1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വായു മലിനീകരണത്തിന്റെ അവസാന പടിയും കടന്ന് ഡല്‍ഹി, പുക മൂടിയ നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വായു മലിനീകരണത്തിന്റെ അവസാന പടിയും കടന്ന് ഡല്‍ഹി, പുക മൂടിയ നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: വായു മലിനീകരണത്തിന്റെ അവസാന പടിയും കടന്ന് ഡല്‍ഹി, പുക മൂടിയ നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹി നിവാസികള്‍പ്പ്ട് വീടിനു പുറത്തിറങ്ങരുതെന്നും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ നവംബര്‍ 19 ന് നടക്കാനിരുന്ന ഹാഫ് മാരത്തോണ്‍ മാറ്റിവെയ്ക്കാനും മുഖ്യമന്ത്രി അരവിന്ദ് …
ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം
ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം. ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാന്‍ യുഎസിന്റെ മുഴുവന്‍ സൈനികശക്തിയും പ്രയോഗിക്കാന്‍ താന്‍ …
ട്രംപിനു നേരെ നടുവിരല്‍ നമസ്‌കാരം, യുഎസ് വനിതയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം
ട്രംപിനു നേരെ നടുവിരല്‍ നമസ്‌കാരം, യുഎസ് വനിതയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം
സ്വന്തം ലേഖകന്‍: ട്രംപിനു നേരെ നടുവിരല്‍ നമസ്‌കാരം, യുഎസ് വനിതയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ജൂലി ബ്രിക്‌സ്മാന്‍ എന്ന വനിതയെയാണ് അക്കിമ എല്‍ എല്‍ സി കമ്പനി പിരിച്ചു വിട്ടത്. കമ്പനിയിലെ മാര്‍ക്കറ്റിങ് ഓഫീസറായിരുന്നു ജൂലി. ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ സൈക്കിളില്‍ പോവുകയായിരുന്ന ജൂലി വിരല്‍ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ട്രംപ് …
കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍
കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍
സ്വന്തം ലേഖകന്‍: കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍. അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. മൂന്നു മണിക്കൂര്‍ നീണ്ട ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ സംപ്രേഷണം …
തോക്കുപയോഗം കുതിച്ചുയരുന്ന അമേരിക്കയില്‍ വെടിവെപ്പും കൂട്ടക്കുരുതിയും നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്
തോക്കുപയോഗം കുതിച്ചുയരുന്ന അമേരിക്കയില്‍ വെടിവെപ്പും കൂട്ടക്കുരുതിയും നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്
സ്വന്തം ലേഖകന്‍: തോക്കുപയോഗം കുത്തനെ ഉയരുന്ന അമേരിക്കയില്‍ വെടിവെപ്പ് നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്. അക്രമിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും തോക്ക് ഒരു ഘടകമേയല്ലെന്നുമായിരുന്നു ദുരന്തത്തില്‍ അനുശോചിച്ച് ട്രംപ് നല്‍കിയ സന്ദേശം. രാജ്യത്ത് മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാനാണ് അടിയന്തരശ്രമം …
കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ വരുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം
കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ വരുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം
സ്വന്തം ലേഖകന്‍: കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ വരുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം. പാലത്തിന്റെ കമാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തില്‍ രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം. 2019 മേയില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നു. കശ്മീര്‍ റെയില്‍വേ പദ്ധതിയുടെ …
‘ധോണിയ്ക്കും ദ്രാവിഡിനും മൊബൈല്‍ സന്ദേശമയച്ചിട്ടും ഇരുവരും പ്രതികരിച്ചില്ല,’ ഒത്തുകളി വിവാദത്തില്‍ മുന്‍ ക്യാപ്റ്റന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്
‘ധോണിയ്ക്കും ദ്രാവിഡിനും മൊബൈല്‍ സന്ദേശമയച്ചിട്ടും ഇരുവരും പ്രതികരിച്ചില്ല,’ ഒത്തുകളി വിവാദത്തില്‍ മുന്‍ ക്യാപ്റ്റന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്
സ്വന്തം ലേഖകന്‍: ‘ധോണിയ്ക്കും ദ്രാവിഡിനും മൊബൈല്‍ സന്ദേശമയച്ചിട്ടും ഇരുവരും പ്രതികരിച്ചില്ല,’ ഒത്തുകളി വിവാദത്തില്‍ മുന്‍ ക്യാപ്റ്റന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് പിന്തുണ നല്‍കാതിരുന്നതിന് രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിംഗ് ധോണി എന്നിവരെ കുറ്റപ്പെടുത്തി. ഇരുവരും തന്നെ കൈയൊഴിഞ്ഞതായി റിപ്പബ്ലിക് …
ചരിത്രത്തില്‍ ആദ്യമായി ഒരു ക്രൈസ്തവ സഭാ നേതാവ് സൗദിയിലേക്ക്, ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ സൗദി സന്ദര്‍ശനം ഉടന്‍
ചരിത്രത്തില്‍ ആദ്യമായി ഒരു ക്രൈസ്തവ സഭാ നേതാവ് സൗദിയിലേക്ക്, ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ സൗദി സന്ദര്‍ശനം ഉടന്‍
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ക്രൈസ്തവ സഭാ നേതാവ് സൗദിയിലേക്ക്, ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ സൗദി സന്ദര്‍ശനം ഉടന്‍. സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബിഷാറ അല്‍ റായുടെ സന്ദര്‍ശനം. . രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി …
ടെക്‌സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്
ടെക്‌സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്. അമേരിക്കയില്‍ ടെക്‌സസ് സംസ്ഥാനത്തെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെടിവയ്പു നടത്തി 27 കൊന്ന ഡെവിന്‍ കെല്ലി (26) മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചു വയസുള്ള കുഞ്ഞു …
‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍
‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍
സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍. ഏതെങ്കിലും ഏകാധിപതിയോ ഏകാധിപത്യ ഭരണകൂടമോ അമേരിക്കയുടെ ശക്തി കുറച്ചുകാണരുതെന്ന് അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യോകോടോകാ വ്യോമത്താവളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്നറിയിപ്പു നല്‍കിയത്. …