1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രഹസ്യ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പാക് ക്രിക്കറ്ററും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍
രഹസ്യ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പാക് ക്രിക്കറ്ററും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: രഹസ്യ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പാക് ക്രിക്കറ്ററും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍. താന്‍ രഹസ്യമായി വിവാഹിതനായെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ക്രിക്കറ്ററും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍. ബുശ്‌റ മനേകയോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയതാണെന്നും എന്നാല്‍ അവര്‍ വിവാഹത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ഇംറാന്‍ ഖാന്‍ …
എച്ച് 1 ബി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്ന് യുഎസ് വ്യവസായ സംഘടന
എച്ച് 1 ബി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്ന് യുഎസ് വ്യവസായ സംഘടന
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്ന് യുഎസ് വ്യവസായ സംഘടന. 70,000 ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഇടയിലാണ് യു.എസ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസ്താവന. അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് എച്ച്.1ബി വിസ ദീര്‍ഘിപ്പിച്ച നല്‍കില്ലെന്നത് തെറ്റായ നയമാണ്. ഇത് അമേരിക്കന്‍ …
പണത്തിനും കരിയറിനും പിറകേ പോയി ജീവിതം വഴിതെറ്റരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
പണത്തിനും കരിയറിനും പിറകേ പോയി ജീവിതം വഴിതെറ്റരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: പണത്തിനും കരിയറിനും പിറകേ പോയി ജീവിതം വഴിതെറ്റരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദനഹാത്തിരുനാള്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പ്രതിഫലം ഇച്ഛിക്കാതെ പാവങ്ങളെ സഹായിക്കാന്‍ തയാറാകണം. ധനസന്പാദനവും തൊഴില്‍ അഭിവൃദ്ധിയുമല്ല ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആകാശത്തു കണ്ട നക്ഷത്രം പിന്തുടര്‍ന്ന് ബെത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ കാലിത്തൊഴുത്തില്‍ സന്ദര്‍ശിച്ച മൂന്നു ജ്ഞാനികളെപ്പോലെ ജീവിതത്തില്‍ …
യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 10 വര്‍ഷത്തേക്ക് 1800 കോടി ഡോളര്‍ ചെലവ്
യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 10 വര്‍ഷത്തേക്ക് 1800 കോടി ഡോളര്‍ ചെലവ്
സ്വന്തം ലേഖകന്‍: യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 10 വര്‍ഷത്തേക്ക് 1800 കോടി ഡോളര്‍ ചെലവ്. ഇത്രയും തുക യുഎസ് കോണ്‍ഗ്രസിനോടു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയാനായി മെക്‌സിക്കോ അതിര്‍ത്തിയില്‍ ‘മനോഹരമായ വന്‍മതില്‍’ പണിയുമെന്നായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം. എന്നാല്‍ മതില്‍ എവിടെ, എപ്പോള്‍ നിര്‍മിക്കുമെന്നു ട്രംപ് …
ഇന്ത്യയ്‌ക്കെതിരെ കല്ലെറിയാന്‍ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്
ഇന്ത്യയ്‌ക്കെതിരെ കല്ലെറിയാന്‍ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്
സ്വന്തം ലേഖകന്‍: ഇന്ത്യയ്‌ക്കെതിരെ കല്ലെറിയാന്‍ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.വര്‍ഗീയ ലഹളകള്‍ക്കെതിരെയും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അശുദ്ധമാക്കുന്നതിനുമെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപി, ഐജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. പരിശീലന കേന്ദ്രങ്ങളുടെയും ആശയവിനിമയ കേന്ദ്രങ്ങളുടെയും രൂപത്തില്‍ പാക്കിസ്ഥാനിലും …
