സ്വന്തം ലേഖകന്‍: ശീതകാല ഒളിമ്പിക്‌സിനായി ഉത്തര കൊറിയന്‍ സംഘത്തെ നയിച്ച് കിം ജോംഗ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയിലേക്ക്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച ദക്ഷിണ കൊറിയയിലെത്തും. ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്റെ പദവിയുള്ള കിം യോംഗ് നാം നയിക്കുന്ന 22 അംഗ …
സ്വന്തം ലേഖകന്‍: സിറിയയിലെ വിമത മേഖലകളില്‍ മരണം വിതച്ച് സിറിയന്‍, റഷ്യന്‍ പോര്‍വിമാനങ്ങള്‍; 48 മണിക്കൂറിനിടെ 130 ഓളം പേര്‍ കൊല്ലപ്പെട്ടു. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗോട്ടുവയിലാണ് സിറിയയുടേയും റഷ്യയുടേയും സംയുക്ത സൈന്യം വ്യോമാക്രമണം നടത്തിയത്. തിങ്കളാഴ്ച 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൊവ്വാഴ്ച 80 പേരും ബുധനാഴ്ച 26 പേരും കൊല്ലപ്പെട്ടു. ഇതില്‍ 22 കുട്ടികളും 21 …
സ്വന്തം ലേഖകന്‍: കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ. പ്രശസ്ത ഹോളിവുഡ് ചിത്ര പരമ്പരയായ കില്‍ബില്‍ ചിത്രീകരണത്തിനിടെ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് നടി ഉമ തര്‍മാന്‍ വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ക്വിന്റന്‍ ടെറന്റിനോ രംഗത്തെത്തിയത്. …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍. ഒപ്പം ഇയാളുടെ കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയുടെ അടുത്ത ബന്ധുകൂടിയായ മുഹമ്മദ് നബിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍തോട്ടത്തില്‍വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് …
സ്വന്തം ലേഖകന്‍: പ്രമുഖ ബോളിവുഡ് നടന്‍ ജിതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തതായി അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിതേന്ദ്ര തന്നെ പീഡിച്ചുവെന്ന പരാതിയുമായി വന്നത് ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് അവരുടെ വെളിപ്പെടുത്തല്‍. ഇവര്‍ ബുധനാഴ്ച ജിതേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ‘എനിക്ക് അന്ന് 18 വയസ്സായിരുന്നു. …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുന്നു; വിശാല മുന്നണി സര്‍ക്കാര്‍ അധികാരത്തിലേക്ക്. നാലാം വട്ടവും ചാന്‍സലര്‍ പദവിയിലെത്തുന്ന അംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു (എസ്പിഡി)വേണ്ടി കനത്ത വിട്ടുവീഴ്ചകള്‍ ചെയ്തതോടെയാണു മുന്നണി രൂപീകരണം സാധ്യമായത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റ് യൂണിയന്‍ (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്!യു) എന്നിവരാണു മറ്റു സഖ്യകക്ഷികള്‍. …
സ്വന്തം ലേഖകന്‍: വന്‍ സൈനിക പരേഡിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി ട്രംപ്; ലക്ഷ്യം യുഎസിന്റെ സൈനിക ബലം കാട്ടി ലോക രാജ്യങ്ങളെ വിരട്ടലെന്ന് വിമര്‍ശകര്‍. തലസ്ഥാനത്ത് വിപുലമായ രീതിയില്‍ സൈനികപരേഡ് നടത്താന്‍ ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കി. യു.എസിന്റെ സൈനികശക്തിയും കമാന്‍ഡര്‍ഇന്‍ചീഫ് പദവിയിലുള്ള തന്റെ പങ്കും ലോകത്തിനുമുന്നില്‍ വെളിപ്പെടുത്താനായാണ് ട്രംപ് പരേഡ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന. …
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മുന്‍ പ്രസിഡന്റ്; എതിര്‍പ്പുമായി ചൈന രംഗത്ത്. മാലദ്വീപില്‍നിന്നു പലായനം ചെയ്തു നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയിരിക്കുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപിലേക്ക് അയയ്ക്കണമെന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നതായിരിക്കും സൈനിക …
സ്വന്തം ലേഖകന്‍: മഞ്ജു വാര്യരുടെ ‘ആമി’യെ തടയില്ലെന്ന് ഹൈക്കോടതി; വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കിയ ‘ആമി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണെന്നും അതു കൊണ്ട് സിനിമ തടയുന്നില്ലെന്നുമാണ് കോടതി അറിയിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്‌സിറ്റാണെന്ന ആരോപണവുമായി ബ്രിട്ടീഷ് എംപിമാര്‍; ഇയു നഴ്‌സുമാരും ഡോക്ടര്‍മാരെ ബ്രിട്ടനെ കൈയ്യൊഴിയുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 100 ഓളം എംപിമാരാണ് എന്‍എച്ച്എസിന്റെ ഭാവി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഒരു ഹാര്‍ഡ് ബ്രെക്‌സിറ്റ് എന്‍എച്ച്എസിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വര്‍ഷങ്ങള്‍ക്കുളളില്‍ കൂടുതല്‍ …