1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനില്‍ 66 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടതായി സൂചന; അപകടം അടിയന്തിര ലാന്റിംഗിനിടെ
ഇറാനില്‍ 66 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടതായി സൂചന; അപകടം അടിയന്തിര ലാന്റിംഗിനിടെ
സ്വന്തം ലേഖകന്‍: ഇറാനില്‍ 66 ലേറെ യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണു; അപകടം അടിയന്തിര ലാന്റിംഗിനിടെ. ഇറാനിലെ സെമിറോം മേഖലയിലാണ് അമ്പതിലേറെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണത്. ടെഹ്‌റാനില്‍ നിന്നും യസൂജിലേക്ക് പോവുകയായിരുന്നു വിമാനം. മലയോര മേഖലയിലാണ് അസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. എന്നാല്‍, അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെ പറയാറായിട്ടില്ല. എഴുപതോളം പേരെ ഉള്‍ക്കൊള്ളാന്‍ …
നാണമില്ലേ പ്രസിഡന്റേ തോക്കു ലോബിയുടെ സംഭാവന വാങ്ങാന്‍; സമൂഹ മാധ്യമങ്ങളുടെ കൈയ്യടി വാങ്ങി ട്രംപിനെ കളിയാക്കുന്ന വിദ്യര്‍ഥിനിയുടെ പ്രസംഗം
നാണമില്ലേ പ്രസിഡന്റേ തോക്കു ലോബിയുടെ സംഭാവന വാങ്ങാന്‍; സമൂഹ മാധ്യമങ്ങളുടെ കൈയ്യടി വാങ്ങി ട്രംപിനെ കളിയാക്കുന്ന വിദ്യര്‍ഥിനിയുടെ പ്രസംഗം
സ്വന്തം ലേഖകന്‍: നാണമില്ലേ പ്രസിഡന്റേ തോക്കു ലോബിയുടെ സംഭാവന വാങ്ങാന്‍; സമൂഹ മാധ്യമങ്ങളുടെ കൈയ്യടി വാങ്ങി ട്രംപിനെ കളിയാക്കുന്ന വിദ്യര്‍ഥിനിയുടെ പ്രസംഗം. തോക്ക് ഉപയോഗിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ നല്‍കിയ വന്‍തുക തിരഞ്ഞെടുപ്പു പ്രചാരണത്തിനു സംഭാവനയായി കൈപ്പറ്റിയ യുഎസ് പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ചു സ്‌കൂള്‍ വിദ്യാര്‍ഥിനി നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായത്. പാര്‍ക്‌ലന്‍ഡിലെ മര്‍ജറി …
റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെടിവെപ്പ്; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു
റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെടിവെപ്പ്; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെടിവെപ്പ്; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനില്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അക്രമി നടത്തിയ വെടിവയ്പിലാണ് അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കുണ്ട്. യുവാവായ അക്രമി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കിസ്!ല്യര്‍ പട്ടണത്തിലുള്ള പള്ളിയിലാണ് വെടിവയ്പുണ്ടായത്. ചെച്!നിയയ്ക്കു സമീപമുള്ള നോര്‍ത്ത് കോക്കസസില്‍നിന്ന് …
കനത്ത ഭൂകമ്പത്തില്‍ വിറച്ച് മെക്‌സിക്കോ; പത്തു ലക്ഷത്തോളം വീടുകള്‍ ഇരുട്ടില്‍
കനത്ത ഭൂകമ്പത്തില്‍ വിറച്ച് മെക്‌സിക്കോ; പത്തു ലക്ഷത്തോളം വീടുകള്‍ ഇരുട്ടില്‍
സ്വന്തം ലേഖകന്‍: കനത്ത ഭൂകമ്പത്തില്‍ വിറച്ച് മെക്‌സിക്കോ; പത്തു ലക്ഷത്തോളം വീടുകള്‍ ഇരുട്ടില്‍. മെക്‌സിക്കോയിലെ വഹാക സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭൂചലത്തില്‍ 450 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനഗരമായ മെക്‌സിക്കോ സിറ്റിയിലെ കെട്ടിടങ്ങള്‍ വരെ കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പമാപിനിയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകന്പത്തില്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍, നാശനഷ്ടം വിലയിരുത്താനായി …
പാക്കിസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പരമ്പര കൊലയാളിക്ക് വധശിക്ഷ
പാക്കിസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പരമ്പര കൊലയാളിക്ക് വധശിക്ഷ
