1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറ്റലോണിയന്‍ നേതാക്കളില്‍ എട്ട് പേര്‍ക്കെതിരെ സ്പാനിഷ് കോടതിയില്‍ വിചാരണ, മുന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് വിചാരണയ്ക്ക് ഹാജരായില്ല, നേതാക്കളെ ജയിലിലടക്കണമെന്ന് സ്‌പെയിന്‍
കാറ്റലോണിയന്‍ നേതാക്കളില്‍ എട്ട് പേര്‍ക്കെതിരെ സ്പാനിഷ് കോടതിയില്‍ വിചാരണ, മുന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് വിചാരണയ്ക്ക് ഹാജരായില്ല, നേതാക്കളെ ജയിലിലടക്കണമെന്ന് സ്‌പെയിന്‍
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ നേതാക്കളില്‍ എട്ട് പേര്‍ക്കെതിരെ സ്പാനിഷ് കോടതിയില്‍ വിചാരണ, മുന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് വിചാരണയ്ക്ക് ഹാജരായില്ല, നേതാക്കളെ ജയിലിലടക്കണമെന്ന് സ്‌പെയിന്‍. സ്‌പെയിനില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമങ്ങള്‍ നടത്തിയ എട്ടു കാറ്റലോണിയന്‍ നേതാക്കളെ ചോദ്യം ചെയ്യലിനായി സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടു. കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങള്‍ …
ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന
ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന. കോളിന്‍സ് ഡിക്ഷ്‌നറി നടത്തിയ പഠനത്തിലാണ് ഈ വര്‍ഷത്തെ വാക്കായി ‘ഫേക്ക് ന്യൂസ്’ തെരഞ്ഞെടുത്തത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഈ വാക്കിന്റെ ഉപയോഗം 365 ശതമാനം വര്‍ധിച്ചെന്നാണ് കണ്ടെത്തല്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന …
മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന
മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന
സ്വന്തം ലേഖകന്‍: മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന. മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിനാണ് ചൈന വീറ്റോ അധികാരം ഉപയോഗിച്ച് തടയിട്ടത്. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയമാണ് …
പത്ത് വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്താന്‍ യുവതികള്‍ക്ക് മോചനം, ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് യുവതികളുടെ മടക്കം
പത്ത് വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്താന്‍ യുവതികള്‍ക്ക് മോചനം, ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് യുവതികളുടെ മടക്കം
സ്വന്തം ലേഖകന്‍: പത്ത് വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്താന്‍ യുവതികള്‍ക്ക് മോചനം, ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് യുവതികളുടെ മടക്കം. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഫാത്തിമ, മുംതാസ് എന്നിവരെ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയിലില്‍ അടച്ചത്. ഇന്തോ പാക് അതിര്‍ത്തിയില്‍വച്ച് സുരക്ഷാ ഭടന്‍മാരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അറ്‌സറ്റു ചെയ്ത സമയത്ത് ഫാത്തിമ ഗര്‍ഭിണിയായിരുന്നു. …
യുഎസിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്, രണ്ടു പേര്‍ കൊല്ലപ്പെട്ടു
യുഎസിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്, രണ്ടു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്, രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയില്‍ ഡെല്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് സംഭവം. പരുക്കേറ്റവരെക്കുറിച്ചോ ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സ്‌റ്റോറില്‍ പ്രവേശിച്ച അക്രമികള്‍ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നും മുപ്പതോളം വെടിയൊച്ചകള്‍ കേട്ടതായും ദൃക്‌സാക്ഷികള്‍ …
സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ ആശ്രിത ലെവി ഒന്നിച്ച് അടക്കണമെന്ന് അധികൃതര്‍
സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ ആശ്രിത ലെവി ഒന്നിച്ച് അടക്കണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ ആശ്രിത ലെവി ഒന്നിച്ച് അടക്കണമെന്ന് അധികൃതര്‍. ലെവി അടക്കാനുള്ള പ്രവാസികള്‍ ഇത് ഒന്നിച്ച് അടക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇത് സംബന്ധമായ സംശയത്തിലുള്ള മറുപടിയിലാണ് പാസ്‌പോല്‍ട്ട് വിഭാഗം വിശദീകരണം നീല്‍കിയിരിക്കുന്നത്. അടുത്തകാലത്തായി സൗദിയിലെ സ്വകാര്യമേഖലകളില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ അവരുടെ ആശ്രിതര്‍ക്കുള്ള ഫീസ് അടക്കണമെന്ന നിയമം …
ഉത്തര്‍ പ്രദേശില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം
ഉത്തര്‍ പ്രദേശില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം
സ്വന്തം ലേഖകന്‍: ഉത്തര്‍ പ്രദേശില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം. ഫത്തേപ്പൂര്‍ സിക്രിയില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്തത് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ്. അസുഖം ഭേദമായാല്‍ ഇരുവര്‍ക്കും ടൂറിസം വകുപ്പിന് കീഴിലുള്ള അശോക് ഹോട്ടലില്‍ രണ്ടു ദിവസത്തെ …
ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ പഴി കുടിയേറ്റക്കാരുടെ തലയില്‍ ചാരി ട്രംപ്, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കും
ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ പഴി കുടിയേറ്റക്കാരുടെ തലയില്‍ ചാരി ട്രംപ്, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കും
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ പഴി കുടിയേറ്റക്കാരുടെ തലയില്‍ ചാരി ട്രംപ്, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കും. ഉസ്ബക്ക് കുടിയേറ്റക്കാരനായ അക്രമിക്ക് യു.എസിലേക്ക് കടക്കാന്‍ വഴിയൊരുക്കിയത് സുതാര്യമായ വിസ നിയമങ്ങളാണെന്നും പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി. വിസ അനുവദിക്കേണ്ടവരെ അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വിസസ് ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ട്രംപ് …
ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു
ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് സിഐഎ പുറത്തുവിട്ടത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളും പുറത്തുവിട്ടതില്‍ ഉള്‍പ്പെടുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ …
പശ്ചിമ ബംഗ്ലാളില്‍ വയറു വേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തല്‍ 600 ലേറെ ആണികള്‍
പശ്ചിമ ബംഗ്ലാളില്‍ വയറു വേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തല്‍ 600 ലേറെ ആണികള്‍
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗ്ലാളില്‍ വയറു വേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തല്‍ 600 ലേറെ ആണികള്‍. പശ്ചിമബംഗാളിലെ ഗോബര്‍ഗ്ദംഗ സ്വദേശിയായ പ്രദീപ് കുമാര്‍ ധലി എന്ന യുവാവിന്റെ വയറ്റില്‍ നിന്നാണ് ഇത്രയും ആണികള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മാനസിക വൈകല്യമുള്ള ആളാണ് പ്രദീപ് കുമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുന്‍പ് തുടര്‍ച്ചയായ വയറു …