1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്‌നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്‍
അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്‌നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്‍
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്‌നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്‍. റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കു നേരെയുള്ള സൈനിക അതിക്രമങ്ങളുടെ പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മ്യാന്‍മാറിലേക്ക് തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനത്തിന് എത്തുന്നത്. ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മ്യാന്‍മാറുമായി വത്തിക്കാന്‍ നയതന്ത്രബന്ധം ആരംഭിച്ചിരുന്നു. സ്യൂചി, പ്രസിഡന്റ് തിന്‍ ക്യോ എന്നിവരുമായി …
രാജ്യാന്തര സൗകര്യങ്ങളുമായി മുംബൈ ആര്‍തര്‍ റോഡ് ജയില്‍ വിജയ് മല്യയെ കാത്തിരിക്കുന്നതായി ഇന്ത്യ
രാജ്യാന്തര സൗകര്യങ്ങളുമായി മുംബൈ ആര്‍തര്‍ റോഡ് ജയില്‍ വിജയ് മല്യയെ കാത്തിരിക്കുന്നതായി ഇന്ത്യ
സ്വന്തം ലേഖകന്‍: രാജ്യാന്തര സൗകര്യങ്ങളുമായി മുംബൈ ആര്‍തര്‍ റോഡ് ജയില്‍ വിജയ് മല്യയെ കാത്തിരിക്കുന്നതായി ഇന്ത്യ. 9000 കോടി കട ബാധ്യതയോടെ യുകെയിലേക്ക് കടന്ന വിവാദ വ്യവസായി വിജയ് മല്യയുടെ ഇന്ത്യയിലേക്ക് അയച്ചാല്‍ തന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന വാദത്തിനു മറുപടിയായാണ് ഇന്ത്യയുടെ ഉറപ്പ്. മല്യയെ കാത്തിരിക്കുന്നത് മികച്ച സൗകര്യങ്ങളുള്ള ആര്‍തര്‍ റോഡ് ജയിലാണെന്ന് യുകെ …
വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍
വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍
സ്വന്തം ലേഖകന്‍: വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍. അടുത്ത മാസം മുതല്‍ നിയമനങ്ങള്‍ ഇ മൈഗ്രേറ്റ് സംവിധാനം വഴിയാക്കും. അനധികൃത ഏജന്‍സികള്‍ വഴി റിക്രൂട് ചെയ്യപ്പെട്ടവരെ രാജ്യം വിടാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ചരക്കു കപ്പലുകളില്‍ ജോലി ചെയ്യുന്ന …
മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും
മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും
സ്വന്തം ലേഖകന്‍: മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗമാണ് വിലക്ക് കര്‍ശനമാക്കികൊണ്ട് ഉത്തരവിട്ടത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിലക്ക് കര്‍ശനമാക്കിയിട്ടുള്ളത്. ഉംറ നിര്‍വ്വഹിക്കാനും മറ്റുമായി ഹറമുകളിലെത്തുന്ന മലയാളികള്‍ അടക്കമുള്ളവര്‍ …
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നൂറു ശതമാനം വര്‍ധനവെന്ന് പഠന റിപ്പോര്‍ട്ട്
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നൂറു ശതമാനം വര്‍ധനവെന്ന് പഠന റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നൂറു ശതമാനം വര്‍ധനവെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിച്ച സൈബര്‍ നിയമങ്ങളെയും സുരക്ഷയെയും സംബന്ധിച്ച രണ്ടു ദിന കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍, സര്‍ക്കാരിതര മേഖകളില്‍, പ്രത്യേകിച്ച് സാമ്പതിക മേഖലയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. 2016, 17 …
യൂറോപ്പ് ഇനിയും ഭീഷണിയുടെ സ്വരം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്‍
യൂറോപ്പ് ഇനിയും ഭീഷണിയുടെ സ്വരം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്‍
