1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ വിശ്വസ്തയും വലംകൈയ്യുമായിരുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്‌സ് രാജിവെച്ചു
ട്രംപിന്റെ വിശ്വസ്തയും വലംകൈയ്യുമായിരുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്‌സ് രാജിവെച്ചു
സ്വന്തം ലേഖകന്‍: ട്രംപിന്റെ വിശ്വസ്തയും വലംകൈയ്യുമായിരുന്ന വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഹോപ് ഹിക്‌സ് രാജിവെച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിച്ച പ്രത്യേക സമിതി നീണ്ട ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്തതിന് പിറകെയാണ് രാജി. 2017 ജനുവരിക്കുശേഷം രാജിവെക്കുന്ന ട്രംപിന്റെ മാധ്യമ ഉപദേഷ്ടാക്കളില്‍ നാലാമത്തെയാളാണ് മുന്‍ മോഡല്‍ കൂടിയായ ഈ 29 കാരി. ചോദ്യംചെയ്യലുമായി പുതിയ …
ദുബായില്‍ ചെക്കു തട്ടിപ്പുവീരന്‍ പിടിയില്‍; രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 90 ലധികം ചെക്കു തട്ടിപ്പുകള്‍
ദുബായില്‍ ചെക്കു തട്ടിപ്പുവീരന്‍ പിടിയില്‍; രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 90 ലധികം ചെക്കു തട്ടിപ്പുകള്‍
സ്വന്തം ലേഖകന്‍: ദുബായില്‍ ചെക്കു തട്ടിപ്പുവീരന്‍ പിടിയില്‍; രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 90 ലധികം ചെക്കു തട്ടിപ്പുകള്‍. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചെക്ക് നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ആഴ്ച്ച അവസാനം ആയതിനാല്‍ ബാങ്കുകളില്‍ തിരക്കുള്ള സമയമാകും ഇത്. ഈ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പുകള്‍. വിലകൂടിയ കാറുകള്‍ വാങ്ങിയതിനു ശേഷമാണ് പ്രധാനമായും ഇത്തരം …
ഇന്ത്യ, ചൈന അതിര്‍ത്തിയിലെ ദൊക്‌ലയില്‍ സ്ഥിതി വീണ്ടും വഷളാകുന്നതായി സൂചന നല്‍കി കേന്ദ്രം
ഇന്ത്യ, ചൈന അതിര്‍ത്തിയിലെ ദൊക്‌ലയില്‍ സ്ഥിതി വീണ്ടും വഷളാകുന്നതായി സൂചന നല്‍കി കേന്ദ്രം
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന അതിര്‍ത്തിയിലെ ദൊക്‌ലയില്‍ സ്ഥിതി വീണ്ടും വഷളാകുന്നതായി സൂചന നല്‍കി കേന്ദ്രം. എട്ടു മാസം നീണ്ട സമാധാനത്തിനു ശേഷം അതിര്‍ത്തിയില്‍ കാര്യങ്ങള്‍ വഷളാവുകയാണെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് റാംറാവു ഭാംറെ പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടതെല്ലാം ചെയ്യും. ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലേക്ക് ഐഎസ് …
തണുത്ത് വിറച്ച് ബ്രിട്ടന്‍; കനത്ത മഞ്ഞുവീഴ്ച ജനജീവിതം താളംതെറ്റിച്ചു; അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി
തണുത്ത് വിറച്ച് ബ്രിട്ടന്‍; കനത്ത മഞ്ഞുവീഴ്ച ജനജീവിതം താളംതെറ്റിച്ചു; അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി
സ്വന്തം ലേഖകന്‍: തണുത്ത് വിറച്ച് ബ്രിട്ടന്‍; കനത്ത മഞ്ഞുവീഴ്ച ജനജീവിതം താളംതെറ്റിച്ചു; അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണമടഞ്ഞവരുടെ എണ്ണം നാലായി. ലിങ്കണ്‍ഷെയറിലുണ്ടായ വാഹനാപകടങ്ങളിലാണ് മൂന്ന്‌പേര്‍ മരണമടഞ്ഞത്. മൂന്ന് മണിക്കൂറിനിടയില്‍ ഇവിടെ ഇരുപതോളം വാഹനാപകടങ്ങളാണ് നടന്നത്. …
സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി ഗൃഹലക്ഷ്മി യുടെ മുലയൂട്ടുന്ന മുഖചിത്രം
സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി ഗൃഹലക്ഷ്മി യുടെ മുലയൂട്ടുന്ന മുഖചിത്രം
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി വാരികയുടെ മുലയൂട്ടുന്ന മുഖചിത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയുടെ ദ്വൈവാരികയായ ഗൃഹലക്ഷ്മിയുടെ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം ക്യാമ്പയിനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രവുമായാണ് ഗൃഹലക്ഷ്മി പുറത്തിറങ്ങിയിരിക്കുന്നതും ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതും. മോഡലും നടിയുമായ ജിലു ജോസഫാണ് കവര്‍ ഗേളായി എത്തിയിരിക്കുന്നത്. അതേസമയം, …
താലിബാനുമായി വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തയ്യാറെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
