1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്
യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ച് കയറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അക്രമിയെ പോലീസ് …
പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം
പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം
സ്വന്തം ലേഖകന്‍: പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം. സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് 2017, 2022 വര്‍ഷത്തേക്കുള്ള ജനസംഖ്യാ നയം പ്രഖ്യാപിച്ചത്. ജനസംഖ്യാ വളര്‍ച്ചയുടെ ഉയര്‍ന്ന നിരക്ക് നിയന്ത്രിക്കുക, ജനസംഖ്യാ ഘടനയുടെ അനുപാത രാഹിത്യം കുറയ്ക്കുക എന്നിവയാണ് പുതിയ നയപ്രഖ്യാപനത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഏറ്റവും ഫലപ്രദമായ തരത്തില്‍ ജനസംഖ്യാനയം …
ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍
ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍
സ്വന്തം ലേഖകന്‍: ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും ഖാലിദ് …
സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും
സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും
സ്വന്തം ലേഖകന്‍: സൗദി സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം കായിക വിനോദങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളും. മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം നല്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സ്ത്രീകളുടെ പ്രവേശനം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും. സൗദിയില്‍ ഇതുവരെ സ്‌റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൊടുക്കാത്ത രാജ്യമെന്ന ചീത്തപ്പേരു മാറ്റാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കങ്ങളുടെ …
കാറ്റലോണിയക്കു മേല്‍ സ്‌പെയിനിന്റെ ഉരുക്കുമുഷ്ടി മുറുകുന്നു, പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് രാജ്യം വിട്ടു, കറ്റാലന്‍ നേതാക്കള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്‌പെയിന്‍

സ്വന്തം ലേഖകന്‍: കാറ്റലോണിയക്കു മേല്‍ സ്‌പെയിനിന്റെ ഉരുക്കുമുഷ്ടി മുറുകുന്നു, പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് രാജ്യം വിട്ടു, കറ്റാലന്‍ നേതാക്കള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്‌പെയിന്‍. കാര്‍ലെസ് പീജ്‌മോണ്ടും അടുത്ത അനുയായികളും ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയതായാണ് റിപ്പോര്‍റ്റുകള്‍. കാറ്റലോണിയയില്‍ പ്രതിഷേധം ആറിത്തണുത്തതോടെ കാര്യമായ എതിര്‍പ്പില്ലാതെ സ്‌പെയിന്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ …
അഴിമതി ആരോപണവും അവിശ്വാസ പ്രമേയവും, കുവൈത്തില്‍ ഷെയ്ഖ് ജാബല്‍ അല്‍ മുബാറക് അല്‍ സാബായുടെ മന്ത്രിസഭ രാജിവച്ചു
അഴിമതി ആരോപണവും അവിശ്വാസ പ്രമേയവും, കുവൈത്തില്‍ ഷെയ്ഖ് ജാബല്‍ അല്‍ മുബാറക് അല്‍ സാബായുടെ മന്ത്രിസഭ രാജിവച്ചു
സ്വന്തം ലേഖകന്‍: അഴിമതി ആരോപണം, കുവൈത്തില്‍ ഷെയ്ഖ് ജാബല്‍ അല്‍ മുബാറക് അല്‍ സാബായുടെ മന്ത്രിസഭ രാജിവച്ചു. ജി സ്വീകരിച്ച കുവത്ത് അമീര്‍ ഷെയ്ഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബല്‍ അല്‍ സാബാ, പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരിനെ നയിക്കാന്‍ പ്രധാനമന്ത്രിക്കു നിര്‍ദേശം നല്കി. കാബിനറ്റ് സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ …
നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍
നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍. പോള്‍ മാന്‍ഫോര്‍ട്ട്, മാന്‍ഫോര്‍ട്ടിന്റെ ബിസിനസ് പങ്കാളി റിക് ഗേറ്റ്‌സ് എന്നിവരാണ് ഫെഡറല്‍ ബ്യൂറോ എഫ്ബിഐയ്ക്കു മുന്നില്‍ കീഴടങ്ങിയത്. യുഎസ് പ്രസിഡന്റുപ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. 2006 മുതല്‍ 2015 വരെ റഷ്യ …
ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു
ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആത്മകഥയായിരുന്നു സിദ്ധിഖിയുടേത്. എന്നാല്‍ ഒന്നിനു പുറമെ ഒന്നായി മുന്‍ കാമുകിമാര്‍ ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെയാണ് സിദ്ദിഖി പുസ്തകം പിന്‍വലിച്ചത്. തുറന്നു പറച്ചിലിന്റെ …
ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ചിരിച്ചു കളിച്ച് സൗന്ദര്യ വര്‍ദ്ധക ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം ജോംഗ് ഉന്‍, ക്രൂരനായ ഏകാധിപതിയുടെ പുതിയ മുഖമെന്ന് സമൂഹ മാധ്യമങ്ങള്‍
ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ചിരിച്ചു കളിച്ച് സൗന്ദര്യ വര്‍ദ്ധക ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം ജോംഗ് ഉന്‍, ക്രൂരനായ ഏകാധിപതിയുടെ പുതിയ മുഖമെന്ന് സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ചിരിച്ചു കളിച്ച് സൗന്ദര്യ വര്‍ദ്ധക ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം ജോംഗ് ഉന്‍, ക്രൂരനായ ഏകാധിപതിയുടെ പുതിയ മുഖമെന്ന് സമൂഹ മാധ്യമങ്ങള്‍. ആണവ, മിസൈല്‍ പരീക്ഷണങ്ങളിലൂടെ പേരില്‍ യുഎസുമായി ഉരസലുകള്‍ തുടരുന്നതിനിടെയാണു സഹോദരി കിം യോ ജോങ്, ഭാര്യ റി സോള്‍ ജു എന്നിവരോടൊപ്പം പ്യോങ്യാങ്ങിലെ കോസ്മറ്റിക്‌സ് ഫാക്ടറി കിം ജോംഗ് …
പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം
പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം. പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.) എന്നിവയുടെ പോളിസി ഉടമകള്‍ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം ഉത്തരവിട്ടു. എന്‍.ആര്‍.ഐ. …