ഉത്തര കൊറിയ അയച്ച മിസൈല്‍ ലക്ഷ്യം തെറ്റി സ്വന്തം നഗരത്തില്‍ തന്നെ പതിച്ചതായി അമേരിക്ക
ഉത്തര കൊറിയ അയച്ച മിസൈല്‍ ലക്ഷ്യം തെറ്റി സ്വന്തം നഗരത്തില്‍ തന്നെ പതിച്ചതായി അമേരിക്ക
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ അയച്ച മിസൈല്‍ ലക്ഷ്യം തെറ്റി സ്വന്തം നഗരത്തില്‍ തന്നെ പതിച്ചതായി അമേരിക്ക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് ഉത്തര കൊറിയ അയച്ച ഹ്വാസങ് 12 മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അവരുടെ തന്നെ സിറ്റിയില്‍ പതിച്ചതായി യു.എസ് ആരോപിക്കുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്‌യാങ്ങിന് വടക്ക് 90മൈല്‍ അകലെയുള്ള ടോക്കോണ്‍ നഗരത്തിലാണ് …
അത് നുണകള്‍ കുത്തിനിറച്ച പുസ്തകം, പുസ്തക വിവാദത്തില്‍ പ്രതികരണവുമായി ട്രംപ്
അത് നുണകള്‍ കുത്തിനിറച്ച പുസ്തകം, പുസ്തക വിവാദത്തില്‍ പ്രതികരണവുമായി ട്രംപ്
സ്വന്തം ലേഖകന്‍: അത് നുണകള്‍ കുത്തിനിറച്ച പുസ്തകം, പുസ്തക വിവാദത്തില്‍ പ്രതികരണവുമായി ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ അണയറക്കഥകള്‍ വിവരിക്കുന്ന മൈക്കല്‍ വുള്‍ഫിന്റെ പുസ്തകം ‘നിറച്ചും നുണകള്‍’ ആണെന്നാണ് ട്രംപ് പ്രതികരിച്ചത്. ‘ഫയര്‍ ആന്‍ഡ് ഫ്യൂറി: ഇന്‍സൈഡ് ദ് ട്രംപ് വൈറ്റ് ഹൗസ്’ ഇന്നലെയാണു വിപണിയിലെത്തിയത്. പുസ്തകം പുറത്തിറങ്ങുന്നതു തടയാന്‍ ട്രംപിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‘അയാളെ …
ശീതക്കാറ്റില്‍ തണുത്തു വിറച്ച് അമേരിക്ക; മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു
ശീതക്കാറ്റില്‍ തണുത്തു വിറച്ച് അമേരിക്ക; മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു
സ്വന്തം ലേഖകന്‍: ശീതക്കാറ്റില്‍ തണുത്തു വിറച്ച് അമേരിക്ക; മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു. അമേരിക്കയുടെ തെക്കന്‍ തീരത്തെ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് ശീതക്കാറ്റ്. കടുത്ത തണുപ്പില്‍ ഇതുവരെ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിര്‍ജീനിയ, ജോര്‍ജിയ, സൗത്ത് കരോളൈന, ഫ്‌ലോറിഡ സംസ്ഥാനങ്ങളിലാണ് ശീതക്കാറ്റ് വീശുന്നത്. ചിലയിടങ്ങളില്‍ മൈനസ് 29 ഡിഗ്രി സെല്‍ഷസാണു താപനില. ഫ്‌ളോറിഡയില്‍ …
രാജവാഴ്ചയെ വിര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു, അന്ധയായ യുവതിക്ക് തായ്‌ലന്‍ഡില്‍ തടവ്
രാജവാഴ്ചയെ വിര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു, അന്ധയായ യുവതിക്ക് തായ്‌ലന്‍ഡില്‍ തടവ്
സ്വന്തം ലേഖകന്‍: രാജവാഴ്ചയെ വിര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു, അന്ധയായ യുവതിക്ക് തായ്‌ലന്‍ഡില്‍ തടവ്. ഒന്നര കൊല്ലത്തെ തടവാണ് യുവതി വിധിച്ചത്. തായ്‌ലന്‍ഡില്‍നിന്നു പലായനം ചെയ്ത തായ്– ബ്രിട്ടിഷ് അക്കാദമിക് വിദഗ്ധന്‍ ജൈല്‍സ് അങ്പകോണിന്റെ ലേഖനങ്ങളിലൊന്നു പോസ്റ്റ് ചെയ്തതാണു നൂര്‍ഹയാതി മാസോഹി (23)നു വിനയായത്. അന്ധയായതിനാല്‍ പ്രത്യേക കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു ഫെയ്‌സ്ബുക് പോസ്റ്റുകളിടുന്ന …
പാകിസ്താന് 115 കോടി ഡോളറിന്റെ സൈനിക സഹായവും ആയുധങ്ങള്‍ നല്‍കുന്ന നടപടികളും അമേരിക്ക മരവിപ്പിച്ചു
പാകിസ്താന് 115 കോടി ഡോളറിന്റെ സൈനിക സഹായവും ആയുധങ്ങള്‍ നല്‍കുന്ന നടപടികളും അമേരിക്ക മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: പാകിസ്താന് 115 കോടി ഡോളറിന്റെ സൈനിക സഹായവും ആ!യുധങ്ങള്‍ നല്‍കുന്ന നടപടികളും അമേരിക്ക മരവിപ്പിച്ചു. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാന്‍ സഹായിക്കാതെ, ഭീകരര്‍ക്കു പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കിയെന്നാണ് അമേരിക്കയുടെ ആരോപണം. പാക്കിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തിവയ്ക്കാന്‍ ട്രംപ് നേരത്തേ നിര്‍ദേശിച്ചിരുന്നു. 15 വര്‍ഷമായി 3300 കോടി ഡോളറിന്റെ …