1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട
ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. കോവിഷീല്‍ഡ് വാക്സിന്​ ഖത്തർ അധികൃതർ അംഗീകാരം നൽകി​യതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടാം ഡോസ്​ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞ്​ ഖത്തറിൽ എത്തുന്നവർക്കാണ്​ ഇളവ്. വാക്​സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റ്​ യാത്രക്കാരൻെറ കൈവശം ഉണ്ടായിരിക്കണം. ഏപ്രിൽ 25 മുതലാണ്​ പുതിയ തീരുമാനം …
എല്ലാ വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന കർശ നമാക്കി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
എല്ലാ വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന കർശ നമാക്കി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
സ്വന്തം ലേഖകൻ: കൊറോണ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പരിശോധനാ ശക്തമാക്കി. സുരക്ഷാ അധികാരികളുമായി സഹകരിച്ചാണ് വിമാനത്താവളങ്ങളിലേക്കും അതോറിറ്റിയുടെ കെട്ടിടങ്ങളിലേക്കും അതിന്റെ താമസ കേന്ദ്രങ്ങളിലേക്കുമുള്ള പരിശോധനാ പര്യടനം ശക്തമാക്കിയിരിക്കുന്നത്. തവക്കല്‍ന ആപ്പിലൂടെ താപനില അളക്കുന്നതിനും ആരോഗ്യനില പരിശോധിക്കുന്നതിനും സ്‌ക്രീനിംഗ് കേന്ദ്രങ്ങള്‍ സജജമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണ്ണമായും നടപ്പാക്കുകയും …
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള​വ​ർ​ക്ക് നാ​ളെ മു​ത​ൽ യു​എ​ഇ​യി​ൽ പ്ര​വേ​ശ​ന ​വിലക്ക്; ഇനി യാത്ര നേപ്പാൾ വഴി
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള​വ​ർ​ക്ക് നാ​ളെ മു​ത​ൽ യു​എ​ഇ​യി​ൽ പ്ര​വേ​ശ​ന ​വിലക്ക്; ഇനി യാത്ര നേപ്പാൾ വഴി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകി. …
ശ്വാസം മുട്ടി ഡൽഹി; ഓക്സിജനും കിടക്കകളും വെന്റിലേറ്ററുകളും ഇല്ലാതെ ഇന്ത്യയുടെ കോവിഡ് പോരാട്ടം
ശ്വാസം മുട്ടി ഡൽഹി; ഓക്സിജനും കിടക്കകളും വെന്റിലേറ്ററുകളും ഇല്ലാതെ ഇന്ത്യയുടെ കോവിഡ് പോരാട്ടം
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വാക്‌സിനിലൂടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് എങ്ങും. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു, പുറത്ത് സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സിലും കാത്തുകിടക്കുന്ന അടിയന്തര ചികിത്സ ആവശ്യമുളള രോഗികള്‍, ശ്മശാനങ്ങളില്‍ സംസ്‌കാരചടങ്ങുകള്‍ക്കായി ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങള്‍. …
രാജ്യത്ത് 3.32 ലക്ഷം കോവിഡ് ബാധിതര്‍ കൂടി; മരണം 2,263; ജോൺസൺ & ജോൺസൺ വാക്സീൻ ഇന്ത്യയിലേക്ക്
രാജ്യത്ത് 3.32 ലക്ഷം കോവിഡ് ബാധിതര്‍ കൂടി; മരണം 2,263;  ജോൺസൺ & ജോൺസൺ വാക്സീൻ ഇന്ത്യയിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,32,730 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,263 പേര്‍ കൂടി മരിച്ചു. 1,93,279 പേര്‍ ഇന്നലെ രോഗമുക്തരായി. 24,28,616 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,62,63,695 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,36,48,159 പേര്‍ രോഗമുക്തി നേടി. 1,86,920 …
