1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
21 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സിന്റെ മാതാപിതാക്കളുടെ സ്വപ്നം പൊലിയുന്നു; ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാമെന്ന് കോടതി
21 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സിന്റെ മാതാപിതാക്കളുടെ സ്വപ്നം പൊലിയുന്നു; ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാമെന്ന് കോടതി
സ്വന്തം ലേഖകന്‍: 21 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സിന്റെ മാതാപിതാക്കളുടെ സ്വപ്നം പൊലിയുന്നു; ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാമെന്ന് കോടതി. ജനിച്ചപ്പോള്‍ മുതല്‍ തന്നെ അബോധാവസ്ഥയിലുള്ള അവസ്ഥയിലായിരുന്നു ആല്‍ഫി ഇവാന്‍സ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു ഇതുവരെയും ആല്‍ഫിയുടെ ജീവന്‍ നിലനിറുത്തിയിരുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത രോഗാവസ്ഥയാന്തിനാല്‍ ആല്‍ഫിക്ക് ചികിത്സ നല്‍കുന്ന …
‘ഇടം തോളൊന്നുമെല്ലെ ചെരിച്ച്, കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്,’ മഞ്ജു വാര്യരുടെ ‘മോഹന്‍ലാല്‍’, ടീസര്‍ കാണാം
‘ഇടം തോളൊന്നുമെല്ലെ ചെരിച്ച്, കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്,’ മഞ്ജു വാര്യരുടെ ‘മോഹന്‍ലാല്‍’, ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: ‘ഇടം തോളൊന്നുമെല്ലെ ചെരിച്ച്, കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്,’ മഞ്ജു വാര്യരുടെ ‘മോഹന്‍ലാല്‍’. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‌ലാല് എന്ന ചിത്രത്തിന്റെ ടീസര് സോഷ്യല് മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു. നേരത്തെ ലുലുമാളില് വച്ചുനടന്ന ചടങ്ങില്വച്ച് ടീസര് പുറത്തിറക്കിയിരുന്നു. അതീവ മനോഹരവും മോഹന്‌ലാല് ആരാധകര്ക്ക് ആവേശം പകരുന്നതുമാണ് പുറത്തുവന്ന ട്രെയ്‌ലര്. ഇമ്പമാര്ന്ന ടൈറ്റില് ഗാനവും ട്രെയ്‌ലറില് …
നൈജീരിയയില്‍ 90 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സൂചന
നൈജീരിയയില്‍ 90 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സൂചന
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ 90 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബെയിലെ ഗേള്‍സ് സ്‌കൂളില്‍നിന്നു നിരവധി പെണ്‍കുട്ടികളെ ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. യോബെയിലെ ഡാപ്ചി ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു 91 പെണ്‍കുട്ടികളെ …
ഇന്ത്യന് വ്യോമസേനയുടെ ചരിത്രത്തില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി അവനി
ഇന്ത്യന് വ്യോമസേനയുടെ ചരിത്രത്തില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി അവനി
സ്വന്തം ലേഖകന്‍: ഇന്ത്യന് വ്യോമസേനയുടെ ചരിത്രത്തില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി അവനി. യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റെന്ന ചരിത്രത്തിലേക്കാണ് മിഗ്21 ബിസോണ്‍ യുദ്ധവിമാനമാണ് പറത്തി അവനി ചതുര്വേദി കുതിച്ചു കയറിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍നിന്നാണ് അവനി പറന്നുയര്‍ന്നത്. നേരത്തെ ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ക്കൊപ്പം …
ദക്ഷിണ കൊറിയയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയ അവസാന നിമിഷം റദ്ദാക്കിയതായി വെളിപ്പെടുത്തല്‍