താലിബാനുമായി വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തയ്യാറെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: താലിബാനുമായി വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തയ്യാറെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയാറാണെന്നുള്ള വിവരം താലിബാന്‍ വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, താലിബാന്‍ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. 16 വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനായാണ് ഗാനി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് …
പ്രിയപ്പെട്ട കാഞ്ചീപുരം പട്ടുടുത്ത് ശ്രീദേവിയുടെ അന്ത്യയാത്ര; കരച്ചിലടക്കാനാകാതെ മകള്‍ ജാന്‍വി; പ്രിയനായികയെ യാത്രയയക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം; ശ്രീദേവിയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍
പ്രിയപ്പെട്ട കാഞ്ചീപുരം പട്ടുടുത്ത് ശ്രീദേവിയുടെ അന്ത്യയാത്ര; കരച്ചിലടക്കാനാകാതെ മകള്‍ ജാന്‍വി; പ്രിയനായികയെ യാത്രയയക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം; ശ്രീദേവിയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കാഞ്ചീപുരം പട്ടുടുത്ത് ശ്രീദേവിയുടെ അന്ത്യയാത്ര; കരച്ചിലടക്കാനാകാതെ മകള്‍ ജാന്‍വി; പ്രിയനായികയെ യാത്രയയക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം; ശ്രീദേവിയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍. ഇന്ത്യന്‍ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളും ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഇഷ്ടമുളള കാഞ്ചീപുരം സാരിയുടുപ്പിച്ച് ആഭരണങ്ങള്‍ അണിയിച്ചാണ് ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചത്. ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും …
ട്രംപിന്റെ മരുമകന്‍ കുഷ്‌നറെ തരംതാഴ്ത്തി അധികാരങ്ങള്‍ വെട്ടിക്കുറച്ചു; ഇനി അതീവ പ്രാധാന്യമുള്ള രഹസ്യങ്ങള്‍ അറിയാനാകില്ല
ട്രംപിന്റെ മരുമകന്‍ കുഷ്‌നറെ തരംതാഴ്ത്തി അധികാരങ്ങള്‍ വെട്ടിക്കുറച്ചു; ഇനി അതീവ പ്രാധാന്യമുള്ള രഹസ്യങ്ങള്‍ അറിയാനാകില്ല
സ്വന്തം ലേഖകന്‍: ട്രംപിന്റെ മരുമകന്‍ കുഷ്‌നറെ തരംതാഴ്ത്തി അധികാരങ്ങള്‍ വെട്ടിക്കുറച്ചു; ഇനി അതീവ പ്രാധാന്യമുള്ള രഹസ്യങ്ങള്‍ അറിയാനാകില്ല. ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും മരുമകനുമായ ജാരദ് കുഷ്‌നര്‍ക്ക് ഇനി മുതല്‍ രാജ്യത്തിന്റെ ഉന്നത രഹസ്യങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് തീരുമാനമായതായി റിപ്പോര്‍ട്ട്. രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തല്‍ നടപടി. മാസങ്ങള്‍ നീണ്ട പശ്ചാത്തല പരിശോധനക്കു …
സൗദിയിലെ അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പി; അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍
സൗദിയിലെ അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പി; അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പി; അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍. ‘അഴിമതി എന്ന കാന്‍സര്‍ ബാധിച്ച ഒരു ശരീരമാണ് നമുക്കുള്ളതെന്ന് കരുതുക. അങ്ങിനെയെങ്കില്‍ കീമോ ചെയ്യണം. കീമോ എന്ന ഷോക്ക് നല്‍കിയില്ലെങ്കില്‍ കാന്‍സര്‍ എല്ലായിടത്തേക്കും വ്യാപിക്കും. അത് ശരീരത്തെ കാര്‍ന്ന് തിന്നും,’ വാഷ്ങ്ടണ്‍ പോസ്റ്റിന് …
അപകടകാരികളായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സിറിയക്ക് ഉത്തര കൊറിയയുടെ സഹായം
അപകടകാരികളായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സിറിയക്ക് ഉത്തര കൊറിയയുടെ സഹായം
സ്വന്തം ലേഖകന്‍: അപകടകാരികളായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സിറിയക്ക് ഉത്തര കൊറിയയുടെ സഹായം. രാസായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായി യുഎന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂയോര്‍ക്ക് ടൈംസാണു റിപ്പോര്‍ട്ട് ചെയ്തത്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വന്‍തോതില്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായാണു റിപ്പോര്‍ട്ട്. ഐക്യരാഷ്ട സംഘടന ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണു …