1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഓഫറുകൾ; എല്ലാ വർഷവും വാക്സിൻ വേണ്ടി വന്നേക്കും
യുഎഇയിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഓഫറുകൾ; എല്ലാ വർഷവും വാക്സിൻ വേണ്ടി വന്നേക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,601 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 7 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 805 ആയി. ആകെ രോഗികളുടെ എണ്ണം 2,85,147 ആയതായും 3,890 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയും …
ഭാര്യ ഉപേക്ഷിച്ചത്​ സ്​ത്രീ ​വിരോധമായി; ഹൈദരാബാദ് സീരിയൽ കില്ലർ കൊന്നുതള്ളി യത്​​ 18 സ്​ത്രീകളെ!
ഭാര്യ ഉപേക്ഷിച്ചത്​ സ്​ത്രീ ​വിരോധമായി; ഹൈദരാബാദ് സീരിയൽ കില്ലർ കൊന്നുതള്ളി യത്​​ 18 സ്​ത്രീകളെ!
സ്വന്തം ലേഖകൻ: 18ഓളം സ്​ത്രീകളെ കൊന്നുതള്ളിയ സീരിയൽ കില്ലറെ ഹൈദരാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 45 കാരനായ എം.രാമുലു എന്ന കുപ്രസിദ്ധ കുറ്റവാളിയെയാണ്​ ഹൈദരാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. രണ്ട്​ സത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരവേ ജയിലിൽ നിന്ന്​ രക്ഷപ്പെട്ട ഇയാളെക്കുറിച്ച്​ വിശദമായി അന്വേഷിച്ചപ്പോഴാണ്​ 16പേരെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന്​ അറിഞ്ഞത്​. 2011 മുതൽ …
ചെങ്കോട്ടയിലെ കർഷക സമരം; ലക്ഷങ്ങളുടെ നാശനഷ്ടം; പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു
ചെങ്കോട്ടയിലെ കർഷക സമരം; ലക്ഷങ്ങളുടെ നാശനഷ്ടം; പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു
സ്വന്തം ലേഖകൻ: ഡല്‍ഹി ചെങ്കോട്ടയില്‍ ഇന്നലെ അഴിഞ്ഞാടിയവര്‍ ടിക്കറ്റ് കൗണ്ടറുകൾ പൂർണമായും അടിച്ചു തകർത്തു. സുരക്ഷ സ്കാനറുകളും സിഐഎസ്എഫ് വാഹനങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ചെങ്കോട്ടയ്ക്കുള്ളില്‍ മാത്രം ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിന് ശേഷം ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ. സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. …
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,24,446 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ …
“ഒറ്റക്കെട്ടായി ലോകത്തെ കൊ വിഡിൽ നിന്ന് മോചിപ്പിക്കും,” ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസ കൾ നേർന്ന്​ ജോൺസൺ
“ഒറ്റക്കെട്ടായി ലോകത്തെ കൊ വിഡിൽ നിന്ന് മോചിപ്പിക്കും,” ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസ കൾ നേർന്ന്​  ജോൺസൺ
സ്വന്തം ലേഖകൻ: ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകൾ നേർന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. മാനവരാശിയെ കൊവിഡ്​ മഹാമാരിയിൽ നിന്ന്​ മോചിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിക്കുകയാണെന്ന്​ ബോറിസ്​ ജോൺസൺ പറഞ്ഞു. വിഡിയോ സന്ദേശത്തിൽ ഇന്ത്യക്ക്​ റിപ്പബ്ലിക്​ ദിനാശംസകൾ നേരുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ 71ാമത്​ റിപ്പബ്ലിക്​ ദിനത്തിൽ വിശിഷ്​ടാതിഥിയായി ബോറിസ്​ ജോൺസൺ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. …
കൊവിഡാനന്തര ഗൾഫിൽ തൊഴിൽ മേഖലയും ഹൈടെക്; ഒപ്പം കുതിക്കാൻ പ്രവാസി സമൂഹം
കൊവിഡാനന്തര ഗൾഫിൽ തൊഴിൽ മേഖലയും ഹൈടെക്; ഒപ്പം കുതിക്കാൻ പ്രവാസി സമൂഹം