‘മി അറ്റ് ദ സൂ’: ആദ്യ യൂട്യൂബ് വിഡിയോയ്ക്ക് 16 വയസ്; ഇതുവരെ കണ്ടത് 16 കോടിയിലധികം ആളുകൾ
‘മി അറ്റ് ദ സൂ’: ആദ്യ യൂട്യൂബ് വിഡിയോയ്ക്ക് 16 വയസ്; ഇതുവരെ കണ്ടത് 16 കോടിയിലധികം ആളുകൾ
സ്വന്തം ലേഖകൻ: 2005 ഫെബ്രുവരി 14നാണു യൂട്യൂബ് ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെൻ, ചാഡ് ഹർലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാർ ചേർന്നായിരുന്നു ഈ സംരംഭം. പേയ്പാൽ കമ്പനിയിലെ മുൻ ജീവനക്കാരായിരുന്നു ഇവർ. ഇതിൽ ജാവേദിനായിരുന്നു യൂട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ‍് ചെയ്യാനുള്ള നിയോഗം. ‘ജാവേദ്’ എന്നു പേരുള്ള യൂട്യൂബ് അക്കൗണ്ടിൽ നിന്ന് ആ …
സംസ്ഥാനത്ത് ഇന്ന് 26995 പേർ ക്ക് കോവിഡ്; രാജ്യത്ത് ഓക്സി ജൻ ക്ഷാമം രൂക്ഷം; പ്രധാനമ ന്ത്രി ഉന്നതതല യോഗം വിളിച്ചു
സംസ്ഥാനത്ത് ഇന്ന് 26995 പേർ ക്ക് കോവിഡ്; രാജ്യത്ത് ഓക്സി ജൻ ക്ഷാമം രൂക്ഷം; പ്രധാനമ ന്ത്രി ഉന്നതതല യോഗം വിളിച്ചു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 28 മരണം കൂടി സ്ഥിരീകരിച്ചു. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഓക്സിജൻ്റെ ഉത്പാദനവും വിതരണവും ക്ഷാമം നേരിടാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഓക്സിജൻ ലഭ്യത …
യുകെയിൽ വിദേശ അവധി ആ ഘോഷ കുരുക്കിൽ സർക്കാർ; ട്രാഫിക് ലൈറ്റ് സംവിധാനത്തിന് വ്യക്തത പോരെന്ന് എംപിമാർ
യുകെയിൽ വിദേശ അവധി ആ ഘോഷ കുരുക്കിൽ സർക്കാർ; ട്രാഫിക് ലൈറ്റ് സംവിധാനത്തിന് വ്യക്തത പോരെന്ന് എംപിമാർ
സ്വന്തം ലേഖകൻ: യുകെയിൽ “വിദേശ അവധി ആഘോഷ“ക്കുരുക്കിൽ സർക്കാർ; ഈ വേനൽക്കാലത്ത് ബ്രിട്ടീഷുകാർക്ക് വിദേശ അവധിദിനങ്ങൾ എങ്ങനെ ആസ്വദിക്കാമെന്നതിനെക്കുറിച്ച് കൂടുതൽ വിശദമായ പദ്ധതി തയ്യാറാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഒരു വിഭാഗം എം‌പിമാർ ആരോപിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ റോഡ്മാപ്പിൽ മെയ് 17 ന് മുമ്പ് അന്താരാഷ്ട്ര യാത്രകൾ അനുവദിക്കുന്നില്ല. ഈ മാസം …
കോവിഡ് ചികിത്സയ്ക്കുള്ള ആന്റിബോഡി കോക്ടെയിലിനു സ്വിസ് സർക്കാരിന്റെ അനുമതി; 81% ഫലപ്രാപ്തി
കോവിഡ് ചികിത്സയ്ക്കുള്ള ആന്റിബോഡി കോക്ടെയിലിനു സ്വിസ് സർക്കാരിന്റെ അനുമതി; 81% ഫലപ്രാപ്തി
സ്വന്തം ലേഖകൻ: കൊറോണ ചികിത്സയ്ക്കുള്ള ബഹുരാഷ്ട്ര മരുന്ന് കമ്പനി “റോഷെ” യുടെ ആന്റിബോഡി കോക്ടെയിലിനു സ്വിസ് സർക്കാർ അനുമതി നൽകി. ഹൈ റിസ്‌ക് വിഭാഗം രോഗികളിൽ കോവിഡ് തുടക്ക ലക്ഷണങ്ങളുടെ സമയത്തുതന്നെ ഈ മരുന്ന് എടുത്താൽ 81 % ഫലപ്രാപ്തിയുണ്ടെന്നു കണ്ടതിനെ തുടർന്നാണ് അനുമതി. ബാസൽ ആസ്ഥാനമായ “റോഷെ” അടുത്ത മാസം പകുതിയോടെ ആദ്യഘട്ടമായി 3000 …
ഇന്ത്യയില്‍നിന്ന് എത്തുന്നവ ര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിർബന്ധമാക്കി ഫ്രാന്‍സ്; നിയമം ലംഘിച്ചാൽ കനത്ത പിഴ
ഇന്ത്യയില്‍നിന്ന് എത്തുന്നവ ര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിർബന്ധമാക്കി  ഫ്രാന്‍സ്; നിയമം ലംഘിച്ചാൽ  കനത്ത പിഴ
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണമന്ന നിബന്ധനയുമായി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ബ്രസീലില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് ദിവസങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്കും ക്വാറന്റീന്‍. …