1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി
ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി
സ്വന്തം ലേഖകന്‍: ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി. ‘നീയാ നാനാ’ എന്ന പേരില്‍ വിജയ് ടി.വി സംപ്രേഷണം ചെയ്യാനിരുന്ന പരിപാടിയാണ് വിവാദത്തെ തുടര്‍ന്ന് അവസാന നിമിഷം വേണ്ടെന്നു വെച്ചത്. സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം …
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്
സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്‍തള്ളിയാണ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ പുരസ്‌കാരം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംന്പ്യന്‍സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് …
അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍
അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍. ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഈ സാഹചര്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ദേശീയ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി നേതാക്കളും മുന്നറിയിപ്പു നല്‍കുന്നു. മലിനവായുവും മനുഷ്യനിര്‍മിതമായ വിഷവസ്തുക്കളുടെ സാന്നിധ്യവും …
വട്ടിപ്പലിശക്കാരുടെ ഭീഷണി, തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബം കലക്ട്രേറ്റ് വളപ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
വട്ടിപ്പലിശക്കാരുടെ ഭീഷണി, തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബം കലക്ട്രേറ്റ് വളപ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: വട്ടിപ്പലിശക്കാരുടെ ഭീഷണി, തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബം കലക്ട്രേറ്റ് വളപ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലെ കാശിധര്‍മം സ്വദേശികളായ സ്ത്രീയും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. തിരുനെല്‍വേലി കളക്ട്രേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കാശിധര്‍മം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും രണ്ട് …
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്ത്യയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്ത്യയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്ത്യയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന് വിരുന്നും ഒരുക്കിയിട്ടുണ്ട്. ഒപ്പം മോദിയും …
സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്
സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്
സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് വ്യവസ്ഥകളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സി.ഐ.ടി.സി) ഇളവ് വരുത്തിയതോടെയാണിത്. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കണമെന്ന വ്യവസ്ഥയാണ് റദ്ദാക്കുന്നത്. മുഴുവന്‍ സിം കാര്‍ഡുകളും വിരലടയാളവുമായി ബന്ധിപ്പിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ …
സ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കറ്റാലന്‍ പാര്‍ലമെന്റ് അടിയന്തിര സമ്മേളനം ചേരുന്നു, സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന, കാറ്റലോണിയന്‍ പ്രതിസന്ധി വഴിത്തിരിവിലേക്ക്
സ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കറ്റാലന്‍ പാര്‍ലമെന്റ് അടിയന്തിര സമ്മേളനം ചേരുന്നു, സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന, കാറ്റലോണിയന്‍ പ്രതിസന്ധി വഴിത്തിരിവിലേക്ക്
സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കറ്റാലന്‍ പാര്‍ലമെന്റ് അടിയന്തിര സമ്മേളനം ചേരുന്നു, കാറ്റലോണിയന്‍ പ്രതിസന്ധി വഴിത്തിരിവിലേക്ക്. മേഖലയുടെ പ്രത്യേക അധികാരം റദ്ദാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് കാറ്റലന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച അടിയന്തര യോഗം ചേരുന്നത്. ഔദ്യോഗികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് സൂചന. പ്രാദേശിക സര്‍ക്കാറുകളെ പിരിച്ചുവിട്ട് ദേശീയ സര്‍ക്കാറിന് നേരിട്ട് …
‘ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി, അവളുടെ വീട്ടില്‍ പോവുക, ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക, അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം,’ തുറന്നു പറച്ചിലിന്റെ കൊടുങ്കാറ്റുയര്‍ത്തി നവാസുദ്ധീന്‍ സിദ്ധിഖിയുടെ ആത്മകഥ

സ്വന്തം ലേഖകന്‍: ‘ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി, അവളുടെ വീട്ടില്‍ പോവുക, ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക, അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം,’ തുറന്നു പറച്ചിലിന്റെ കൊടുങ്കാറ്റുയര്‍ത്തി നവാസുദ്ധീന്‍ സിദ്ധിഖിയുടെ ആത്മകഥ. ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് പല ജോലികള്‍ ചെയ്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി മാറിയ നവാസുദ്ധീന്‍ …
ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേക്ക്
ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേക്ക്
സ്വന്തം ലേഖകന്‍: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേക്ക്. പാര്‍ലമെന്റിലെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികൊമെയ്‌തോ സഖ്യം മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 465 സീറ്റില്‍ 312 സീറ്റില്‍ സഖ്യം വിജയിച്ചു. മൂന്ന് സ്വതന്ത്രരുള്‍പ്പെടെ 283 സീറ്റുകളാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചത്. ടോക്യോ …
സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം
സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം. പുതിയ പട്ടിക പ്രകാരം സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും ഉള്‍പ്പെടുത്തി. സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ കഴിയുമെന്നതും പ്രധാന മാറ്റമാണ്. സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളുടെ പട്ടിക സ്വദേശി സ്ത്രീ പുരുഷന്മാരുടെ …