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കാൻ ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ തീരുമാനം. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണപരിപാടികൾ ആരംഭിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ തൊഴിൽ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. പരമ്പരാഗത …
ബഹ്‌റൈനിൽ വീണ്ടും ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
ബഹ്‌റൈനിൽ വീണ്ടും ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി അ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​യ കേ​സി​ലു​ള്‍പ്പെ​ട്ട 10 പേ​ര്‍ വ​ല​യി​ലാ​യ​താ​യി സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം അ​റി​യി​ച്ചു. ടെ​ലി​ഫോ​ണി​ലൂ​ടെ വി​വി​ധ​യാ​ളു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്തി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. കൈ​ക്ക​ലാ​ക്കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും പ​ണം പി​ന്‍വ​ലി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് …
ഒ​മാ​നി​ൽ പു​തി​യ തൊ​ഴി​ൽ നി​യ​മം ഏ​പ്രി​ൽ ആ​ദ്യം നി​ല​വി​ൽ വ​രും; അ​ധ്യാ​പ​കരിലും സ്വ​ദേ​ശി​വ​ൽക്കരണം
ഒ​മാ​നി​ൽ പു​തി​യ തൊ​ഴി​ൽ നി​യ​മം ഏ​പ്രി​ൽ ആ​ദ്യം നി​ല​വി​ൽ വ​രും; അ​ധ്യാ​പ​കരിലും സ്വ​ദേ​ശി​വ​ൽക്കരണം
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​ന്​ രൂ​പം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ്​ ബി​ൻ സൈ​ദ്​ ബ​ഉൗ​വി​ൻ. മാ​ർ​ച്ച്​ അ​വ​സാ​ന​ത്തോ​ടെ​യോ ഏ​പ്രി​ൽ ആ​ദ്യ വാ​ര​ത്തി​ലോ നി​യ​മം നി​ല​വി​ൽ വ​രും. തൊ​ഴി​ൽ നി​യ​മ​ത്തി​നൊ​പ്പം പു​തു​ക്കി​യ സി​വി​ൽ സ​ർ​വി​സ്​ നി​യ​മ​വും നി​ല​വി​ൽ വ​രും. ആ​രോ​ഗ്യ​ക​ര​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​നൊ​പ്പം ഉ​ൽ​​പാ​ദ​ന​ക​ര​മാ​യ തൊ​ഴി​ൽ …
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം: അബുദാബിയും ദോഹയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം: അബുദാബിയും ദോഹയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
സ്വന്തം ലേഖകൻ: ലോ​ക​ത്ത്​ ഏ​റ്റ​വും മി​ക​ച്ച സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യം ഖ​ത്ത​ർ. ‘2021 നും​ബി​യോ ക്രൈം ​ഇ​ൻ​ഡ​ക്​​സി’​ലാ​ണ്​ ദോ​ഹ വീ​ണ്ടും നേ​ട്ടം ​െകാ​യ്​​ത​ത്.​ ആ​ഗോ​ള ഡാ​റ്റാ​ബേ​സ്​ സ്​​ഥാ​പ​ന​മാ​യ നും​ബി​യോ പു​റ​ത്തു​വി​ട്ട ൈക്രം ​സൂ​ചി​ക 2021ലാ​ണ് ഖ​ത്ത​റി​ന്​ നേ​ട്ടം. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യാ​ണ്​ ദോ​ഹ​യെ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. യു.​എ.​ഇ ത​ല​സ്​​ഥാ​ന​മാ​യ അ​ബൂ​ദ​ബി​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ …
ചരക്ക് വാഹന ഡ്രൈവർ മാർക്ക് പുതിയ കൊവിഡ് മാർഗനിർദേശങ്ങളുമായി അബുദാബി
ചരക്ക് വാഹന ഡ്രൈവർ മാർക്ക് പുതിയ കൊവിഡ് മാർഗനിർദേശങ്ങളുമായി അബുദാബി
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ തലസ്ഥാനത്തേക്ക് വരുന്ന ട്രക്ക്, ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. ഫെബ്രുവരി ഒന്നു മുതൽ അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ ഫലം കയ്യിൽ കരുതണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. കൊവിഡ് വാക്സീൻ സ്വീകരിച്ച ഡ്രൈവർമാർ …