1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍; ഏറ്റവും വൃത്തികെട്ട സ്റ്റേഷന്‍ ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍; ഏറ്റവും വൃത്തികെട്ട സ്റ്റേഷന്‍ ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റയില്‍വേ സ്റ്റേഷനെന്ന ബഹുമതി സ്വന്തമാക്കി കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍. ഇക്‌സിഗോ യാത്രാപോര്ട്ടല് നടത്തിയ സര്വേയില് രാജ്യത്തെ ഏറ്റവും വൃത്തിയേറിയ റെയില്വേ സ്റ്റേഷനായി കോഴിക്കോടിനെ തിരഞ്ഞെടുത്തു. ഡല്ഹിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ഹസ്രത് നിസാമുദ്ദീനാണ് ഏറ്റവും താഴ്ന്ന നിലവാരത്തില്.  വൃത്തിയുള്ളതെന്ന് കണ്ടെത്തിയവയില് 40 ശതമാനം സ്റ്റേഷനുകളും ദക്ഷിണേന്ത്യയിലാണ്. കര്ണാടകയിലെ ഹുബ്ബള്ളി ജങ്ഷന്, …
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്ര പദവിയില്ലെന്ന് ബ്രിട്ടന്‍
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്ര പദവിയില്ലെന്ന് ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്ര പദവിയില്ലെന്ന് ബ്രിട്ടന്‍. 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്രപദവി നല്‍കണമെന്ന ആവശ്യം ബ്രിട്ടന്‍ നിരസിച്ചു. അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട് യുഎസ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ അസാന്‍ജിനെതിരെയുള്ള ലൈംഗികാരോപണ …
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍
ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍
സ്വന്തം ലേഖകന്‍: ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍. രാവിലെ 8.30 മുതല് 9.30 വരെ അംഗങ്ങളുടെ രജിസ്‌ട്രേഷനാണ്. 9.30 ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള് ആന്റണി പ്രഖ്യാപനം നടത്തും. തുടര്ന്ന് സഭാംഗങ്ങള് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്ക്കും. സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര് …
ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതയില്‍ പാകിസ്താനുമായി കല്ലുകടി
ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതയില്‍ പാകിസ്താനുമായി കല്ലുകടി
സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതയില്‍ പാകിസ്താനുമായി കല്ലുകടി. ഏഷ്യയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പുതിയ പട്ടുപാതയുടെ ഭാഗമായി നിര്‍മിക്കുന്ന ഡിയാമെര്‍ – ഭാഷാ അണക്കെട്ടാണ് ഇപ്പോള്‍ തര്‍ക്ക വിഷയം. പാകിസ്ഥാനില്‍ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കുവേണമെന്നാണു ചൈനയുടെ ആവശ്യം. എന്നാല്‍ അതു പാക്കിസ്ഥാന്റെ താല്‍പ്പര്യത്തിനുവിരുദ്ധമാണെന്ന് പാക്ക് ജല അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. …
ദക്ഷിണ കലിഫോര്‍ണിയയില്‍ കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 15 ആയി
ദക്ഷിണ കലിഫോര്‍ണിയയില്‍ കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 15 ആയി
സ്വന്തം ലേഖകന്‍: ദക്ഷിണ കലിഫോര്‍ണിയയില്‍ കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 15 ആയി. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്പതുപേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ലോസ് ആഞ്ചലസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാര്‍പെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടര്‍ന്നു പ്രളയവും …
മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും
മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും
സ്വന്തം ലേഖകന്‍: മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും. ബഹിരാകാശ യാത്രികനായ ജപ്പാന്‍കാരന്‍ നോറിഷിഗെ കനായിയുടെ തിങ്കളാഴ്ചത്തെ ട്വിറ്റര്‍ പോസ്റ്റാണ് ലോകത്തെ ഞെട്ടിച്ചത്. ആറു മാസത്തെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം ബഹിരാകാശത്തെത്തിയ കനായിയുടെ നീളം 9 സെ.മീറ്റര്‍ കൂടിയെന്നായിരുന്നു ട്വീറ്റ്. ഇങ്ങനെ വളര്‍ന്നാല്‍ തിരിച്ച് നാട്ടിലേക്ക് വരാന്‍ …
ആണവ നയത്തില്‍ സമൂല അഴിച്ചുപണിയുമായി ട്രംപ് ഭരണകൂടം; പുതിയ ആയുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ട്
ആണവ നയത്തില്‍ സമൂല അഴിച്ചുപണിയുമായി ട്രംപ് ഭരണകൂടം; പുതിയ ആയുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ആണവ നയത്തില്‍ സമൂല അഴിച്ചുപണിയുമായി ട്രംപ് ഭരണകൂടം; പുതിയ ആയുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ട്. യു.എസ് പ്രതിരോധ രംഗത്ത് ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന മുന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നയത്തിലാണ് മാറ്റത്തിന് പെന്റഗണ്‍ ശ്രമമാരംഭിച്ചതെന്ന് ഒബാമ കാലത്തെ ഉന്നത ഉദ്യോഗസ്ഥന്‍ ജോണ്‍ വോള്‍ഫ്‌സ്തല്‍ ആണ് വെളിപ്പെടുത്തിയത്. റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ …
ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി ഇന്ത്യന്‍ വ്യോമസേന
ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി ഇന്ത്യന്‍ വ്യോമസേന
സ്വന്തം ലേഖകന്‍: ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി ഇന്ത്യന്‍ വ്യോമസേന. വ്യോമസേനയിലെ സാഹസിക വിഭാഗത്തിലെ അംഗങ്ങള്‍ ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കി. ഏഷ്യയിലെ എവറസ്റ്റ്, ആഫ്രിക്കയിലെ കിളിമന്‍ജാരോ, അന്റാര്‍ട്ടിക്കയിലെ വിന്‍സന്‍, ആസ്‌ട്രേലിയയിലെ പന്‍കേക് ജയ, വടക്കന്‍ അമേരിക്കയിലെ ദേനാലി, പസഫിക്കിലെ മൗന കിയ, തെക്കന്‍ അമേരിക്കയിലെ അകോണ്‍ഗുയ എന്നീ കൊടുമുടികളിലാണ് …
അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രി മത്സരിച്ചാല്‍ തനിക്ക് അനായാസ ജയമെന്ന് ട്രംപ്
അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രി മത്സരിച്ചാല്‍ തനിക്ക് അനായാസ ജയമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രി മത്സരിച്ചാല്‍ തനിക്ക് അനായാസ ജയമെന്ന് ട്രംപ്. ഓപ്ര എതിര്‍ സ്ഥാനാര്‍ഥിയാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഓപ്രയെ നന്നായിട്ടറിയാമെന്നും അവര്‍ മല്‍സരിക്കുമെന്നു തോന്നുന്നില്ലെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ഓപ്രയെ എനിക്കിഷ്ടമാണ്. അവര്‍ മല്‍സരിക്കാനുണ്ടെങ്കില്‍ നല്ല രസമായിരിക്കും. എനിക്കവരെ അടുത്തറിയാം. ഓപ്രയുടെ അവസാന ടോക് ഷോകളിലൊന്നില്‍ അതിഥികളായി …
പാരിസിലെ പഞ്ചക്ഷത്ര ഹോട്ടലിന്‍ വന്‍ കവര്‍ച്ച; മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് 30 കോടിയുടെ ആഭരണങ്ങള്‍
പാരിസിലെ പഞ്ചക്ഷത്ര ഹോട്ടലിന്‍ വന്‍ കവര്‍ച്ച; മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് 30 കോടിയുടെ ആഭരണങ്ങള്‍
സ്വന്തം ലേഖകന്‍: പാരിസിലെ പഞ്ചക്ഷത്ര ഹോട്ടലിന്‍ വന്‍ കവര്‍ച്ച; മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് 30 കോടിയുടെ ആഭരണങ്ങള്‍. പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന മോഷ്ടാക്കള്‍ 30 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവം. മോഷ്ടാക്കളില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയതായാണ് വിവരം. രണ്ടുപേര്‍ പൊലീസ് …