സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാനി താലിബാനാണെന്ന് വെളിപ്പെടുത്തല്‍. യുഎസുമൊത്ത് സഹകരണത്തിനുള്ള ബേനസീറിന്റെ നീക്കം സംബന്ധിച്ച് പാക്ക് താലിബാന്‍ സ്ഥാപകന്‍ ബൈത്തുള്ള മെഹ്‌സൂദിന് അറിവുണ്ടായിരുന്നു. മുജാഹിദീദ്–ഇ–ഇസ്‌ലാമിനെതിരെ ആക്രമണത്തിനായിരുന്നു ബേനസീര്‍–യുഎസ് സഖ്യം പദ്ധതിയിട്ടിരുന്നതെന്നും പാക്ക് താലിബാന്റെ ഉറുദു ഭാഷയിലുള്ള ‘ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്ഥാന്‍ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ എഴുനൂറിലേറെ ദിവസങ്ങളുടെ സമരം വിജയത്തിലേക്ക്; മരണം വരെ സമരം തുടരുമെന്ന് ശ്രീജിത്. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേര്‍ന്നതോടെയാണ് സിബിഐ അന്വേഷണം നടത്താമെന്ന തീരുമാനം ഉണ്ടായത്. അതേസമയം, സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുമെന്ന് ശ്രീജിത്ത് …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ സ്ത്രീകള്‍ അങ്ങനെയിപ്പോള്‍ മദ്യം വാങ്ങണ്ട! നിലപാട് കടുപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കന്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കുന്ന നീക്കം എത്രയും വേഗം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് 1955ലെ, സ്ത്രീ വിവേചനപരമായ നിയമത്തിന് ബേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ബാറുകളില്‍ സ്ത്രീകള്‍ …
സ്വന്തം ലേഖകന്‍: 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദേശ വനിതകള്‍ക്ക് തനിച്ച് വിനോദ സഞ്ചാരത്തിന് അനുമതി നല്‍കി സൗദി. നിബന്ധനകള്‍ക്ക് വിധേയമായി വിദേശ വനിതകള്‍ക്ക് വിസ അനുവദിക്കുമെന്ന് ടൂറിസംദേശീയ പൈതൃക വകുപ്പ് അറിയിച്ചു. വിദേശ വനിതകള്‍ക്ക് അടുത്ത കുടുംബാംഗത്തോടൊപ്പം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ. 25 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് ഈ നിയമം …
സ്വന്തം ലേഖകന്‍: മെര്‍സലിലെ സംഭാഷണങ്ങള്‍ വിവാദമാകുമെന്ന് അറിയാമായിരുന്നു; ആനന്ദ വികടന്‍ പുരസ്‌കാര ചടങ്ങില്‍ ബിജെപിയെ ട്രോളി വിജയ്. മെര്‍സലിലെ വിവാദമാകുന്ന ഡയലോഗുകള്‍ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് വിജയ് പറഞ്ഞത്. എന്നാല്‍ ജനങ്ങളുടെ നന്‍മയെക്കരുതി എല്ലാവരും അതിനൊപ്പം നിന്നുവെന്നും വിജയ് പറഞ്ഞു. ആനന്ദവികടന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അവതാരകന്‍ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്നുവിളിച്ച് …
സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥന്റെ കൈപ്പിഴ; വ്യാജ മിസൈല്‍ ആക്രമണ മുന്നറിയിപ്പില്‍ ഭയന്ന് വിറച്ച് യുഎസ് സംസ്ഥാനമായ ഹവായിലെ ജനങ്ങള്‍. ഉദ്യോഗസ്ഥന് സംഭവിച്ച പിഴവ് മൂലം മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയും ചെയ്യുകയായിരുന്നു. ഉത്തര കൊറിയയ്ക്ക് ഏറ്റവും അടുത്തുള്ള പസഫിക്കിലെ ദ്വീപ് സംസ്ഥാനമാണ് ഹവായി. അതിനാല്‍തന്നെ ഏതെങ്കിലും പ്രകോപനത്താല്‍ അമേരിക്കയെ ആകമിക്കാന്‍ ഉത്തരകൊറിയന്‍ …
സ്വന്തം ലേഖകന്‍: വീട് കത്തി ചാരമാകുമ്പോള്‍ ഒരു സെല്‍ഫി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനക്കാരന്റെ ചിത്രം. ചൈനയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത് കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്നില്‍ നിന്ന് ചൈനക്കാരനായ ഗുനാങ്‌സി സുവാങും പെണ്‍സുഹൃത്തും എടുത്ത സെല്‍ഫിയാണ്.സെല്‍ഫി സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വന്‍ പ്രചാരമാണ് ലഭിച്ചത്. ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് ഇതുസംബന്ധിച്ച …
സ്വന്തം ലേഖകന്‍: ലോട്ടറി സംവിധാനം അവസാനിപ്പിക്കും; അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഇനി വിസയെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്ന് …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നി, 162 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെളിയില്‍ പുതഞ്ഞു നിന്ന വിമാനത്തിലെ 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വടക്കന്‍ തുര്‍ക്കിയിലെ ട്രബ്‌സോണിലാണു സംഭവം. പേഗസസ് എയര്‌ലൈന്‌സിന്റെ വിമാനമാണ് അപകടത്തില്‌പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില് പുതഞ്ഞതിനാല്‍ മാത്രമാണ് …
സ്വന്തം ലേഖകന്‍: തെരേസ മേയ് സര്‍ക്കാരിന് ട്രംപിനോട് സ്‌നേഹമില്ല; ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതിന് ന്യായവുമായി യുഎസ്.അടുത്ത മാസം ബ്രിട്ടനിലേക്കു നടത്താനിരുന്ന യാത്ര മാറ്റിവച്ചതിനു വിചിത്രമായ കാരണമാണ് പുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുനത്. ഫെബ്രുവരി 26നും 27നുമായിരുന്നു ട്രംപിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. യുഎസ് എംബസി ആസ്ഥാനം നഗരത്തിലെ കണ്ണായ മേയ്‌ഫെയര്‍ പ്രദേശത്തുനിന്നു തെംസ് നദിക്കു തെക്ക് അപ്രധാനമായ …