1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, വികൃതമായ മുഖം ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി ഉറുഗ്വേ യുവതി
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, വികൃതമായ മുഖം ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി ഉറുഗ്വേ യുവതി
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, വികൃതമായ മുഖം ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി ഉറുഗ്വേ യുവതി. ഉറുഗ്വേ സ്വദേശിയായ അഡോള്‍ഫിന കാമെലി ഓര്‍ട്ടിഗോസായെന്ന 21 കാരികാരിയാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ലഭിക്കുന്ന ലൈക്കിനും കമന്റിനും ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് വിധേയയായത്. ഭര്‍ത്താവിന്റെ മര്‍ദ്ദനം മൂലം വികൃതമായ …
ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍
ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍. തീവ്ര വലതു സംഘടനയായ ബ്രിട്ടണ്‍ ഫസ്റ്റ് ഡപ്യൂട്ടി ലീഡര്‍ ജയ്ദ ഫ്രാന്‍സണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ട്രംപ് വിവാദത്തില്‍ കുടുങ്ങിയത്. ഫ്രാന്‍സണിന്റെ മൂന്നു മുസ്‌ലിം വിരുദ്ധ ട്വീറ്റുകളാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്. മുസ്‌ലിം അഭയാര്‍ഥി ഡച്ചുകാരനായ കുട്ടിയെ …
വിചാരണക്കിടെ പ്രതി കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു, ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍
വിചാരണക്കിടെ പ്രതി കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു, ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍
സ്വന്തം ലേഖകന്‍: വിചാരണക്കിടെ പ്രതി കോടതി മുറിയില്‍ വിഷം കഴിച്ചു മരിച്ചു, ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്‌നിയന്‍ കമാന്‍ഡറായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ (72) ണ് കോടതി മുറിയില്‍ ആത്മഹത്യ ചെയ്തത്. 1992, 95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ …
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ഇനി മുതല്‍ സിങ്കപ്പൂരിലെ ചാങ്ങി നേവല്‍ ബേസാണ് ഇന്ത്യന്‍ സൈനിക കപ്പലുകള്‍ക്ക് പ്രവേശിക്കാനും നങ്കൂരമിടാനും അവിടെനിന്ന് ഇന്ധനം നിറയ്ക്കാനും ഇന്ത്യയ്ക്കായി തുറന്നു നല്‍കുന്നത്. നിലവില്‍ നാവികസേനയ്ക്ക് സിങ്കപ്പൂര്‍ തുറമുഖത്തില്‍ പ്രവേശിക്കാന്‍ …
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പത്തിലൊന്ന് മരുന്നുകളും വ്യാജനോ ഗുണനിലവാരം ഇല്ലത്തവയോ ആണെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പത്തിലൊന്ന് മരുന്നുകളും വ്യാജനോ ഗുണനിലവാരം ഇല്ലത്തവയോ ആണെന്ന് ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പത്തിലൊന്ന് മരുന്നുകളും വ്യാജനോ ഗുണനിലവാരം ഇല്ലത്തവയോ ആണെന്ന് ലോകാരോഗ്യ സംഘടന.  ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ പത്തിലൊന്നും നിലവാരം കുറഞ്ഞതോ വ്യാജനോ ആണെന്നും ഇക്കാരണത്താല്‍ ചികിത്സ ഫലിക്കില്ലെന്നു മാത്രമല്ല, ഗുരുതരമായ പുതിയ രോഗങ്ങള്‍ക്കും ഇവ കാരണമാകുമെന്നും ന്ന് ലോകാരോഗ്യ സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു..  ഇന്ത്യ ഉള്‍പ്പെടെ വികസ്വര, …
മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതകള്‍ ക്കെതിരായുള്ള പരസ്യത്തില്‍ പൂര്‍ണ നഗ്‌നരായി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും
മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതകള്‍ ക്കെതിരായുള്ള പരസ്യത്തില്‍ പൂര്‍ണ നഗ്‌നരായി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും
സ്വന്തം ലേഖകന്‍: മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കെതിരായുള്ള പരസ്യത്തില്‍ പൂര്‍ണ നഗ്‌നരായി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. പീപ്പര്‍ ഫോര്‍ ദി എത്തിക്കള്‍ ട്രീറ്റ്‌മെന്റ് (പെറ്റ) എന്ന സംഘടനയുടെ പരസ്യത്തിലാണ് ദമ്പതികള്‍ പൂര്‍ണ്ണ നഗ്‌നരായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ക്, നോട്ട് മിങ്ക് എന്ന ക്യാപ്ഷനോടു കൂടിയ ഇവരുടെ ഫോട്ടോ അടങ്ങിയ പരസ്യം പെറ്റ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ …
അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം
അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം
സ്വന്തം ലേഖകന്‍: അരുണാചല്‍ പ്രദേശില്‍ സിയാങ് നദിയിലെ വെള്ളം കറുപ്പു നിറമായി, പിന്നില്‍ ചൈന നടത്തുന്ന രഹസ്യ തുരങ്ക നിര്‍മാണമെന്ന് സംശയം. വടക്കന്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ ഈ നദിയിലെ ജലം ഉപയോഗശൂന്യമായതിനു പിന്നില്‍ 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാന്‍ ചൈന നടത്തുന്ന ശ്രമങ്ങളാണെന്ന …
അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ തുടങ്ങി
അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ തുടങ്ങി
സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ ഓട്ടം തുടങ്ങി. സൗദി റെയില്‍വേ കമ്പനിയുടെ ട്രെയിന്‍ ഹായില്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പരമ്പരാഗത നൃത്തങ്ങളുടെ അകമ്പടിയോടെ വന്‍സ്വീകരണമാണ് സ്വദേശികളും വിദേശികളും ചേര്‍ന്ന് ഒരുക്കിയത്. അല്‍ ഖസിം പ്രവിശ്യയെ തലസ്ഥാനമായ റിയാദുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വീസ്. റിയാദില്‍ നിന്ന് മജ്മ, ഖസിം എന്നീ സ്‌റ്റേഷനുകള്‍ പിന്നിട്ടാണ് …
മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം
മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിംഗ്യ പ്രശ്‌നം പറയാതെ പറഞ്ഞ് മാര്‍പാപ്പ, ‘മുന്‍വിധിയേയും വെറുപ്പിനേയും’ കീഴ്ടക്കാന്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കളോട് ആഹ്വാനം. റോഹിംഗ്യ മുസ്ലിംകളോടുള്ള ക്രൂരതകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന മ്യാന്‍മറില്‍ സൂക്ഷ്മായി തെരഞ്ഞെടുത്ത വാക്കുകളാണ് മാര്‍പാപ്പ ഉപയോഗിച്ചത്. റോഹിംഗ്യകളെക്കുറിച്ച് നേരിട്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം മ്യാന്മറിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നതിനാലായിരുനു ഇത്. റോഹിന്‍ക്യ …
ഇവാന്‍കാ ട്രംപിന് ഊഷ്മള വരവേല്‍പ്പുമായി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി
ഇവാന്‍കാ ട്രംപിന് ഊഷ്മള വരവേല്‍പ്പുമായി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ഇവാന്‍കാ ട്രംപിന് ഊഷ്മള വരവേല്‍പ്പുമായി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗ്‌ളോബല്‍ ബിസിനസ് മീറ്റില്‍ സംബന്ധിക്കാനാണ് ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും മുഖ്യ ഉപദേശകയുമായ ഇവാന്‍കാ ട്രംപും മോദിയും ഇവാന്‍ക …