1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനിലെ മതനിന്ദ നിയമത്തിനെ തിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു
പാകിസ്താനിലെ മതനിന്ദ നിയമത്തിനെ തിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു
സ്വന്തം ലേഖകന്‍: പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു. പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയാണ് പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊളോസിയത്തെ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചത്. മതനിന്ദാ കുറ്റമാരോപിച്ച് പാകിസ്താനില്‍ വധശിക്ഷ കാത്ത് കഴിയുന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ അസിയാ ബീവിയുടെ ഭര്‍ത്താവിനെയും മകളെയും കാണാനും സംസാരിക്കാനും നൂറുകണക്കിന് ആളുകളാണ് കൊളോസിയത്തിലെ പരിപാടിയില്‍ എത്തിയത്. …
നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്
നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്
സ്വന്തം ലേഖകന്‍: നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്. ദുബായില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഫൊറന്‍സിക്‌രക്തപരിശോധനാ ഫലങ്ങള്‍ വൈകുന്നതാണു കാരണം. ശനിയാഴ്ച രാത്രി പതിനൊന്നിനാണ് ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. …
ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന
ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന
സ്വന്തം ലേഖകന്‍: ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവസരമൊരുക്കുന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. തുടര്‍ച്ചയായി രണ്ടുപ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കാന്‍ പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശുപാര്‍ശ …
രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
സ്വന്തം ലേഖകന്‍: രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പത്തനാപുരം ഇളന്പലില്‍ പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയും ജില്ലാ കളക്ടറും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. …
സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം
സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം
സ്വന്തം ലേഖകന്‍: സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുഎന്‍ രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. വൈദ്യസഹായം എത്തിക്കുന്നതിനും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നിനും വേണ്ടിയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കുന്‌പോഴും സിറിയയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. ഇതോടെ വോട്ടെടുപ്പ് പലതവണ …
ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി
ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി
സ്വന്തം ലേഖകന്‍: ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി. ഇസ്രയേല്‍ സ്ഥാപിതമായതിന്റെ 70 മത്തെ വാര്‍ഷികം പ്രമാണിച്ചായിരിക്കും എംബസി മാറ്റം. ഇപ്പോള്‍ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന എംബസി പടിഞ്ഞാറന്‍ ജറുസലമിലെ അര്‍ണോനായിലേക്കാണു മാറ്റി സ്ഥാപിക്കുക. അംബാസഡര്‍ക്കും കുറച്ചു ജീവനക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഓഫീസ് സൗകര്യമേ ഉണ്ടാകൂ. ഇത് താത്കാലിക സംവിധാനമായിരിക്കുമെന്നും സ്ഥിരം എംബസിക്കായുള്ള …
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്
സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്. മറ്റുള്ളവര്‍ക്കു നേട്ടമുണ്ടാകുമ്പോള്‍ യുഎസിനു മാത്രം നഷ്ടവും ദുരന്തവും വരുത്തുന്നതാണ് കരാറെന്നും ട്രംപ് തുറന്നടിച്ചു. ‘കല്‍ക്കരി, വാതകം എന്നിങ്ങനെ നമുക്കു വന്‍ ഊര്‍ജശേഖരമുണ്ട്. നാം അതൊന്നും ഉപയോഗിക്കരുതെന്ന് അവര്‍ പറയുന്നു. അതുമൂലം നമ്മുടെ മത്സരശേഷിയാണ് ഇല്ലാതാവുക. അതു നടക്കില്ലെന്നു …
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു. യു.എസില്‍ ഹെര്‍ട്‌സ് ആന്‍ഡ് എന്റര്‍പ്രൈസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ തോക്കുകളുടെ സജീവ ഉപയോഗം പിന്തുണക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷനുമായുള്ള(എന്‍.ആര്‍.എ) ബന്ധം വിച്ഛേദിച്ചു. രാജ്യത്തെ ഏറ്റവും ശക്തമായ തോക്കു ലോബിയുമായുള്ള ബന്ധം മറ്റ് കമ്പനികള്‍ ഒഴിവാക്കണമെന്നും അവ ആഹ്വാനം നല്‍കി. കാര്‍ വാടക …
അഫ്ഗാനിസ്താനില്‍ സ്‌ഫോടന പരമ്പര; സൈനികരടക്കം 23 പേര്‍ കൊല്ലപ്പെട്ടു; ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാന്‍ ചാവേറുകള്‍
അഫ്ഗാനിസ്താനില്‍ സ്‌ഫോടന പരമ്പര; സൈനികരടക്കം 23 പേര്‍ കൊല്ലപ്പെട്ടു; ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാന്‍ ചാവേറുകള്‍
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനില്‍ സ്‌ഫോടന പരമ്പര; സൈനികരടക്കം 23 പേര്‍ കൊല്ലപ്പെട്ടു; ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാന്‍ ചാവേറുകള്‍. ഇതോടെ, 2018ല്‍ വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹിലെ ബലാ ബോലക് ജില്ലയിലും തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്ദിലുമാണ് സൈനികരെ ലക്ഷ്യമിട്ട് ബോംബാക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാനും ഐ.എസുമാണെന്ന് …
‘സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട,’ ബ്രിട്ടനില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പമാക്കുന്നു
‘സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട,’ ബ്രിട്ടനില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പമാക്കുന്നു
സ്വന്തം ലേഖകന്‍: ‘സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട,’ ബ്രിട്ടനില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പമാക്കുന്നു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴ ഈടാക്കുന്നതിന് പുറമെ ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനമെങ്കിലും വര്‍ദ്ധിക്കാനോ ഇന്‍ഷുറന്‍സ് കവറേജ് പൂര്‍ണ്ണമായി പിന്‍വലിക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നതിനേക്കാള്‍ അപകട സാധ്യത …