1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു
സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ഇടപെടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡേയും എല്.നാഗേശ്വര് റാവുവും പങ്കെടുക്കും. പ്രതിഷേധിച്ച ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ചര്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോടതി നടപടികള്‍ തടസ്സപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ ജസ്റ്റിസ് …
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുക്കുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുക്കുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാര്‍രിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടാണെന്ന് ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ …
ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍
ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍
സ്വന്തം ലേഖകന്‍: ആറു ദിവസത്തെ തന്ത്ര പ്രധാന സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഇന്ത്യയില്‍. ഉച്ച കഴിഞ്ഞു ന്യൂഡല്‍ഹിലെത്തുന്ന നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാഷ്ട്രപതിഭവനില്‍ സ്വീകരണം നല്കും. തുടര്‍ന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് …
സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍
സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍. വിദേശികളായ 5,58,716 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ തൊഴില്‍ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2017ന്റെ തുടക്കത്തില്‍ …
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ. മറ്റുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ഇരു രാജ്യങ്ങളും നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ പരാജയപ്പെട്ടുകൂടാ. അതേസമയം, നമുക്കിപ്പോഴും ഈ പോരാട്ടം ജയിക്കാനായിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളാണ് കാലാവസ്ഥാ …
അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ 8 വര്‍ഷം തടവ്
അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ 8 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ വര്‍ഷം തടവ്. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ബ്രിട്ടീഷ് യുവതിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനെ കൊല്ലാന് പത്തൊമ്പതുകാരന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനായി കാര്‍ ബോംബ് ഗുര്ജിത് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ …
ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന് നായര്‍ അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു രാമചന്ദ്രന്‍ നായര്‍. വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഐഎമ്മിലെത്തിയ കെകെ രാമചന്ദ്രന് നായര് സിപിഐഎം ഏരിയ സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. 2001ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്ഗ്രസ് സ്ഥാനാര്ത്ഥി …
ബ്രിട്ടനില്‍ പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ച് ആദ്യ സിഖ് വനിതാ എംപി പ്രീതി കൗര്‍ ഗില്‍
ബ്രിട്ടനില്‍ പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ച് ആദ്യ സിഖ് വനിതാ എംപി പ്രീതി കൗര്‍ ഗില്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ച് ആദ്യ സിഖ് വനിതാ എംപി പ്രീതി കൗര്‍ ഗില്‍. ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ‘നിഴല്‍ മന്ത്രിസഭ’യിലാണു പ്രീതി ഇടം പിടിച്ചത്. ‘ഭരണം കാത്തിരിക്കുന്ന സര്‍ക്കാരെ’ന്നു വിശേഷിപ്പിച്ചു കോര്‍ബിന്‍ നടത്തിയ പുതുവര്‍ഷ അഴിച്ചുപണിയിലാണു രാജ്യാന്തര വികസന നിഴല്‍മന്ത്രിയായി പ്രീതിക്കു സ്ഥാനക്കയറ്റം. വിവിധ …
ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അപമാനിച്ച ട്രംപിനെതിരെ ആഫ്രിക്കയുടെ പ്രതിഷേധം
ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അപമാനിച്ച ട്രംപിനെതിരെ ആഫ്രിക്കയുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അപമാനിച്ച ട്രംപിനെതിരെ ആഫ്രിക്കയുടെ പ്രതിഷേധം. ട്രംപിന്റെ പരാമര്‍ശം വംശീയതയും വിദേശികളോടുള്ള വിദ്വേഷവും പ്രകടിപ്പിക്കുന്നതാണെന്ന പൊതുവികാരം സമൂഹ മാധ്യമങ്ങളില്‍ അടക്കം ശക്തമാണ്. 55 അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയന്‍ ട്രംപിന്റെ അവഹേളനത്തെ അപലപിച്ചതിനു പിന്നാലെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യുഎന്‍ അംബാസഡര്‍മാര്‍ ബുഷ് അസഭ്യപ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നു സംയുക്ത പ്രഖ്യാപനത്തിലൂടെ …
പോണ്‍ നായികയുമായി ബന്ധപ്പെടുത്തി യുഎസ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം
പോണ്‍ നായികയുമായി ബന്ധപ്പെടുത്തി യുഎസ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം
സ്വന്തം ലേഖകന്‍: പോണ്‍ നായികയുമായി ബന്ധപ്പെടുത്തി യുഎസ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ്‍ നടിയായ സ്റ്റെഫാനി ക്ലിഫോര്‍ഡുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഈ വിവരം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയല്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ ട്രംപ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വിവരം …