സ്വന്തം ലേഖകന്‍: മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ പ്രതിനിധി. കുടിവെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളിന്മേലുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലറാണ് വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതെയാണു പദ്ധതി മുന്നോട്ടു പോകുന്നെതെന്നാണു വിമര്‍ശനം. ഇന്ത്യയിലെ തന്റെ സന്ദര്‍ശനത്തിന്മേലുള്ള …
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമില്‍ ഏഷ്യ പസഫിക് എക്കണോമിക് കോ ഓപറേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യയേയും നരേന്ദ്ര മോദിയേയും പ്രശംസിച്ച് ട്രംപ്. വിയറ്റ്‌നാമില്‍ നടക്കുന്ന എ പി ഇ സി(ഏഷ്യ പസഫിക് എക്കണോമിക് കോ ഓപറേഷന്‍) യുടെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രംപ്. സാമ്പത്തിക മേഖലയില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചയെ ട്രംപ് അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും …
സ്വന്തം ലേഖകന്‍: രാജ്യത്തെ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഡല്‍ഹി ഒന്നാമത്, കൊച്ചി നാലാം സ്ഥാനവും കോഴിക്കോട് ഏഴാം സ്ഥാനവും തിരുവനന്തപുരം എട്ടാം സ്ഥാനവും സ്വന്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ കോഴിക്കോട് വിമാനത്താവളം 22.49 ശതമാനം വര്‍ധനയും നേടി. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ തിരുവനന്തപുരത്തെ പിന്‍തള്ളി …
സ്വന്തം ലേഖകന്‍: അടിവസ്ത്രങ്ങളുടെ പരസ്യത്തിന് സൈസ് സീറോ മോഡലുകള്‍ മാത്രമേ പറ്റൂ? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മോഡല്‍ താബ്രിയ മേജേഴ്‌സിന്റെ ചിത്രങ്ങള്‍. സീറോ സൈസ് മോഡലുകളെ മാത്രം വിക്ടോറിയ എയ്ഞ്ചലുകളായി പരസ്യങ്ങളില്‍ അവതരിപ്പിക്കുന്ന കമ്പനിയായ വിക്ടോറിയ സീക്രട്ട് ലിഞ്ചറിയെ വെല്ലുവിളിച്ചാണ് ച്ച് പ്ലസ് സൈസ് മോഡലായ താബ്രിയ മേജഴ്‌സ് തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. …
സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയില്‍ നിന്ന് പ്രീതി പട്ടേലിന്റെ രാജി, മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി തെരേസാ മേയ്. കാബിനറ്റ് പദവിയോടെ ബ്രിട്ടനില്‍ മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബുധനാഴ്ച രാത്രിയാണു രാജിവച്ചത്. ഓഗസ്റ്റില്‍ ഇസ്രയേലില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രീതി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച …
സ്വന്തം ലേഖകന്‍: പ്രമുഖ ഹോളിവുഡ് നടന്‍ ചാര്‍ലി ഷീന്‍ മുന്‍ ബാലതാരത്തെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആരോപണം. ഹോളിവുഡിലെ കോമഡി താരവും മുന്‍നിര നടനുമായ ചാര്‍ലി ഷീന്‍ മുന്‍ അന്തരിച്ച കോറി ഹൈം ബാലതാരമായിരുന്നപ്പോള്‍ പീഡനത്തിന് ഇരയാക്കിയതായാണ് വെളിപ്പെടുത്തല്‍. ഹൈമിന്റെ സുഹൃത്തായിരുന്ന കോറി ഫെല്‍ഡ്മാനാണ് ആരോപണവുമായി രംഗത്തെത്തിയത്. 1986 ല്‍ പുറത്തിറങ്ങിയ ലൂക്കാസ് എന്ന …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കുരുക്കില്‍, പോലീസ് ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് നെതന്യാഹു. അഴിമതിക്കേസില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ കഴിഞ്ഞ ദിവസം പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വദേശികളും വിദേശികളുമായ ബിസിനസുകാരില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിനെ പോലിസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: ദേശീയ ദിനാഘോഷം, ഒമാനില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് നിരക്കിളവും ബാഗേജ് ഇളവുമായി വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് നിരക്കിളവ് പ്രഖ്യാപിച്ചു. മസ്‌കത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കാണ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. …
സ്വന്തം ലേഖകന്‍: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കൊള്ള, അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു. യുഎസില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശി ചാക്കോ കുര്യന്‍, ഭാര്യ ഏലിക്കുട്ടി എന്നിവരുടെ ബാഗേജുകളില്‍ നിന്നാണ് വസ്തുക്കള്‍ മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ കൊച്ചി രാജ്യാന്തര …
സ്വന്തം ലേഖകന്‍: ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവന്‍ ലൈംഗികമായി ചൂഷണം ചെയ്തു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു, സരിതയെ ലൈംഗികമായി ചൂഷണം ചെയ്തത് 16 പേര്‍, ലൈംഗിക പീഡനങ്ങളുടെ പരമ്പരയുമായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗിക ചൂഷണം ചെയ്തവരുടെയും പേരുകള്‍ വെളിപ്പെടുത്തി സരിത കമ്മീഷനില്‍ നല്‍കിയ …