1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ഓര്‍മകളുമായി ഫ്‌ലോറിഡ സ്‌കൂള്‍ വീണ്ടും തുറന്നു
വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ഓര്‍മകളുമായി ഫ്‌ലോറിഡ സ്‌കൂള്‍ വീണ്ടും തുറന്നു
സ്വന്തം ലേഖകന്‍: വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ഓര്‍മകളുമായി ഫ്‌ലോറിഡ സ്‌കൂള്‍ വീണ്ടും തുറന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരം അര്‍പ്പിച്ചതിനു ശേഷമാണ് ഫ്‌ലോറിഡയിലെ പാര്‍ക്‌ലന്‍ഡിലുള്ള മാര്‍ജരി സ്റ്റോണ്‍മന്‍ ഡഗ്ലസ് ഹൈസ്‌കൂള്‍ വീണ്ടും തുറന്നത്. നോട്ട് ബുക്കുകള്‍ ചിതറിക്കിടക്കുന്ന ഡെസ്‌കുകളും ഫെബ്രുവരി 14 ന്റെ താള്‍ മറിക്കാത്ത കലണ്ടറും വീണ്ടും കണ്ട ചില അധ്യാപകരും വിദ്യാര്‍ഥികളും അസ്വസ്ഥരായതായും റിപ്പോര്‍ട്ടുകളുണ്ട്. തോക്കുമായെത്തിയ …
മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബികമിംഗ്’ വരുന്നു; പ്രകാശനം നവംബറില്‍
മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബികമിംഗ്’ വരുന്നു; പ്രകാശനം നവംബറില്‍
സ്വന്തം ലേഖകന്‍: മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബികമിംഗ്’ വരുന്നു; പ്രകാശനം നവംബറില്‍. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയില്‍ ലോക പ്രശസ്തയായ മിഷേലിന് ലോകമെങ്ങും ആരാധകരുണ്ട്. പുസ്തകത്തെക്കുറിച്ച് ഒബാമയോ മിഷേലോ ഇതുവരെ ഒന്നും വിട്ടുപറയാത്തത് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. നവംബര്‍ 13നു പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു മിഷേല്‍ ആഗോള പര്യടനം നടത്തുമെന്നു പ്രസാധകരായ പെന്‍ഗ്വിന്‍ …
ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍
ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍. ഫാത്തിമ പട്ടേല്‍ (27), അവരുടെ പങ്കാളി സഫൈദീന്‍ അസ്‌ലം ഡെല്‍ വെച്ചിയോ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഐഎസിന്റെ പ്രാദേശിക സെല്ലില്‍ അംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. കേപ്ടൗണില്‍ നിന്നു കാണാതായ ബ്രിട്ടിഷ് ദമ്പതികളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വാഹനം …
‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്
‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്
സ്വന്തം ലേഖകന്‍: ‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്. ശ്രീദേവിയുടെ മരണത്തിന് ഏതാനും മിനിറ്റ് മാത്രം മുന്‍പായിരുന്നു ബച്ചന്റെ ട്വീറ്റ് വന്നത്.ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ ട്വീറ്റ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ശ്രീദേവിയുടെ വിയോഗം …
എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ഹെല്‍ത്ത് സെക്രട്ടറിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്റ്റീഫന്‍ ഡോറലാണ് വിസാ നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന എന്‍ എച്ച് എസിനെ രക്ഷിക്കാന്‍ നിലവിലെ വിസാ നിയന്ത്രണങ്ങളില്‍ …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 16 തുര്‍ക്കി വനിതകള്‍ക്ക് ഇറാക്ക് കോടതി വധശിക്ഷ വിധിച്ചു
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 16 തുര്‍ക്കി വനിതകള്‍ക്ക് ഇറാക്ക് കോടതി വധശിക്ഷ വിധിച്ചു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 16 തുര്‍ക്കി വനിതകള്‍ക്ക് ഇറാക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതിനും ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സംഘടനയിലേക്ക് ആളുകളെ എത്തിക്കുന്നതിനു സഹായിച്ചെന്നും ആക്രമണങ്ങളില്‍ ഇവര്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തി. വിദേശ വനിതകള്‍ ഉള്‍പ്പെടെ …
ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഹിങ്ക്‌ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് അഗ്‌നിശമനസേനാ വിഭാഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്‌ഫോടനം നടന്ന …
മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്
മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്
സ്വന്തം ലേഖകന്‍: മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11;30 ന് ദുബായിയില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയുമാണ് അടുത്തുണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആരോഗ്യവതിയായും ഊര്‍ജസ്വലയായും കാണപ്പെടുന്ന ശ്രീദേവിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡ് നടന്‍ …
ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി
ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി. ജറൂസലമിലെ ക്രിസ്ത്യന്‍ വിശുദ്ധ കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ അടച്ചുപൂട്ടി. തീര്‍ഥാടന കേന്ദ്രത്തിന് ഇസ്രായേല്‍ വസ്തുനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി അടച്ചുപൂട്ടിയത്. ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍നിന്ന് തുടച്ചുനീക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ സഭകളുടെ നേതാക്കന്മാര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരം …
കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി
കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി
സ്വന്തം ലേഖകന്‍: കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമലിനു പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് തന്റെ ബ്ലോഗിലൂടെ അവര്‍ പ്രതികരിച്ചത്. തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപ്പറ്റിയും വിശദീകരിച്ചു. പരസ്?പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം …