1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു
സ്വന്തം ലേഖകന്‍: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു. നാസാ ഹബോള്‍ഡ് എന്ന പ്രമുഖ ഹോട്ടലില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണത്തിലാണ് 13 ഓളം പേര്‍ കൊല്ലപ്പെടുകയും 16 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. പ്രസിഡന്‍ഷ്യല്‍ പാലസിനു സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിനുള്ളില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പോലീസ് …
വിമാന യാത്രക്കാര്‍ക്കായി റണ്‍വേയില്‍ വിമാനത്താവള ജീവനക്കാരന്റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
വിമാന യാത്രക്കാര്‍ക്കായി റണ്‍വേയില്‍ വിമാനത്താവള ജീവനക്കാരന്റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്കായി റണ്‍വേയില്‍ വിമാനത്താവള ജീവനക്കാരന്റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ന്യൂയോര്‍ക്കിലെ ഗ്രേറ്റര്‍ റോച്ചസ്റ്റര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്താവളത്തിലെ ഓപ്പറേഷന്‍ ഏജന്റായ കിറാന്‍ അഷ്‌ഫോര്‍ഡാണ് യാത്രക്കാരെ രസിപ്പിക്കാനായി റണ്‍വേയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്നത്. വിമാനം പറന്നുയര്‍ന്നതിനു പിന്നാലെയുള്ള കിറാന്റെ ഡാന്‍സ് അമേരിക്കന്‍ …
കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം, സ്‌പെയിന്‍ തിരിച്ചടി തുടങ്ങി, കാറ്റാലന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം മാഡ്രിഡ് ഏറ്റെടുത്തു
കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം, സ്‌പെയിന്‍ തിരിച്ചടി തുടങ്ങി, കാറ്റാലന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം മാഡ്രിഡ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം, സ്‌പെയിന്‍ തിരിച്ചടി തുടങ്ങി, കാറ്റാലന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം മാഡ്രിഡ് ഏറ്റെടുത്തു. അര്‍ധ സ്വയംഭരണ പ്രവിശ്യയായിരുന്ന കാറ്റലോണിയ ഇതോടെ സ്പാനിഷ് സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സയേന്‍സ് ഡി സാന്റാമറിയക്കാണ് പ്രവിശ്യയുടെ ഭരണ ചുമതല. അതേസമയം, സ്‌പെയിനിറ്റെ തീരുമാനം അംഗീകരിക്കില്ലെന്ന് കാറ്റലോണിയ അറിയിച്ചു. ഉദ്യോഗസ്ഥരോട് സ്പാനിഷ് …
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി
സ്വന്തം ലേഖകന്‍: സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി. മൈസുരുവിലെ മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ പ്രിയ ഗായിക വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഹര്‍ഷാരവം മുഴക്കിയും കൈവീശിയും കാണികള്‍ ജാനകിയെ യാത്രയാക്കി. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ചതോടെ ജാനകി സ്വരം ഇനി സംഗീതനിശകളിലും കേള്‍ക്കാന്‍ കഴിയില്ല. …
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, തെരച്ചില്‍ അവസാനിപ്പിച്ചു
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, തെരച്ചില്‍ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, തെരച്ചില്‍ അവസാനിപ്പിച്ചു. മൊസൂളിലും ബാദുഷിലും കാണാതായവരെക്കുറിച്ച് അനുകൂല വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ ഹണ്ട് അവസാനിച്ചതിനാല്‍ ഡിഎന്‍എ പരിശോധനകള്‍ മാത്രമാണ് ഇവരെ കണ്ടെത്താന്‍ ഇനിയുള്ള മാര്‍ഗമെന്നും വി.കെ.സിങ് പറഞ്ഞു. ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചെങ്കിലും …
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിറഞ്ഞു കവിഞ്ഞ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍, അഭയാര്‍ഥികളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍, ബലമായി വന്ധ്യംകരണം നടപ്പാക്കില്ലെന്ന് വിശദീകരണം
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിറഞ്ഞു കവിഞ്ഞ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍, അഭയാര്‍ഥികളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍, ബലമായി വന്ധ്യംകരണം നടപ്പാക്കില്ലെന്ന് വിശദീകരണം
