സ്വന്തം ലേഖകന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്ന അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാനിലേക്കുള്ള സഞ്ചാരികള്‍ക്കു നല്‍കിയിരിക്കുന്നത് ലെവല്‍ 3 മുന്നറിയിപ്പാണ്. അതായത് ഇങ്ങോട്ടുള്ള യാത്ര കഴിവതും ഒഴിവാക്കണം. അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു …
സ്വന്തം ലേഖകന്‍: ചൈനയില്‍ മതസ്വാതന്ത്യ്ര വിവാദം വീണ്ടും, ക്രിസ്ത്യന്‍ പള്ളി സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചൈനയിലെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള ചൈനയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പൊലീസാണ് ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് പള്ളി തകര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: പുതുവര്‍ഷ ദിനത്തില്‍ ലണ്ടന്‍ മുംബൈ വിമാനത്തിന്റെ കോക്പിറ്റില്‍ തമ്മിലടിച്ച പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് പൈലറ്റുമാരെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും കോക്പിറ്റ് അനാഥമാക്കി പൈലറ്റുമാര്‍ പുറത്തിറങ്ങിയത് അക്ഷന്തവ്യമായ തെറ്റാണെന്നും ജെറ്റ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. വനിതാ പൈലറ്റിനെ അടിച്ച പൈലറ്റിന്റെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നാണു സൂചന. പുതുവത്സരദിനത്തിലാണ് കമാന്‍ഡര്‍ പദവി …
സ്വന്തം ലേഖകന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ പുറത്താക്കുമെന്ന ഭീഷണിയുമായി ഇക്വഡോര്‍; അസാന്‍ജിന്റെ ഭാവി അനിശ്ചിത്വത്തില്‍. ഇക്വഡോര്‍ പ്രസിഡന്റിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അസാജിനെ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നു പുറത്താക്കുമെന്ന് അധികൃതര്‍ ഭീഷണി മുഴക്കിയത്. രാഷ്ട്രീയ സഖ്യങ്ങളുടെ പേരിലായിരുന്നു അസാന്‍ജിന്റെ വിമര്‍ശനം. ഇതേതുടര്‍ന്ന് അസാന്‍ജിനെതിരേ പ്രസിഡന്റ് നേരിട്ടു രംഗത്തെത്തി മുന്നറിയിപ്പ് നല്‍കി. അസാന്‍ജിന്റെ പേരില്‍ ബ്രിട്ടനുമായി ഉടലെടുത്ത …
സ്വന്തം ലേഖകന്‍: മൊട്ടയടിച്ച് പുതിയ രൂപത്തില്‍ ജയറാം; വീഡിയോ പകര്‍ത്തി പാര്‍വതി; രമേശ് പിഷാരടി ചിത്രം പഞ്ചവര്‍ണതത്ത വരുന്നു. നടന്‍ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. സിനിമയുമായി ബന്ധപ്പെട്ട് പിഷാരടി ഫെയ്‌സബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന അടിക്കുറിപ്പോടെ നടന്‍ …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരുക്ക്. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മിക്കവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ നാലു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ഇവിടേക്കുള്ള പ്രധാനപാതകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശവാസികളില്‍ …
സ്വന്തം ലേഖകന്‍: ഹോങ്കോങിലേക്ക് 3.25 കോടി വരുന്ന യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍. 3.25 കോടി മൂല്യം വരുന്ന യു.എസ് ഡോളര്‍ ദേവശി കുല്‍ശ്രശ്ത എന്ന ജീവനക്കാരിയില്‍ നിന്നാണ് പിടിച്ചെടുത്തത്. മുമ്പ് എട്ട് തവണ ഇവര്‍ ഹോങ്കോങിലേക്ക് പണം കടത്തിയിട്ടുണ്ട്. എയര്‍ ഹോസ്റ്റസിനൊപ്പം ഒരു ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്. തിങ്കളാഴ്ച …
സ്വന്തം ലേഖകന്‍: യുഎസില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ട്രംപ് ഭരണകൂടം; ഇനി മികവു തെളിയിച്ചവര്‍ക്ക് മാത്രം വിസ. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ആളുകളെ മാത്രമേ യുഎസിലേക്കു പ്രവേശിപ്പിക്കുവെന്നു ട്രംപ് വ്യക്തമാക്കി. കാനഡയിലും ഓസ്‌ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇന്നു യുഎസിലേക്ക് ആളുകളെ കൊണ്ടുവരുന്ന നയത്തിന്റെ വേറിട്ടരീതിയാണിത്. അങ്ങനെ വന്നാല്‍ മികച്ച …
സ്വന്തം ലേഖകന്‍: പ്രശസ്ത സിഗരറ്റ് ബ്രാന്‍ഡായ മാള്‍ബറോ ഇനിയില്ല! ലക്ഷ്യം പുകയില രഹിത ഭാവിയെന്ന് കമ്പനി. പുതുവര്‍ഷ തീരുമാനമായാണ് ഫിലിപ് മോറിസ് കമ്പനി ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ മാത്രമായി ഏകദേശം 75 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ബറോ സിഗരറ്റിനുള്ളത്. സിഗരറ്റ് വില്‍പന നിര്‍ത്താനുള്ള തീരുമാനം അത്ര എളുപ്പമല്ലെന്നും തങ്ങളുടെ കമ്പനിയുടെ വീക്ഷണം യാഥാര്‍ഥ്യത്തില്‍ കൊണ്ടുവരാനുള്ള ചുവടുവെപ്പാണെന്നും കമ്പനിതന്നെ …
സ്വന്തം ലേഖകന്‍: ആണവ കരാര്‍ വിഷയത്തില്‍ ഇറാനും യൂറോപ്യന്‍ യൂനിയനുമായുള്ള ഉന്നതതല ചര്‍ച്ച വ്യാഴാഴ്ച; മഞ്ഞുരുകുമെന്ന് പ്രതീക്ഷ. ഇതിനായി ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫിനെ യൂറോപ്യന്‍ യൂനിയന്‍ ക്ഷണിച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ആറ് ലോകരാജ്യങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. 2015ല്‍ ഇറാനുമായുണ്ടാക്കിയ കരാറില്‍നിന്ന് യു.എസ് പിന്മാറുമെന്ന് …