ദക്ഷിണ കൊറിയയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയ അവസാന നിമിഷം റദ്ദാക്കിയതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയ അവസാന നിമിഷം റദ്ദാക്കിയതായി വെളിപ്പെടുത്തല്‍. വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കാന്‍ ദക്ഷിണകൊറിയയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഉത്തരകൊറിയയുടെ ഉന്നതതല പ്രതിനിധി സംഘവും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെന്നും അവസാനനിമിഷം ഉത്തരകൊറിയ പിന്മാറുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍. സഹോദരി കിം …
ലോക പ്രശസ്ത സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം അന്തരിച്ചു
ലോക പ്രശസ്ത സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. നോര്‍ത്ത് കാരലിനയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് അവശനായിരുന്നു. അറുപതു വര്‍ഷത്തോളം നീണ്ട സുവിശേഷ ജീവിതത്തില്‍ 214 ദശലക്ഷം പേര്‍ക്ക് ക്രൈസ്തവ തത്വങ്ങള്‍ ബില്ലി ഗ്രഹാം പകര്‍ന്നുനല്‍കിയതായാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. 1954 ല്‍ …
സിറിയ, തുര്‍ക്കി സംഘര്‍ഷം രൂക്ഷമാകുന്നു; തുര്‍ക്കിയുടെ ചാരവിമാനം സിറിയന്‍ സൈന്യം വെടിവച്ചിട്ടു
സിറിയ, തുര്‍ക്കി സംഘര്‍ഷം രൂക്ഷമാകുന്നു; തുര്‍ക്കിയുടെ ചാരവിമാനം സിറിയന്‍ സൈന്യം വെടിവച്ചിട്ടു
സ്വന്തം ലേഖകന്‍: സിറിയ, തുര്‍ക്കി സംഘര്‍ഷം രൂക്ഷമാകുന്നു; തുര്‍ക്കിയുടെ ചാരവിമാനം സിറിയന്‍ സൈന്യം വെടിവച്ചിട്ടു. . അഫ്രിന്‍ മേഖലയിലെ അല്‍ സിയറയിലാണ് വിമാനം വെടിവെച്ചിട്ടത്. തുര്‍ക്കിയിലേക്ക് സിറിയന്‍ സൈന്യം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നും തുര്‍ക്കി സൈന്യം ഈ നീക്കം തടഞ്ഞെന്നും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കിയുടെ ചാരവിമാനം സിറിയ …
‘മക്കള് നീതി മയ്യം,’ ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു
‘മക്കള് നീതി മയ്യം,’ ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ‘മക്കള് നീതി മയ്യം,’ ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു. മധുരയില് നടന്ന ചടങ്ങില്‍ പാര്ട്ടി പതാകയും പുറത്തിറക്കി. രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി കമല് ഹാസന് കഴിഞ്ഞ ദിവസം തമിഴ്‌നാട് പര്യടനം ആരംഭിച്ചിരുന്നു. മുന് രാഷ്ട്രപതി എപിജെ അബ്ദുള് കലാമിന്റെ വീട് സന്ദര്ശിച്ചാണ് അദ്ദേഹം പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ കലാമിന്റെ …
പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ വര്‍ഷം തന്നെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് മഹ്മുദ് അബ്ബാസ്
പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ വര്‍ഷം തന്നെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് മഹ്മുദ് അബ്ബാസ്
സ്വന്തം ലേഖകന്‍: പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ വര്‍ഷം തന്നെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് മഹ്മുദ് അബ്ബാസ്. 2018 ല്‍ മധ്യത്തോടെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ യോഗത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രയേലുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഒരു രാജ്യം മാത്രം ശ്രമിച്ചാല്‍ ഇന്നു …
അരുണാചലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
അരുണാചലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: അരുണാചലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ടെസു നഗരത്തിലാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചാണ് ജനക്കൂട്ടം പ്രതികളെ മോചിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആയിരത്തോളം വരുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പിടിച്ചുകൊണ്ടുപോയ സഞ്ജയ്, ജഗദീഷ് എന്നീ രണ്ടുപ്രതികളേയും ഈ ജനക്കൂട്ടം …