സ്വന്തം ലേഖകന്‍: 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്‍ ഒരു സ്തീ ശബ്ദം, അപൂര്‍വ ബഹുമതിയുമായി ഇറ്റലിയിലെ ക്ലാസിക്കല്‍ ഗായിക സിസിലിയ ബാര്‍ട്ടോലി. സിസ്‌റ്റൈന്‍ ചാപ്പലിലെ ക്വയറില്‍ സ്ത്രീകള്‍ക്ക് ഇതുവരെ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ആ പതിവാണ് 20 പുരുഷന്മാരും 30 ആണ്‍കുട്ടികളും അടങ്ങുന്ന സിസ്‌റ്റൈന്‍ ക്വയര്‍ സംഘത്തിലെ ഏക ഗായികയാണ് സിസിലിയ …
സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം. നാലു ദിവസത്തെ സന്ദര്‍ശനത്തിനയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തിയത്. ഔദ്യോഗിക പരിപാടികള്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ മാര്‍പാപ്പ പരസ്യ പ്രതികരണം നടത്തുമോയെന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. …
സ്വന്തം ലേഖകന്‍: ഹാദിയ പഠനം തുടരട്ടെ എന്ന് സുപ്രീം കോടതി, ഭര്‍ത്താവിനൊപ്പവും മാതാപിതാക്കല്‍ക്കൊപ്പവും വിട്ടയിക്കില്ല, രക്ഷാകര്‍ത്താവിന്റെ ചുമതല സേലം കോളേജ് ഡീനിന്, കേസ് ജനുവരിയില്‍ വീണ്ടും വാദം കേള്‍ക്കും. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ സേലത്തെ ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്‍കി. ഹാദിയക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ കോളേജ് ഡീന്‍ അക്കാര്യം …
സ്വന്തം ലേഖകന്‍: നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ചാള്‍സ്, ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഹാരി രാജകുമാരന്‍ (33) വിവാഹിതനാകുന്ന വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അമേരിക്കന്‍ നടിയും ഹാരിയുടെ കാമുകിയുമായ മേഗന്‍ മാര്‍ക്കിളാണ് (36) പ്രതിശ്രുത വധു. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലെ …
സ്വന്തം ലേഖകന്‍: സിഗരറ്റ് വലിച്ച് പുകയൂതുകയും സുഹൃത്തിനെ ചുംബിക്കുകയും ചെയ്യുന്ന വൈറല്‍ വീഡിയോ വിവാദമായി, ഒബാമയുടെ മകള്‍ മലിയക്കു പിന്തുണയുമായി ഇവാന്‍ക ട്രംപും ചെല്‍സി ക്ലിന്റണും രംഗത്ത്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത മകളായ മലിയ സിഗരറ്റ് വലിച്ച് പുക വിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതാണ് ചൂടേറിയ തര്‍ക്കത്തിന് വഴിതുറന്നത്. …
സ്വന്തം ലേഖകന്‍: പദ്മാവതിക്ക് യുകെയില്‍ പ്രദര്‍ശനാനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നു കര്‍ണി സേന. വിവാദക്കുരുക്കില്‍ കുടുങ്ങിയ ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാം എന്ന തിരുമാനത്തിനെതിരേയാണ് കര്‍ണിസേന അന്ത്യശാസനം നല്‍കിയത്. ഫ്രാന്‍സിലെ മറീനയെയും ഗ്രേറ്റ് ബ്രിട്ടനിലെ രാജാവ് അര്‍തുറിനെയും പോലെയുള്ള അഭിമാന വ്യക്തിത്വമാണ് പദ്മാവതി. അവരെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഫിലിം കോര്‍പറേഷനെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം 89 ശതമാനമായി കുത്തനെ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അകറ്റുകയെന്ന പാക് ചാര സംഘടന ഐഎസ്‌ഐയുടെ 70 വര്‍ഷത്തെ ലക്ഷ്യം മോദി സര്‍ക്കാര്‍ വെറും മൂന്നു വര്‍ഷം കൊണ്ട് സാധിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എഎപിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മുസ്‌ലിം, ഹിന്ദു എന്നിങ്ങനെ വിഭജിക്കുകയെന്നത് പാക്കിസ്ഥാന്റെ …
സ്വന്തം ലേഖകന്‍: നിയമ ഭേദഗതിയില്‍ മതനിന്ദ, പാകിസ്താനില്‍ മതസംഘടനകളുടെ പ്രക്ഷോഭം കത്തിപ്പടരുന്നു, തലസ്ഥാന നഗരത്തില്‍ തെരുവുയുദ്ധമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് റോഡുകള്‍ ഉപരോധിച്ച് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള അധികൃതരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയും സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വയും ഞായറാഴ്ച …
സ്വന്തം ലേഖകന്‍: മുന്‍ ഭാര്യയും മക്കളും തന്നെ പറ്റിച്ച് പണം തട്ടി, ആരോപണവുമായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ രംഗത്ത്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മുന്‍ ഭാര്യയായ ക്ലോഡിയ വില്ലാഫൈന്‍, മക്കളായ ഡാല്‍മ, ജിയാന്നിയ എന്നിവര്‍ക്കെതിരായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2000, 2015 കാലഘട്ടത്തില്‍ 29 കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് മറഡോണയുടെ ആരോപണം. തന്റെ …