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിറഞ്ഞു കവിഞ്ഞ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍, അഭയാര്‍ഥികളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍, ബലമായി വന്ധ്യംകരണം നടപ്പാക്കില്ലെന്ന് വിശദീകരണം. മ്യാന്‍മറില്‍ നിന്ന് അഭയംതേടി ബംഗ്ലാദേശിലെത്തിയിട്ടുള്ള ആറ് ലക്ഷത്തോളം റോഹിംഗ്യകള്‍ക്കിടയില്‍ ജനന നിയന്ത്രണത്തിന് നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇത്. സ്വയം തയ്യാറാകുന്നവരെ മാത്രമേ വന്ധ്യംകരണത്തിന് വിധേയരാക്കൂവെന്നാണ് ഔദ്യോഗിക വിശദീകരണം. ക്യാമ്പുകളില്‍ ഇപ്പോള്‍ …
ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ കൊലപാതക കേസില്‍ സുഷമാ സ്വരാജ് ഇടപെടുന്നു, ദത്തു നല്‍കിയ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം
ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ കൊലപാതക കേസില്‍ സുഷമാ സ്വരാജ് ഇടപെടുന്നു, ദത്തു നല്‍കിയ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ കൊലപാതക കേസില്‍ സുഷമാ സ്വരാജ് ഇടപെടുന്നു, ദത്തു നല്‍കിയ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം. അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ ദത്തു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ ഷെറിന്റെ ദത്തെടുക്കല്‍ നടപടികളെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മേനക …
കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്കും കത്തിപ്പടരുമെന്ന് സൂചന, നെഞ്ചിടിപ്പോടെ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും
കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്കും കത്തിപ്പടരുമെന്ന് സൂചന, നെഞ്ചിടിപ്പോടെ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും
സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്കും കത്തിപ്പടരുമെന്ന് സൂചന, നെഞ്ചിടിപ്പോടെ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും. 2016 ജൂണ്‍ 23 ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം സ്വാതന്ത്ര നീക്കങ്ങള്‍ യൂറോപ്പിനെ അശാന്തമാക്കുകയാണ്. കഴിഞ്ഞ ദിവസം കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ആ വഴിയെ നീങ്ങാന്‍ നിരവധി പ്രദേശങ്ങള്‍ തയ്യാറെടുക്കുന്നതായാണ് സൂചന. യൂറോപ്പില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് …
മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെര്‍ലിന്‍
മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെര്‍ലിന്‍
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെര്‍ലിന്‍. മലേഷ്യയിലെ സുബാങ് ജായ സേലങ്കോറില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത് തിരുവനന്തപുരം വലിയതുറ വാര്‍ഡില്‍ വള്ളക്കടവ് പുന്നവിളക്കാം പുരയിടത്തിലെ മെര്‍ലിന്‍ റൂബിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. റൂബി, എല്‍ജിന്‍ ദമ്പതിമാരുടെ മകളായ മെര്‍ലിന്റെ മൃതദേഹം …
‘ഭീകരരുടെ കാര്യത്തില്‍ നിങ്ങള്‍ നടപടി എടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം വഴി നോക്കും’, പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
‘ഭീകരരുടെ കാര്യത്തില്‍ നിങ്ങള്‍ നടപടി എടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം വഴി നോക്കും’, പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
സ്വന്തം ലേഖകന്‍: ‘ഭീകരരുടെ കാര്യത്തില്‍ നിങ്ങള്‍ നടപടി എടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം വഴി നോക്കും’, പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഭീകരരെ തുരത്തുന്ന കാര്യത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അത് തങ്ങള്‍ നിര്‍വഹിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തന്റെ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു …