1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയെ തളയ്ക്കാൻ ട്രം‌പിന്റെ ഇന്തോ-പസഫിക് നയവുമായി ബൈഡൻ; ഇന്ത്യയ്ക്ക് നിർണായക സ്ഥാനം
ചൈനയെ തളയ്ക്കാൻ ട്രം‌പിന്റെ ഇന്തോ-പസഫിക് നയവുമായി ബൈഡൻ; ഇന്ത്യയ്ക്ക് നിർണായക സ്ഥാനം
സ്വന്തം ലേഖകൻ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ക്വാഡ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ് ഇന്തോ പെസഫിക് സഖ്യത്തിലുള്ളത്. ഏഷ്യന്‍ നാറ്റോ എന്നുകൂടി ഈ സഖ്യത്തെ വിളിക്കാറുണ്ട്. വിദേശനയത്തിലെ മുന്‍ഗണനാ വിഷയമായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിനെ …
മ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമ റി; സ്യൂചി അടക്കമുള്ള നേതാ ക്കൾ അറസ്റ്റിൽ; 1 വർഷത്തേ ക്ക് അടിയന്തരാവസ്ഥ
മ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമ റി; സ്യൂചി അടക്കമുള്ള നേതാ ക്കൾ  അറസ്റ്റിൽ; 1 വർഷത്തേ ക്ക് അടിയന്തരാവസ്ഥ
സ്വന്തം ലേഖകൻ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ തടങ്കലിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതിയതായി തിരിഞ്ഞെടുക്കപ്പെട്ട …
യുഎഇയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യങ്ങൾ ചോർത്തി പരസ്യമാക്കിയാൽ കടുത്ത ശിക്ഷ
യുഎഇയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യങ്ങൾ ചോർത്തി പരസ്യമാക്കിയാൽ കടുത്ത ശിക്ഷ
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവോ 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ …
സൌദിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുങ്ങുന്നു
സൌദിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുങ്ങുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കു സൌദി അറേബ്യയിൽ ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. റിയാദിൽ സമാപിച്ച 33ാമത് സിബിഎസ്ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഗൾഫ് സഹോദയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രീയ വിദ്യാലയ മാതൃകയിൽ സ്കൂളും ഐഐടി മാതൃകയിൽ ഉന്നത വിദ്യാഭ്യാസ …
കുവൈത്ത്​ വിമാനത്താവള ത്തിൽ എല്ലാ യാത്രക്കാർക്കും പിസിആർ; 30 ദീനാർ ഫീസ്; ജൂൺ മുതൽ യൂസേഴ്സ് ഫീ
കുവൈത്ത്​ വിമാനത്താവള ത്തിൽ എല്ലാ യാത്രക്കാർക്കും പിസിആർ; 30 ദീനാർ ഫീസ്; ജൂൺ മുതൽ യൂസേഴ്സ് ഫീ
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​ ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​തി​നാ​യി ആ​റു​ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ത​യാ​റാ​ക്കി. ഏ​കീ​കൃ​ത ഇ​ല​ക്​​ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോം വ​ഴി​യാ​ണ്​ ഏ​കോ​പ​നം. പ​രി​ശോ​ധ​ന​ക്ക്​ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തും. നാ​ല്​ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളു​മാ​യി എ​യ​ർ​പോ​ർ​ട്ട്​ ഗ്രൗ​ണ്ട്​ സ​ർ​വി​സ്​ പ്രൊ​വൈ​ഡ​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തി​വ​രു​ക​യാ​ണ്. പ​രി​ശോ​ധ​ന ഫീ​സ്​ …
തിരികെ വരാത്തവര്‍ക്ക് മൂന്ന് വര്‍ഷംവരെ മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ സൌദിയിലേക്ക് വരാനാവില്ല
തിരികെ വരാത്തവര്‍ക്ക് മൂന്ന് വര്‍ഷംവരെ മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ സൌദിയിലേക്ക് വരാനാവില്ല
സ്വന്തം ലേഖകൻ: റീ എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും എന്നാല്‍ റീഎന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് കൃത്യ സമയത്ത് തിരികെ സൌദിയിലെത്താത്ത പ്രവാസികള്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ക്കു കീഴില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സൌദിയിലേക്ക് വീണ്ടും മടങ്ങിവരാന്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്ന് സൌദി പാസ്പാര്‍ട്ട് വിഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ പോവുകയും എന്നാല്‍ …
കേന്ദ്ര ബജറ്റ് 2021: പ്രവാസിക ള്‍ക്ക് ഇനി ഇരട്ട നികുതിയില്ല; ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല
കേന്ദ്ര ബജറ്റ് 2021: പ്രവാസിക ള്‍ക്ക് ഇനി ഇരട്ട നികുതിയില്ല; ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല
സ്വന്തം ലേഖകൻ: പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്‌നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. …
കൊവിഡ് പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാമെന്ന്‌ പഠനം
കൊവിഡ് പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാമെന്ന്‌ പഠനം
സ്വന്തം ലേഖകൻ: പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബീജങ്ങള്‍ നശിച്ചുപോവുക, ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുക, നീര്‍വീക്കം കൂട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊവിഡ് ബാധമൂലം ഉണ്ടായേക്കാം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നാണ് പഠനം …
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച രണ്ടു വയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച രണ്ടു വയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്. ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് …
കേന്ദ്ര ബജറ്റ് 2021: സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും പരമാവധി ഉപയോഗകാലം വരുന്നു
കേന്ദ്ര ബജറ്റ് 2021: സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും പരമാവധി ഉപയോഗകാലം വരുന്നു
സ്വന്തം ലേഖകൻ: കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചു. സ്വകാര്യ വാഹനങ്ങല്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. വ്യക്തികളുടെ താത്പര്യം അനുസരിച്ച് മാത്രമാണ് പോളിസി നടപ്പാക്കുക. 2022 ഏപ്രില്‍ ഒന്നുമുതലാണ് സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുക. ഇന്ത്യയില്‍ പുതിയ സ്‌ക്രാപ്പിങ്ങ് പോളിസി …