സ്വന്തം ലേഖകന്‍: യൂറോപ്പ് ഇനിയും ഭീഷണിയുടെ സ്വരം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. സമ്മര്‍ദ്ദ തന്ത്രവുമായി തങ്ങളെ ഭീഷണിപ്പെടുത്താന്‍ ഇനിയും യൂറോപ്പ് ശ്രമം തുടര്‍ന്നാല്‍ മിസൈലുകളുടെ ദൂരപരിധി ഉയര്‍ത്തുമെന്ന് ഇറാന്‍ സൈന്യത്തിന്റെ ഡപ്യൂട്ടി തലവന്‍ വ്യക്തമാക്കി. ‘ഞങ്ങളുടെ മിസൈലുകള്‍ 2000 കിലോമീറ്റര്‍ ദൂരപരിധി പാലിക്കുന്നത് സാങ്കേതിക പരിജ്ഞാനം ഇല്ലാഞ്ഞിട്ടല്ല. ഞങ്ങള്‍ നയതന്ത്ര മാനദണ്ഡങ്ങള്‍ …
ഈജിപ്തിലെ മുസ്ലീം പള്ളിയിലെ ഭീകരാക്രമണം, ഈജിപ്ഷ്യന്‍ വ്യോമസേന ശക്തമായ തിരിച്ചടി തുടങ്ങി, ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം
ഈജിപ്തിലെ മുസ്ലീം പള്ളിയിലെ ഭീകരാക്രമണം, ഈജിപ്ഷ്യന്‍ വ്യോമസേന ശക്തമായ തിരിച്ചടി തുടങ്ങി, ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം
സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുസ്ലീം പള്ളിയിലെ ഭീകരാക്രമണം, ഈജിപ്ഷ്യന്‍ വ്യോമസേന ശക്തമായ തിരിച്ചടി തുടങ്ങി, ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം. പള്ളിയില്‍ ആരാധനയ്ക്കായി എത്തിയ നൂറു കണക്കിനു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു മറുപടിയായി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെടുകയും ഭീകരതാവളങ്ങള്‍ തകരുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര സിനായിയോടു ചേര്‍ന്ന …
ചൈനയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ക്കുമേല്‍ മരുന്നു പരീക്ഷണവും ലൈംഗികാതിക്രമവും, രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍
ചൈനയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ക്കുമേല്‍ മരുന്നു പരീക്ഷണവും ലൈംഗികാതിക്രമവും, രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ചൈനയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ക്കുമേല്‍ മരുന്നു പരീക്ഷണവും ലൈംഗികാതിക്രമവും, രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈനയിലെ പ്രശസ്ത ആര്‍വൈബി എഡ്യുക്കേഷന്‍ ന്യൂ വേള്‍ഡ് കിന്റര്‍ഗാര്‍ട്ടന്റെ കാവ്‌യാങ് ജില്ലയിലെ സെന്ററിലാണു സംഭവം. അതേസമയം ചൈനീസ് പട്ടാളക്കാരാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന വാര്‍ത്തയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളുടെ …
പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം
പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം
സ്വന്തം ലേഖകന്‍: പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും പദ്മാവതി സിനിമയ്ക്കും എതിരെയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 15 മിനിറ്റു നേരം പൂര്‍ണമായും ചലച്ചിത്ര നിര്‍മാണത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധത്തില്‍ ചലച്ചിത്ര–ടിവി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന എല്ലാ വിഭാഗക്കാരും …
പാകിസ്താനില്‍ നിയമമന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു, സൈന്യവും പ്രതിഷേധക്കാരും തുറന്ന ഏറ്റുമുട്ടലിലേക്ക്, സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക വിലക്ക്
പാകിസ്താനില്‍ നിയമമന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു, സൈന്യവും പ്രതിഷേധക്കാരും തുറന്ന ഏറ്റുമുട്ടലിലേക്ക്, സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക വിലക്ക്
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിയമമന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു, സൈന്യവും പ്രതിഷേധക്കാരും തുറന്ന ഏറ്റുമുട്ടലിലേക്ക്, സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക വിലക്ക്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിനിടെ സൈന്യം പ്രതിഷേധക്കാരെ തുരത്താന്‍ നടത്തുന്ന നീക്കങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് സ്വകാര്യ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള …