമാനമാണ് വാറ്റ്. വിൽപനക്കാരൻ നികുതി കണക്കുകൂട്ടി ശേഖരിച്ച് അധികൃർക്ക് നൽകണം. അധിക ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും …
ലോകത്ത് ജോലി ചെയ്യാൻ യോജിച്ച മികച്ച 5 നഗരങ്ങളിൽ ഇടം നേടി ദുബായും അബുദാബിയും
ലോകത്ത് ജോലി ചെയ്യാൻ യോജിച്ച മികച്ച 5 നഗരങ്ങളിൽ ഇടം നേടി ദുബായും  അബുദാബിയും
സ്വന്തം ലേഖകൻ: ലോകത്ത് ജോലി ചെയ്യാൻ അനുയോജ്യമായ മികച്ച 5 നഗരങ്ങളിൽ ദുബായും അബുദാബിയും. 190 രാജ്യങ്ങളിലെ 2.09 ലക്ഷം പേരിൽ നടത്തിയ സർവേയിലാണ് ഗൾഫ് നഗരങ്ങൾ മുൻ വർഷത്തെക്കാൾ ആറു സ്ഥാനം മെച്ചപ്പെടുത്തിയത്. ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പും (ബിസിജി) ബയ്ത്ത് ഡോട്ട് കോമും ചേർന്നാണു സർവേ നടത്തിയത്. ശക്തവും ലോകോത്തരവുമായ യുഎഇയിൽ വിദേശ പ്രഫഷനലുകൾക്കു …
വമ്പൻ ഓഫറുകളുമായി വ്യാജ വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റു കൾ; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
വമ്പൻ ഓഫറുകളുമായി വ്യാജ വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റു കൾ; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശം. ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ ബന്ധപ്പെട്ട എയർലൈനിന്റെയോ അംഗീകൃത ട്രാവൽ ഏജൻസികളുടെയോ വെബ്സൈറ്റ് തന്നെ ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു …
ഫെയ്സ്ബുക്കിന് മർഡോക്കിൻ്റെ വക “എട്ടിൻ്റെ പണി,“ കൈയ്യടിച്ച് ഇന്ത്യൻ മാധ്യമ ലോകവും
ഫെയ്സ്ബുക്കിന് മർഡോക്കിൻ്റെ വക “എട്ടിൻ്റെ പണി,“ കൈയ്യടിച്ച് ഇന്ത്യൻ മാധ്യമ ലോകവും
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ നിന്ന് പിന്‍വാങ്ങും എന്നതുള്‍പ്പെടെയുള്ള ഫെയ്സ്ബുക്കിന്റെ ഭീഷണികള്‍ നടക്കാതെ വന്നതോടെ റൂപര്‍ട്ട് മര്‍ഡോക്കിന് മുന്നില്‍ മുട്ടുകുത്തി ഫെയ്സ്ബുക്ക്. വാര്‍ത്തകള്‍ക്ക് ഓസ്‌ട്രേലിയന്‍ മാധ്യമ സ്ഥാപനമായ ന്യൂസ്‌കോര്‍പ്പിന് പണം നല്‍കാമെന്ന ധാരണയില്‍ ഇരു കമ്പനികളും എത്തിച്ചേര്‍ന്നു. ഫെയ്സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായതിന് …
കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക
കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക. കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഇപ്പോൾ നിയന്ത്രണമുള്ളത്. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് …
ഏകീകൃത സിവില്‍ കോഡ് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാജ്നാഥ് സിങ്
ഏകീകൃത സിവില്‍ കോഡ് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാജ്നാഥ് സിങ്
സ്വന്തം ലേഖകൻ: രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചതു പോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ …
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്; തൃശൂർ പൂരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്താൻ അനുമതി
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്; തൃശൂർ പൂരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്താൻ അനുമതി
സ്വന്തം ലേഖകൻ: കേരളത്തില്‍ 1054 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 38,410 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4407. ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ തിരുവനന്തപുരം 130 മലപ്പുറം 124 എറണാകുളം 119 കോഴിക്കോട് 117 …
രക്തം കട്ടപിടിക്കൽ ആശങ്ക: ഓക്സ്ഫഡ് വാക്സിന് മുഖം തിരിച്ച് കൂടുതൽ രാജ്യങ്ങൾ; വാക്സിൻ സുരക്ഷിതമെന്ന് ഉറപ്പു നൽകി അസ്ട്രസെനെക്ക
രക്തം കട്ടപിടിക്കൽ ആശങ്ക: ഓക്സ്ഫഡ് വാക്സിന് മുഖം തിരിച്ച് കൂടുതൽ രാജ്യങ്ങൾ; വാക്സിൻ സുരക്ഷിതമെന്ന് ഉറപ്പു നൽകി അസ്ട്രസെനെക്ക
സ്വന്തം ലേഖകൻ: വാക്സിൻ സ്വീകരിച്ചവരിൽ ചിലർക്ക് രക്തം കട്ടപിടിച്ചതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ആസ്ട്രാസെനെക്കയുടെ കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവക്കുന്നത് തുടരുന്നു. അയർലണ്ട്, നെതർലാന്റ്സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും ഒടുവിൽ രക്തം കട്ടപിടിക്കൽ ആശങ്കയെ തുടർന്ന് വാക്സിൻ നൽകുന്നത് താൽക്കാലികമായി മരവിപ്പിച്ചത്. യൂറോപ്പിലാകട്ടെ ഡെൻമാർക്ക്, ഐസ്‌ലാന്റ്, നോർവേ എന്നീ രാജ്യങ്ങളെ പിന്തുടർന്ന് …
യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം; ഇറ്റലിയിലും ഫ്രാൻസിലും വീണ്ടും ലോക്ക്ഡൗണിന് സാധ്യത
യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം; ഇറ്റലിയിലും ഫ്രാൻസിലും വീണ്ടും ലോക്ക്ഡൗണിന് സാധ്യത
സ്വന്തം ലേഖകൻ: യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​റ്റ​ലി വീ​ണ്ടും ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ നീ​ങ്ങു​ന്നു. റോം, ​മി​ലാ​ൻ, വെ​നീ​സ്​ തു​ട​ങ്ങി 20 ഓ​ളം ന​ഗ​ര​ങ്ങ​ൾ മാ​ർ​ച്ച്​ 15 മു​ത​ൽ ഏ​പ്രി​ൽ 6 വരെ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് കീഴിലാവും. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പുതിയ മാർഗ നിർദേശങ്ങൾ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന മ​ന്ത്രി മാ​രി​യോ ഡ്രാ​ഗി …