1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2040 ഓടു കൂടി മുസ്ലിംകള്‍ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗം ആകുമെന്ന് പഠനം
2040 ഓടു കൂടി മുസ്ലിംകള്‍ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗം ആകുമെന്ന് പഠനം
സ്വന്തം ലേഖകന്‍: 2040 ഓടു കൂടി മുസ്!ലിംകള്‍ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗം ആകുമെന്ന് പഠനം.ഇപ്പോള്‍ 3.45 മില്യണ്‍ മുസ്!ലിംകളാണ് അമേരിക്കയിലുള്ളത്. 2040 ആകുമ്പോഴേക്കും അമേരിക്കയിലെ മൊത്തം ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് പിന്നിലായി മുസ്!ലിംകളെത്തുമെന്നാണ് റിപ്പോര്‍ട്ട്. പി.യു റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2017ലെ കണക്ക് പ്രകാരം ആകെ ജനസംഖ്യയുടെ 1.1 …
ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്
ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്
സ്വന്തം ലേഖകന്‍: ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്.പാകിസ്താനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് ദേശീയ സുരക്ഷ കൗണ്‍സിലില്‍ സംസാരിക്കവെയാണ് ഖ്വാജ ആസിഫ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പരാജയം മറച്ചുവെക്കാന്‍ വേണ്ടി പാകിസ്താനെ ബലിയാടാക്കുകയായിരുന്നു. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയും …
ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഉത്തര കൊറിയ
ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറെന്ന് ഉത്തര കൊറിയ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചക്ക് ഉത്തരകൊറിയ സന്നദ്ധമായ വിവരം ദക്ഷിണകൊറിയയാണ് ഔദ്യോഗികമായി അറിയിച്ചത്. ജനുവരി ഒമ്പതാം തിയതി അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍ജോയില്‍ ഇരു രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക സാന്നിധ്യമില്ലാത്ത മേഖലയിലായിരിക്കും ചര്‍ച്ച. …
കുല്‍ഭൂഷന്‍ യാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍; വീഡിയോ വിശ്വാസയോഗ്യമല്ലെന്ന ഇന്ത്യ
കുല്‍ഭൂഷന്‍ യാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍; വീഡിയോ വിശ്വാസയോഗ്യമല്ലെന്ന ഇന്ത്യ
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍; വീഡിയോ വിശ്വാസയോഗ്യമല്ലെന്ന ഇന്ത്യ. പാക് ജയിലില്‍ കഴിയുന്ന നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമായി വീണ്ടും പാകിസ്താന്‍ രംഗത്ത്. ജാദവിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് …
മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍
മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍
സ്വന്തം ലേഖകന്‍: മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ‘പ്രത്യേക ശ്രദ്ധ’ കൊടുക്കേണ്ട രാജ്യങ്ങളുടെ(സിപിസി) പട്ടികയും പുനര്‍നിശ്ചയിച്ചതായി സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കി. മ്യാന്‍മാര്‍, ചൈന, എറിത്ര, ഇറാന്‍, ഉത്തരകൊറിയ, സുഡാന്‍, സൗദി അറേബ്യ, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പട്ടികയിലുള്ളത്. ഇഷ്ടപ്പെട്ട മതവും വിശ്വാസവും പിന്തുടരുന്നതിന്റെ പേരില്‍ …
യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്
യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിനു നീതി ലഭിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് പോലീസ്.ഷെറിന്റെ മരണം നരഹത്യയാണെന്ന് ഡാളസിലെ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞിന്റെ വളര്‍ത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്‌ലി മാത്യുവും സിനിയും അറസ്റ്റിലാണ്. നരഹത്യക്കു കാരണമായ അക്രമമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് കഴിഞ്ഞദിവസം പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം …
മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ കെനിയയിലെ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ കെനിയയിലെ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ കെനിയയിലെ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ഇവര്‍ക്കൊപ്പം ഏഴ് നേപ്പാള്‍ പെണ്‍കുട്ടികളെയും രക്ഷിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് നടത്തുന്ന പഞ്ചാബിലെ ചില ഏജന്‍സികള്‍ വഴിയാണ് ഇവര്‍ കെനിയയില്‍ എത്തിപ്പെട്ടത്. പിന്നീട് പെണ്‍കുട്ടികള്‍ അവിടെ കുടുങ്ങുകയായിരുന്നു. കെനിയയില്‍ എത്തിയ ഇവരുടെ ഫോണുകളും പാസ്‌പോര്‍ട്ടുകളും മനുഷ്യക്കടത്തുകാര്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് തടവിലായ …
ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം
ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം
സ്വന്തം ലേഖകന്‍: ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം.തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന വാര്‍ത്ത ട്രംപിന്റെ ഭാര്യയെ ഒട്ടും സന്തോഷിപ്പിച്ചില്ലെന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്കള്‍ വോള്‍ഫ് എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വിജയമായിരുന്നില്ല ട്രംപിന്റെ ലക്ഷ്യമെന്ന് പുസ്തകം പറയുന്നു. പ്രശസ്തനാകുക എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വിയ ആഗ്രഹം. അടുത്ത സുഹൃത്തും മുന്‍ ഫോക്‌സ് …
രോഗിയായ പെണ്‍കുട്ടികളെ കടന്നുപിടിച്ച ഇന്ത്യന്‍ ഡോക്ര്‍ക്ക് യുഎസില്‍ ജയില്‍ ശിക്ഷ
രോഗിയായ പെണ്‍കുട്ടികളെ കടന്നുപിടിച്ച ഇന്ത്യന്‍ ഡോക്ര്‍ക്ക് യുഎസില്‍ ജയില്‍ ശിക്ഷ
സ്വന്തം ലേഖകന്‍: രോഗിയായ പെണ്‍കുട്ടികളെ കടന്നുപിടിച്ച ഇന്ത്യന്‍ ഡോക്ര്‍ക്ക് യുഎസില്‍ ജയില്‍ ശിക്ഷ.അരുണ്‍ അഗര്‍വാള്‍ എന്ന 40 കാരനെയാണ് യുഎസ് കോടതി പത്ത് മാസം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞയുടന്‍ അഗര്‍വാളിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഹായോയിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ചാണ് സംഭവം. ഡോക്ടറായ അരുണ്‍ മെഡിക്കല്‍ പരിശോധനക്കിടെയാണ് പെണ്‍കുട്ടികളെ കയറിപ്പിടിച്ചത്. 2013നും …
ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം
ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം. റെവലൂഷനറി ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ജഅ്ഫരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെഹ്‌റാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍ അനുകൂല പ്രകടനത്തെ അഭിസംബോധന ചെയ്ത മേജര്‍ ജനങ്ങളുടെ ജാഗ്രതയും സുരക്ഷസേനയുടെ സന്നദ്ധതയും ശത്രുക്കളെ പരാജയപ്പെടുത്താന്‍ സഹായിച്ചെന്നും പറഞ്ഞു. വര്‍ഷങ്ങള്‍ക്കിടെ രാജ്യം …