സ്വന്തം ലേഖകന്‍: കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. 2013 ല്‍ മിലാന്‍ നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്‌ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു. ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2015 …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലേക്ക്, ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി.നാലു ദിന സന്ദര്‍ശനത്തിനായാണ് നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് ആറു മാസത്തിനുള്ളിലാണ് നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നത്. ജനുവരി 14ന് അഹമ്മദാബാദിലെത്തുന്ന നെതന്യാഹുവിനെ മോദി സ്വീകരിക്കും. 1992ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന …
സ്വന്തം ലേഖകന്‍: യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ. പീഡന ദൃശ്യങ്ങളുടെ വില്‍പ്പന ഒരു വ്യവസായമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടുകള്‍ രഹസ്യമായതിനാല്‍ മുന്‍ പരിചയമുള്ള ആളുകള്‍ക്ക് മാത്രമേ വീഡിയോ ലഭ്യമാകൂ. കൂടാതെ രഹസ്യസ്വഭാവം സൂക്ഷിക്കാനായി പെന്‍ഡ്രൈവുകളില്‍ മാത്രമാണ് വീഡിയോകള്‍ കൈമാറുന്നതും. ‘ലോക്കല്‍ വീഡിയോസ്’ എന്ന …
സ്വന്തം ലേഖകന്‍: മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ ഒരുങ്ങി മാര്‍പാപ്പ, റോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. റോമില്‍നിന്ന് ആരംഭിച്ച് ഡിസംബര്‍ രണ്ടു വരെയാണ് ഇന്ത്യയുടെ രണ്ട് അയല്‍രാജ്യങ്ങളില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം. മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാര്‍ഥി പ്രശ്‌നങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ വീണ്ടും ആഗോള തലത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലാദ്യമായാണ് ഒരു …
സ്വന്തം ലേഖകന്‍: വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന. പത്മാവതിക്ക് യുകെയില്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചിത്രം യുയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന ഭീഷണിയുമായി കര്‍ണിസേന തലവന്‍ സുക്‌ദേവ് സിങ് രംഗത്തെത്തിയത്. പത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ യുകെയില്‍ പോയി പ്രതിഷേധിക്കാനാണ് ആഗ്രഹം, എന്നാല്‍ അതിന് സാധിക്കാത്തതിനാല്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്, നാലര വയസുകാരനു മേല്‍ പോക്‌സോ ചുമത്തുന്നത് ചരിത്രത്തിലാദ്യം. സ്‌കൂളിലെ ശുചിമുറിയിലും ക്‌ളാസിലും വച്ച് സഹപാഠിയായ നാലരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോടും സ്‌കൂള്‍ മാനേജ്‌മെന്റിനോടും വിശദീകരണം തേടി. ചരിത്രത്തിലാദ്യമായാണ് നാലരവയസുകാരനെതിരെ …
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രസിഡന്റ് ഷി ചിന്‍പിങിന്റെ ഉരുക്കു മുഷ്ടി മുറുകുന്നു, ചിന്‍പിങ് എഴുതിയ പുസ്തകം വായിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശം. ഷി ചിന്‍പിങ്ങിന്റെ പ്രസംഗങ്ങളും തത്വചിന്തകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. ‘ഷി ചിന്‍പിങ്: ദ് ഗവേണന്‍സ് ഓഫ് ചൈന’ എന്ന …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ അമേരിക്കയും. നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ തലവനായ ഹാഫിസ് സഈദ് ഭീകരപ്പട്ടികയില്‍ പെടുത്തിയ തീവ്രവാദ നേതാവാണ് എന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കി. നേരത്തേ, ഇന്ത്യയും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യു.എസ് ഒരുകോടി ഡോളര്‍ …
സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ വഴിത്തിരിവായി അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തി. മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. രണ്ടു മാസത്തിനകം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാനാണ് തീരുമാനം. റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറിനു മേല്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം …
സ്വന്തം ലേഖകന്‍: യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരേ ലൈംഗിക ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്ത്. ക്ലിന്റന്റെ നിയമസംഘം ആരോപണങ്ങള്‍ ഉയര്‍ന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ത്രീകള്‍ നിയമപരമായി മുന്നോട്ട് പോകാനാണു തീരുമാനിച്ചിരിക്കുന്നതെന്നും കേസ് ഒതുക്കണമെങ്കില്‍ വന്‍തുക പണമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ഹൗസ് വിട്ടശേഷം, റോണ്‍ ബര്‍ക്ലി എന്ന കോടീശ്വരനുമായി …