1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും തെരേസാ മേയ്
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും  തെരേസാ മേയ്
സ്വന്തം ലേഖകന്‍: സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്ന് മേയ്. ഫീസുകള്‍ വെട്ടിക്കുറക്കുനന്ത് നികുതി വര്‍ധിപ്പിക്കുകയും യൂണിവേഴ്‌സിറ്റി സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം ബ്രിട്ടീഷ് സര്‍വകലാശാലകള്‍ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ഫീസിനെതിരെ തെരേസാ മേയ് മുന്നറിയിപ്പ് …
‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍
‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍
സ്വന്തം ലേഖകന്‍: ‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍. ആ ചിത്രം ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍ വിധികളെ പൊളിച്ചെഴുതാന്‍ സഹായിച്ചെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ചൂഷണം ചെയ്യപ്പെടുന്നില്ല എന്നു ബോധ്യമുള്ളിടത്തോളം കാലം എല്ലാതരം കഥാപാത്രങ്ങളും തിരഞ്ഞെടുപ്പാണെന്നും വിദ്യ പറഞ്ഞു. സ്വന്തം തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും പിടിഐയ്ക്കു നല്‍കിയ പ്രത്യേക …
ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത
ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത. ‘മിനി മെര്‍ക്കല്‍’ എന്നു വിളിക്കപ്പെടുന്ന അന്നിഗ്രെറ്റ് ക്രാംപ് കാരന്‍ബോയര്‍ ജര്‍മനിയിലെ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍(സിഡിയു) പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിയമിതയായേക്കും. 55 വയസുള്ള ഇവര്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വിശ്വസ്തയാണ്. തെക്കന്‍ സംസ്ഥാനമായ സര്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയാണ്. ആംഗല …
ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി
ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി. മികച്ച ചിത്രം, നടി ഉള്‍പ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിങ്, മിസൂറി’ സ്വന്തമാക്കിയത്. മകളുടെ കൊലപാതകത്തെ തുടര്‍ന്നു നീതിക്കായി പോരാടുന്ന കരുത്തുറ്റ അമ്മയായി ഉജ്വല …
ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം
ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം. 65 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഇറാനിലെ ദേന പര്‍വതത്തിനു മുകളിലാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നുവീണത്. ആറു ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. നീണ്ട ഏഴു വര്‍ഷത്തിനു ശേഷം …
‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി
‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി
സ്വന്തം ലേഖകന്‍: ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി. ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കൊന്ന് തരണോ? നിന്റെ താടിയെല്ല് പൊട്ടിപ്പോകും,’ തന്നെ ട്രോളിയവനെ അടുത്തുകിട്ടിയപ്പോള്‍ ബോളിവുഡ് താരം സറീന്‍ ഖാന്‍ പറഞ്ഞു. എം ടിവിയുടെ ട്രോള്‍ പോലീസ് എന്ന …
ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍
ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍. ട്രംപ് കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട അഞ്ചു കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ആക്‌സിയോസ് എന്ന യുഎസ് വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റിനോടൊപ്പം ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ എന്നറിയപ്പെടുന്ന കറുത്ത പെട്ടിയുമായി ഒരു സൈനികന്‍ എപ്പോഴും …
ഏഴു വയസുകാരിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് യുഎഇ അധ്യാപകന്‍ ഫ്‌ലോറിഡയില്‍ പിടിയില്‍
ഏഴു വയസുകാരിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് യുഎഇ അധ്യാപകന്‍ ഫ്‌ലോറിഡയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഏഴു വയസുകാരിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് യുഎഇ അധ്യാപകന്‍ ഫ്‌ലോറിഡയില്‍ പിടിയില്‍. ഫെബ്രുവരി 15ന് യുഎസിലെ ഫ്‌ലോറിഡയില്‍ വച്ചാണ് വില്യം ബാള്‍ എന്ന അധ്യാപകന്‍ അറസ്റ്റിലായതെന്നും മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ദുബായിലെ വിദ്യാലയത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ സ്വദേശം മിസിസിപ്പിയാണ്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ …
ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതക്കെതിരെ യൂറോപ്പില്‍ ചരടുവലി; പിന്നില്‍ യൂറോപ്യന്‍ വിപണി ചൈന വിഴുങ്ങുമോയെന്ന ഭയം
ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതക്കെതിരെ യൂറോപ്പില്‍ ചരടുവലി; പിന്നില്‍ യൂറോപ്യന്‍ വിപണി ചൈന വിഴുങ്ങുമോയെന്ന ഭയം
സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതക്കെതിരെ യൂറോപ്പില്‍ ചരടുവലി; പിന്നില്‍ യൂറോപ്യന്‍ വിപണി ചൈന വിഴുങ്ങുമോയെന്ന ഭയം. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് കാരണമെന്ന ഭീതിയാണു യൂറോപ്യന്‍ രാജ്യങ്ങളെ പദ്ധതിയില്‍നിന്നു പിന്നോട്ടുവലിക്കുന്നത്. പട്ടുപാത(സില്‍ക് റൂട്ട്) കടന്നുപോകുന്ന മേഖലകള്‍ പിന്നീടു ചൈനയുടെ കൈവശം എത്തിപ്പെടുമോ എന്ന …
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന് സാധ്യത തെളിഞ്ഞു
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന് സാധ്യത തെളിഞ്ഞു
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന് സാധ്യത തെളിഞ്ഞു. സ്‌ക്വാഡിന്റെ തലവന്‍ അടുത്ത മാസം വിരമിക്കുന്നതോടെയാണ് ഇന്ത്യന്‍ വംശജനായ മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ നീല്‍ ബസു ആ പദവിയിലെത്താന്‍ സാധ്യത തെളിഞ്ഞത്. പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ മുതിര്‍ന്ന കോര്‍ഡിനേറ്ററുമാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി തീവ്രവാദ …