1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭീകര സംഘടനകള്‍ ക്കെതിരെ നടപടി പേരിനു മാത്രം; പാകിതാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക
ഭീകര സംഘടനകള്‍ ക്കെതിരെ നടപടി പേരിനു മാത്രം; പാകിതാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക
സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്കെതിരെ നടപടി പേരിനു മാത്രം; പാകിതാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക. പാക്കിസ്ഥാനു നല്‍കുന്ന 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായം തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദ് ന്യൂയോര്‍ക്ക് ടൈംസാ’ണ് റിപ്പോര്‍ട്ട് ചെയ്തത്. ഭീകര സംഘടനകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ നിഷ്‌ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തി അറിയിക്കുന്നതിനാണ് നടപടിയെന്നാണ് …
ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ
ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ
സ്വന്തം ലേഖകന്‍: ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ. 135,000 ഡോളര്‍ ദന്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസിലെ ഒറിഗോണ്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. മെലിസ, ഏരണ്‍ ക്ലീന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്വീറ്റ് കേക്ക്‌സ് എന്ന ബേക്കറിക്കാണ് പിഴ വിധിച്ചിരിക്കുന്നത്. തങ്ങളുടെ മതവിശ്വാസം അനുസരിച്ചു …
റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 23 ഇന്ത്യക്കാര്‍ അപ്രത്യക്ഷരായി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ
റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 23 ഇന്ത്യക്കാര്‍ അപ്രത്യക്ഷരായി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ
സ്വന്തം ലേഖകന്‍: റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 23 ഇന്ത്യക്കാര്‍ അപ്രത്യക്ഷരായി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഏജന്റുമാര്‍ അനധികൃതമായി ഫ്രാന്‍സിലേക്കു കടത്തിയത്. മൂന്നു ട്രാവല്‍ ഏജന്റുമാരാണ് ഇവരെ ഫ്രാന്‍സിലേക്കു കടത്താന്‍ സഹായം നല്‍കിയതെന്നാണു സിബിഐക്കു ലഭിച്ചിരിക്കുന്ന സൂചന. ഫരീദാബാദ് സ്വദേശി ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹി …
മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി
മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി
സ്വന്തം ലേഖകന്‍: മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി. സേനാപതി മാര്‍ഗില്‍ കമലാ മില്‍സ് കെട്ടിടത്തിലെ തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്നാണ് ഹേമമാലിനിയുടെ കണ്ടെത്തല്‍. 12 സ്ത്രീകളടക്കം 14 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ‘പൊലീസ് നിഷ്‌ക്രിയമാണെന്ന ആരോപണം തെറ്റാണ്. പൊലീസ് അവരുടെ ജോലി മികവോടെ ചെയ്തു. …
യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ കൊള്ളക്കാരുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്
യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ കൊള്ളക്കാരുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ കൊള്ളക്കാരുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്. 19 കാരനായ അര്‍ഷദ് വോറ എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെയാണ് അര്‍ഷദിനെ വെടിവച്ചത്. ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. …
2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്
2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്. 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ കുട്ടികളുടെ സാഹചര്യം കൂടുതല്‍ ദുസ്സഹമായെന്ന് യൂനിസൈഫ് നിരീക്ഷിച്ചു. ഇത്തരം മേഖലകളില്‍ കുട്ടികളെ ചാവേറുകളായും മനുഷ്യകവചമായും വരെ ഉപയോഗിക്കുന്നുണ്ട്. ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകല്‍, അടിമവ്യാപാരം തുടങ്ങിയ ചൂഷണങ്ങള്‍ക്ക് ഇവര്‍ …
ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയില്‍ വെടിവെപ്പ്, മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയില്‍ വെടിവെപ്പ്, മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയില്‍ വെടിവെപ്പ്, മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ കെയ്‌റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. ഇവിടെ അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് …
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ വിമാനത്തില്‍ കയറ്റിയില്ല, ക്ഷുഭിതനായി ധവാന്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ വിമാനത്തില്‍ കയറ്റിയില്ല, ക്ഷുഭിതനായി ധവാന്‍
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ വിമാനത്തില്‍ കയറ്റിയില്ല, ക്ഷുഭിതനായി ധവാന്‍. ദുബായില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ധവാന്റെ ഭാര്യ ആയിഷയേയും കുട്ടികളേയും എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ യാത്ര ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും മറ്റുചില രേഖകളും കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. വിമാന അധികൃതരുടെ നടപടിയില്‍ രോഷംകൊണ്ട …
ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം, ഒരു നവജാത ശിശു ഉള്‍പ്പെടെ 12 പേര്‍ മരിച്ചു
ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം, ഒരു നവജാത ശിശു ഉള്‍പ്പെടെ 12 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം, ഒരു നവജാത ശിശു ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നവജാതശിശുവും ഉള്‍പ്പെടുന്നു. ബ്രോണ്‍ക്‌സ് ബോറോയിലെ അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ …
അമേരിക്കയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതയായി ഹില്ലരി ക്ലിന്റണ്‍, പുരുഷന്‍ ബറാക് ഒബാമ
അമേരിക്കയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതയായി ഹില്ലരി ക്ലിന്റണ്‍, പുരുഷന്‍ ബറാക് ഒബാമ
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതയായി ഹില്ലരി ക്ലിന്റണ്‍, പുരുഷന്‍ ബറാക് ഒബാമ. വാര്‍ഷിക ഗാലപ് പോളില്‍ ഇരുവരും സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹില്ലരി 16ഉം മുന്‍ പ്രസിഡന്റായ ഒബാമ പത്തും വര്‍ഷമായി സ്ഥാനം നിലനിര്‍ത്തുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 17 ശതമാനത്തിന്റെ പിന്തുണ ഒബാമയ്ക്കു കിട്ടി. 14 ശതമാനവുമായി ഇപ്പോഴത്തെ പ്രസിഡന്റ് …