1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍
ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍
സ്വന്തം ലേഖകന്‍: ജിദ്ദയിലെ കിംഗ് അബ്ദുല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍. അല്‍ അഹ്ലിയും അല്‍ ബാത്തും തമ്മിലുള്ള മത്സരം കാണാന്‍ നിരവധി വനിതകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. സൗദി വനിതകള്‍ ആദ്യമായി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ സന്തോഷത്തിലായിരുന്നു ഗാലറി. ഡ്രൈവിംഗിനുള്ള അവസരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കാനുള്ള …
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും. മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‌നിന്ന് പാസ്‌പോര്ട്ട് ഒഴിവാകുമെന്നാണ് സൂചന. പുതുതായി തയ്യാറാക്കുന്ന പാസ്‌പോര്ട്ടുകളിലാണ് പരിഷ്‌കാരം. നിലവിലുള്ളവയുടെ ആദ്യപേജില് ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില് …
കാബൂളില്‍ ഇടത്തരക്കാരുടെ പിന്തുണയോടെ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്ട്ട്
കാബൂളില്‍ ഇടത്തരക്കാരുടെ പിന്തുണയോടെ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്ട്ട്
സ്വന്തം ലേഖകന്‍: കാബൂളില്‍ ഇടത്തരക്കാരുടെ പിന്തുണയോടെ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്ട്ട്. 18 മാസത്തിനുള്ളില്‍ കാബൂളില്‍ 20 ഓളം ആക്രമണങ്ങള് നടത്തിയതായി ഇസില് അവകാശപ്പെട്ടു. വിദ്യാര്ഥികള്, പ്രൊഫസര്മാര്, വ്യാപാരികള് തുടങ്ങിയവരാണ് അഫ്ഗാന്റെയും അമേരിക്കയുടെയും സുരക്ഷാ സേനകളുടെ മൂക്കിന് താഴെ വിധ്വംസക പ്രവര്ത്തനത്തിലേര്‌പ്പെടുന്നത്. അമേരിക്കയും അഫ്ഗാനിസ്ഥാനും ചേര്ന്ന് താലിബാന് തീവ്രവാദികളെ തുരത്താന് പോരടിക്കുന്നതിനിടെ കാബൂളില് ഇസിലിന്റെ …
സുപ്രീം കോടതിയില്‍ കലാപക്കൊടി ഉയര്‍ത്തി നാലു ജഡ്ജിമാരുടെ പത്രസമ്മേളനം; ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജഡ്ജിമാര്‍
സുപ്രീം കോടതിയില്‍ കലാപക്കൊടി ഉയര്‍ത്തി നാലു ജഡ്ജിമാരുടെ പത്രസമ്മേളനം; ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജഡ്ജിമാര്‍
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയില്‍ കലാപക്കൊടി ഉയര്‍ത്തി നാലു ജഡ്ജിമാരുടെ പത്രസമ്മേളനം; ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയത്. ഏതാനും മാസമായി സുപ്രീം കോടതിയുടെ ഭരണനടത്തിപ്പ് ശരിയായ രീതിയിലല്ലെന്നും അക്കാര്യം ജനങ്ങളെ അറിയിക്കേണ്ട …
ലണ്ടനിലെ പുതിയ യുഎസ് എംബസി ബോധിച്ചില്ല; ഉദ്ഘാടനം ചെയ്യാന്‍ താനില്ലെന്ന് ട്രംപ്; ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കിയതായി ട്വീറ്റ്
ലണ്ടനിലെ പുതിയ യുഎസ് എംബസി ബോധിച്ചില്ല; ഉദ്ഘാടനം ചെയ്യാന്‍ താനില്ലെന്ന് ട്രംപ്; ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കിയതായി ട്വീറ്റ്
സ്വന്തം ലേഖകന്‍: ലണ്ടനിലെ പുതിയ യുഎസ് എംബസി ബോധിച്ചില്ല; ഉദ്ഘാടനം ചെയ്യാന്‍ താനില്ലെന്ന് ട്രംപ്; ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കിയതായി ട്വീറ്റ്. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചത്. ഈ മാസം 16ന് നടക്കുന്ന എംബസി …
സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും
സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും. അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുസദാചാരം ലംഘിച്ചുവെന്നും അസഭ്യം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 250,000 ദിര്‍ഹം പിഴ വിധിച്ചത്. ട്വിറ്റര്‍, …
‘പറഞ്ഞത് വേറെ, പക്ഷേ കുറച്ചു കടന്നു പോയി,’ കുടിയേറ്റക്കാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ട്രംപിന്റെ വിശദീകരണം
‘പറഞ്ഞത് വേറെ, പക്ഷേ കുറച്ചു കടന്നു പോയി,’ കുടിയേറ്റക്കാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ട്രംപിന്റെ വിശദീകരണം
സ്വന്തം ലേഖകന്‍: ‘പറഞ്ഞത് വേറെ, പക്ഷേ കുറച്ചു കടന്നു പോയി,’ കുടിയേറ്റക്കാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ട്രംപിന്റെ വിശദീകരണം. വിസര്‍ജ്യ കേന്ദ്രമായ രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്റെ പ്രതികരണമെന്നാണു വിലയിരുത്തല്‍. എന്നാല്‍ താന്‍ നടത്തിയ …
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും പങ്കാളിയാകാനുള്ള സാധ്യത തെളിയുന്നു
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും പങ്കാളിയാകാനുള്ള സാധ്യത തെളിയുന്നു
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും പങ്കാളിയാകാനുള്ള സാധ്യത തെളിയുന്നു. 190 രാജ്യങ്ങള്‍ പങ്കാളികളായ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതായി ജൂണിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഉടമ്പടിയില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നു ട്രംപ് പറഞ്ഞു. എന്നാല്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഒപ്പുവച്ച ഉടന്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്കു ഹാനികരമാണ്. അമേരിക്കയ്ക്കു വലിയ …
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഗ്രീന്‍ കാര്‍ഡ് വിസകളുടെ എണ്ണം 45% വര്‍ധിപ്പിക്കാനുള്ള ബില്‍ യുഎസ് പ്രതിനിധിസഭയില്‍
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഗ്രീന്‍ കാര്‍ഡ് വിസകളുടെ എണ്ണം 45% വര്‍ധിപ്പിക്കാനുള്ള ബില്‍ യുഎസ് പ്രതിനിധിസഭയില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഗ്രീന്‍ കാര്‍ഡ് വിസകളുടെ എണ്ണം 45% വര്‍ധിപ്പിക്കാനുള്ള ബില്‍ യുഎസ് പ്രതിനിധിസഭയില്‍. മികവ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാ വര്‍ഷത്തില്‍ 45 ശതമാനം ഗ്രീന്‍കാര്‍ഡ് വിസ അധികം അനുവദിക്കാനുള്ള ബില്‍ യു.എസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ബില്‍ പാസാകുകയാണെങ്കില്‍ സാങ്കേതിക മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ടെക്കികള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും. …
‘ഈ വൃത്തികെട്ടവര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്?’ കുടിയേറ്റക്കാര്‍ക്ക് എതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്
‘ഈ വൃത്തികെട്ടവര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്?’ കുടിയേറ്റക്കാര്‍ക്ക് എതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്
സ്വന്തം ലേഖകന്‍: ‘ഈ വൃത്തികെട്ടവര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്?’ കുടിയേറ്റക്കാര്‍ക്ക് എതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയാണ് ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചത്. യു.എസ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുമ്പാകെ കുടിയേറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. …