1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പണം; കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍
ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പണം; കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍
സ്വന്തം ലേഖകന്‍: ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പണം; കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍. പ്രതിസന്ധിയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും തുടര്‍ന്നും സ്‌നേഹവും കരുതലും അഭ്യര്‍ഥിച്ചും തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് തന്റെ തിരിച്ചു വരവറിയിച്ചത്. ചരിത്രം ചമച്ചവര്‍ക്കും, വളച്ചവര്‍ക്കും, ഓടിച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കുമാണ് …
യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്റെ മരണം കൊല്ലാന്‍ ഉദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്
യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്റെ മരണം കൊല്ലാന്‍ ഉദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്റെ മരണം കൊല്ലാന്‍ ഉദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. ഷെറിന്റെ മരണ കാരണം ഫൊറന്‍സിക് വിദഗ്ധര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യൂസ് പരാതിപ്പെട്ട് 15 …
പുതുവല്‍സര ദിനത്തില്‍ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു; നെഞ്ചിടിപ്പോടെ ലണ്ടന്‍ മുംബൈ വിമാനത്തിലെ യാത്രക്കാര്‍
പുതുവല്‍സര ദിനത്തില്‍ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു; നെഞ്ചിടിപ്പോടെ ലണ്ടന്‍ മുംബൈ വിമാനത്തിലെ യാത്രക്കാര്‍
സ്വന്തം ലേഖകന്‍: പുതുവല്‍സര ദിനത്തില്‍ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു; നെഞ്ചിടിപ്പോടെ ലണ്ടന്‍ മുംബൈ വിമാനത്തിലെ യാത്രക്കാര്‍. വിമാനം പറക്കുന്നതിനിടയില്‍ കമാന്‍ഡര്‍ പൈലറ്റും വനിതാ സഹപൈലറ്റും കോക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്നാണ് ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യു 119 എന്ന വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് കുട്ടികളും 14 ക്രൂ അംഗങ്ങളും …
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി
സ്വന്തം ലേഖകന്‍: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഗ്രാമമായ അപ്പര്‍ സിയാങില്‍ ചൈനീസ് സൈന്യത്തെ …
ജെറുസലേം വില്‍പനയ്ക്ക് വച്ച സ്ഥലമല്ലെന്ന് അമേരിക്കയോട് പലസ്തീന്‍
ജെറുസലേം വില്‍പനയ്ക്ക് വച്ച സ്ഥലമല്ലെന്ന് അമേരിക്കയോട് പലസ്തീന്‍
സ്വന്തം ലേഖകന്‍: ജെറുസലേം വില്‍പനയ്ക്ക് വച്ച സ്ഥലമല്ലെന്ന് അമേരിക്കയോട് പലസ്തീന്‍. പലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തികസഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുകോടിയോളം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പലസ്തീന്റെ അനശ്വര തലസ്ഥാനമാണ് ജെറുസലേം. അത് …
മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍

സ്വന്തം ലേഖകന്‍: മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍. ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് എട്ടും പത്തും മണിക്കൂറുകള്‍ നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കിടത്തി ചികില്‍സിക്കാന്‍ സംവിധാനങ്ങള്‍ അപര്യാപ്തമായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകളെല്ലാം ഒരു മാസത്തേക്ക് റദ്ദാക്കിയതായും ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകള്‍ നീട്ടിവച്ചതായും എന്‍എച്ച്എസ് അറിയിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാകും …
ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണ്‍ തന്റെ കൈയ്യിലുണ്ടെന്ന് ട്രംപ്
ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണ്‍ തന്റെ കൈയ്യിലുണ്ടെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണ്‍ തന്റെ കൈയ്യിലുണ്ടെന്ന് ട്രംപ്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോര് തുടരുന്നു. അമേരിക്കക്കെതിരെ ആക്രമണം നടത്താനുളള ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന കിം ജോങ് ഉന്നിന്റെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. തന്റെ പക്കലുളള നൂക്ലിയര്‍ ബട്ടണ് …
തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ
തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ
സ്വന്തം ലേഖകന്‍: തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ. തീവ്രവാദത്തിനെതിരായി അവര്‍ നമ്മോടൊപ്പം ചേരുന്നു. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സംഘത്തെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്ക് അവര്‍ അഭയം നല്‍കുകയും ചെയ്യുന്നുവെന്നും നിക്കി ഹാലെ ആരോപിച്ചു. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. തീവ്രവാദത്തിനെതിരെ പോരാടാന്‍ പാകിസ്താനില്‍ നിന്ന് കൂടുതല്‍ സഹകരണമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും നിക്കി …
ചര്‍ച്ചക്കുള്ള താത്പര്യം അറിയിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയ
ചര്‍ച്ചക്കുള്ള താത്പര്യം അറിയിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയ
സ്വന്തം ലേഖകന്‍: ചര്‍ച്ചക്കുള്ള താത്പര്യം അറിയിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയ. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കിം ചര്‍ച്ചാ സന്നദ്ധത അറിയിച്ചത്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ സംഘത്തെ അയക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി വ്യക്തമാക്കിയിരുന്നു. …
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍. പണവും ആയുധവും രാഷ്ട്രീയവും ഇന്റലിജന്‍സ് സംവിധാനവും ശത്രു ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭം ആരംഭിച്ചശേഷം ആദ്യമായി നടത്തിയ പ്രതികരണത്തില്‍ പരമോന്നത നേതാവ് വ്യക്തമാക്കി. തക്കസമയത്ത് താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയില്‍ ഖമനയ് പറഞ്ഞു. ശത്രുക്കളാരെന്നു …