സ്വന്തം ലേഖകന്‍: ആഗോള ഭീകര പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണം, തന്ത്രപരമായ നീക്കവുമായി ഭീകരന്‍ ഹാഫീസ് സയിദ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ് പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നു വീട്ടുതടങ്കലില്‍ നിന്നു മോചിതനായതിനു പിന്നാലെയാണ് യുഎന്നിനെ സമീപിച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ …
സ്വന്തം ലേഖകന്‍: ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു. മൗണ്ട് അഗോങ്ങോ അഗ്‌നിപര്‍വതമാണ് തുടര്‍ച്ചയായി പുകയും ചാരവും വമിപ്പിച്ച് ജനജീവിതം താറുമാറാക്കിയത്. തുടര്‍ച്ചയായി പുക ഉയരുന്നതിനാല്‍ രണ്ടാം ദിവസവും ബാലിയിലെ വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളം തുറക്കാത്തതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. 443 വിമാന …
സ്വന്തം ലേഖകന്‍: മേഖലയെ വിറപ്പിച്ച് വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം, മിസൈല്‍ ജപ്പാന്റെ സമുദ്രാതിര്‍ത്തിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് ഏതാണ്ട് അമ്പതു മിനിട്ട് പറന്ന ശേഷം ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ പതിച്ചത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ …
സ്വന്തം ലേഖകന്‍: റോഹിംഗ്യ പ്രശ്‌നം എടുത്തു പറയാതെ എല്ലാ വംശീയ വിഭാഗങ്ങളേയും അംഗീകരിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിനോട് മാര്‍പാപ്പ. മ്യാന്‍മാറിന്റെ ഭാവി സമാധാനപരമായിരിക്കണം. ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലുടനീളം വംശീയ അവകാശങ്ങള്‍ക്കായി ശക്തമായി വാദിച്ച മാര്‍പാപ്പ പക്ഷേ, ‘റോഹിംഗ്യ’ എന്ന വാക്ക് ഒഴിവാക്കി. മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്. അസീര്‍ പ്രവിശ്യയില്‍ അബഹ സിറ്റിയിലാണ് ആറ് യമന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മൂന്ന് സ്വദേശികളെയാണ് കവര്‍ച്ചക്കിടെ സംഘം കൊന്നത്. സംഘത്തിലെ ആറ് പേരും യെമനികളാണ്. കവര്‍ച്ച ലക്ഷ്യമാക്കിയാണ് ഇവര്‍ സംഘം രൂപീകരിച്ചത്. …
സ്വന്തം ലേഖകന്‍: ‘ഞാന്‍ ചായ വിറ്റിട്ടുണ്ട്, പക്ഷേ, രാജ്യത്തെ വിറ്റിട്ടില്ല,’ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഭുജ്, ജസ്ഡന്‍ എന്നിവിടങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ വികാരാധീനനായ പ്രധാനമന്ത്രി പാവങ്ങളെയും പാവപ്പെട്ടവരുടെ ചെറിയ തുടക്കങ്ങളെയും പരിഹസിക്കരുതെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു. ‘ഒരു ചെറിയ കുടുംബത്തില്‍ പിറന്നയാള്‍ പ്രധാനമന്ത്രിയായി. അവരതില്‍ അവജ്ഞയുള്ളവരാണ്. ഈ ഗുജറാത്തിന്റെ മകന് …
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്ക് പുതിയ സര്‍വീസുമായി ഒമാന്‍ എയര്‍. ഡിസംബര്‍ ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള മൂന്നാമത്തെ പ്രതിദിന സര്‍വിസാണിത്. എല്ലാ ദിവസവും രാവിലെ 7.10ന് കരിപ്പൂരില്‍ എത്തുന്ന വിമാനം തിരിച്ച് 8.10നാണ് പുറപ്പെടുക. 156 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഈ സെക്ടറില്‍ ഉപയോഗിക്കുകയെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ …
സ്വന്തം ലേഖകന്‍: യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം. കുടിയേറ്റക്കാര്‍ തങ്ങളുടെ മൂല്യങ്ങള്‍ക്കും ജീവിതരീതിക്കും ഭീഷണിയാകുമെന്ന ഭീതിയും വെറുപ്പുമാണ് ബ്രിട്ടീഷ് ജനത ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്യാന്‍ കാരണമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണോ എന്ന കാര്യത്തില്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ 32 കാരന്റെ വയറ്റില്‍ നിന്നും കിട്ടിയത് 263 ഓളം നാണയങ്ങളും ബ്ലേഡുകളും ആണികളുമടക്കം അഞ്ച് കിലോ ഇരുമ്പ്. മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സട്‌ന ജില്ലയിലെ സോഹാവാല്‍ സ്വദേശിയായ മുഹമ്മദ് മഖ്‌സൂദിന്റെ വയറില്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ അന്തംവിട്ടത്. ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച് കിലോ വരുന്ന ഇരുമ്പ് സാധനങ്ങള്‍! കഴിഞ്ഞ നവംബര്‍ …
സ്വന്തം ലേഖകന്‍: വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്. മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയറ്ററില്‍ നടന്ന മത്സരത്തില്‍ ലോകമെമ്പാടുമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെ കിരീടമണിഞ്ഞത്. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക …