സ്വന്തം ലേഖകന്‍: അമേരിക്ക കൈവിട്ട പാക്കിസ്ഥാന്റെ കൈപിടിച്ച് ചൈന; ഭീകരതയുടെ ഇരയാണു പാക്കിസ്ഥാനെന്ന് പ്രഖ്യാപനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ നിര്‍ണായക സംഭാവനകള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ചു ചൈന രംഗത്തെത്തുമെന്ന് ഉറപ്പായിരിക്കെയാണു പ്രസ്താവന വരുന്നത്. ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നുവെന്ന പേരില്‍ പാക്കിസ്ഥാനുള്ള എല്ലാ സഹായവും നിര്‍ത്തലാക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് …
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. മൂന്നു വര്‍ഷത്തെ എച്ച്–1ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കു കാലാവധിക്കുശേഷം മൂന്നു വര്‍ഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് ഇതിനകം അപേക്ഷ നല്‍കിയാല്‍, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസില്‍ തുടരാം. ഈ …
സ്വന്തം ലേഖകന്‍: 2018 ല്‍ യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2017 ല്‍! ഹവായീന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപൂര്‍വ അനുഭവം സ്വന്തമാക്കി. പുതുവത്സരം പിറന്ന ശേഷമാണ് അവര്‍ യാത്ര പുറപ്പെട്ടത്. പക്ഷേ എത്തിച്ചേര്‍ന്ന സ്ഥലത്ത് 2017 ല്‍ തന്നെയായിരുന്നു. ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 1400 കാറുകള്‍ കത്തിനശിച്ചു. പുതുവര്‍ഷത്തിന്റെ തലേ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും ജീവാപായം സംഭവിച്ചിട്ടില്ല. സമീപകെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ചു. മിനിറ്റുകള്‍ ഇടവിട്ടു കാറുകള്‍ പൊട്ടിത്തെറിക്കുന്ന കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്നു സമീപവാസി പറഞ്ഞു. പഴയ ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്നു മറ്റു …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ മറാത്താ, ദലിത് സംഘര്‍ഷം പടരുന്നു, ഒരാള്‍ കൊല്ലപ്പെട്ടു, ബുധനാഴ്ച ബന്ദ്. ദലിത് വിഭാഗങ്ങളും മറാത്താ വിഭാഗവും തമ്മിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് എതിരെ ഇറാന്റെ ഉരുക്കു മുഷ്ടി, പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും. ഇറാനില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നയിക്കുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസും ഇസ്രായേലും. രക്തരൂഷിതമായി മാറിയ പ്രക്ഷോഭം ഇറാന്‍ ജനത ഒടുവില്‍ ബുദ്ധിപൂര്‍വം നീങ്ങുന്നതിന്റെ സൂചനയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. …
സ്വന്തം ലേഖകന്‍: ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം. ആനന്ദ് എല്‍ റായും ഷാരൂഖ് ഖാനും കൈ കോര്‍ക്കുന്ന പുതിയ ചിത്രമായ സീറോയില്‍ തീര്‍ത്തും പൊക്കം കുറഞ്ഞ ഒരാളുടെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. നായികമാര്‍ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഷാരൂഖ് പുറത്തു വിട്ടു. ‘എന്റെ …
സ്വന്തം ലേഖകന്‍: ബ്രസീലിലെ ജയിലില്‍ കലാപം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; തടവു ചാടിയത് നൂറിലേറെ കൊടുംകുറ്റവാളികള്‍. ബ്രസീലിലെ ജയിലില്‍ നടന്ന കലാപത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗോയിയാസിലുള്ള ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. അപരെസിഡ ഡെ ഗോയാനിയ ജയിലില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അക്രമം …
സ്വന്തം ലേഖകന്‍: ‘ടൈംസ് അപ്പ്’, ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പുതിയ കാമ്പയിനുമായി ഹോളിവുഡ് നടിമാര്‍. ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമ പോരാട്ടത്തിന് പണം സമാഹരിക്കലാണ് കാമ്പെയിനിന്റെ ലക്ഷ്യം. ‘ടൈംസ് അപ്പ്’ എന്ന പേരിട്ട കാമ്പെയിന് പിന്തുണയുമായി മുന്നൂലധികം നടിമാരും എഴുത്തുകാരും സംവിധായകരുമാണ് രംഗത്തുള്ളത്. തൊഴിലിടങ്ങളില്‍ ലൈംഗീകാ അതിക്രമം നേരിടുന്നവര്‍ക്ക് ലിംഗഭേദമില്ലാതെ സഹായിക്കാനാണ് തീരുമാനം. 15 മില്യണ്‍ …
സ്വന്തം ലേഖകന്‍: അമേരിക്ക നല്‍കിയ ഓരോ ചില്ലിക്കാശിന്റേയും കണക്ക് കണക്ക് പരസ്യപ്പെടുത്താന്‍ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ്. ഭീകര പ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാനുള്ള സാന്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയ്ക്കു ചുട്ട മറുപടിയുമായാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. അമേരിക്കയോടു മുന്പുതന്നെ സഹായം വേണ്ടെന്നു പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്കു യാതൊരു സാധുതയുമില്ലെന്നും വിദേശകാര്യമന്ത്രി …