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പരമ്പര കൊലയാളിക്ക് വധശിക്ഷ. കസൂര്‍ സ്വദേശി ഇമ്രാന്‍ അലിയെയാണ് (24) പാക് ഭീകരവിരുദ്ധ കോടതി നാല് വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. 32 ലക്ഷം പിഴയും കോടതി ചുമത്തി. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളാണ് …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 13 റഷ്യക്കാര്‍ക്കെതിരെ യുഎസ് അന്വേഷണ സംഘം കുറ്റം ചുമത്തി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 13 റഷ്യക്കാര്‍ക്കെതിരെ യുഎസ് അന്വേഷണ സംഘം കുറ്റം ചുമത്തി
Robert Mueller സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 13 റഷ്യക്കാര്‍ക്കെതിരെ യുഎസ് അന്വേഷണ സംഘം കുറ്റം ചുമത്തി. 2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന കേസില്‍ 13 റഷ്യക്കാര്‍ക്കും മൂന്ന് സ്ഥാപനങ്ങള്‍ക്കുമെതിരെ എഫ്.ബി.ഐ മുന്‍ മേധാവി റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. 37പേജുള്ള കുറ്റപത്രത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി …
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുടുംബ സമേതം ഇന്ത്യയില്‍; ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന വ്യാപാരക്കരാറുകളില്‍ ഒപ്പുവക്കും
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുടുംബ സമേതം ഇന്ത്യയില്‍; ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന വ്യാപാരക്കരാറുകളില്‍ ഒപ്പുവക്കും
സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുടുംബ സമേതം ഇന്ത്യയില്‍; ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന വ്യാപാരക്കരാറുകളില്‍ ഒപ്പുവക്കും. കുടുംബത്തോടൊപ്പം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ട്രൂഡോയെ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് സ്വീകരിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം ശക്തമാക്കുകയും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അടക്കമുള്ളവയാണ് സന്ദര്‍ശനംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ട്രൂഡോ ട്വീറ്റ് …
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഉറച്ച പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഉറച്ച പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്
സ്വന്തം ലേഖകന്‍: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഉറച്ച പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്. 130 കോടിയിലേറെ പൗരന്‍മാരുള്ള രാജ്യത്തിന് വീറ്റോ അധികാരമില്ലാത്തത് എന്തടിസ്ഥാനത്തിലാണെന്ന് റൂഹാനി ചോദിച്ചു. കൈവശം അണുബോംബ് ഉള്ളവര്‍ക്കാണ് വീറ്റോ അധികാരമുള്ളതെന്നും റൂഹാനി പരിഹസിച്ചു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ …
കനത്ത സുരക്ഷയില്‍ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ബിജെപിയും സിപിഎം നേര്‍ക്കുനേര്‍
കനത്ത സുരക്ഷയില്‍ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ബിജെപിയും സിപിഎം നേര്‍ക്കുനേര്‍
സ്വന്തം ലേഖകന്‍: കനത്ത സുരക്ഷയില്‍ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ബിജെപിയും സിപിഎം നേര്‍ക്കുനേര്‍. 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ പോളിംഗ് ആരംഭിച്ചു. കനത്ത സുരക്ഷാവലയത്തില്‍ ആണ് സംസ്ഥാനം. സംസ്ഥാനത്തെ 20 ആദിവാസി സീറ്റുകളിലേക്കാണ് ഏവരും ഉറ്റു നോക്കുന്നത്. 34 ശതമാനം വോട്ട് ഷെയറുളള ആദിവാസി മേഖലയാണ് …
മാലദ്വീപ് പ്രശ്‌നത്തില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ്
മാലദ്വീപ് പ്രശ്‌നത്തില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രശ്‌നത്തില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശീതയുദ്ധം ഉരുണ്ടുകൂടുന്ന സാഹചര്യമാണുള്ളത്. അതിന് കാരണക്കാരാകാന്‍ മാലദ്വീപിന് താല്‍പര്യമില്ല. ഇന്ത്യയുടെ ദേശീയ സുരക്ഷ നിലനിര്‍ത്തേണ്ടത് മാലദ്വീപിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് നഷീദ് നേരത്തെ …