1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി
എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി. വിസ പുതുക്കാന്‍ നിരവധി കടുത്ത നിബന്ധനകളാണ് യു.എസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വിസസ് വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുവരെ വിസ ലഭിക്കാനുള്ള അതേ മാനദണ്ഡം തന്നെയായിരുന്നു വിസ പുതുക്കാനും. എന്നാല്‍, ഇനി …
വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി
വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി
സ്വന്തം ലേഖകന്‍: വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി. മൂന്ന് വര്‍ഷമായി താന്‍ ഈ അസുഖവുമായി കഷ്ടപ്പെടുകയാണെന്നാണ് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ രക്തം വരുന്നത് വളരെ അപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടില്ല. ഉറങ്ങുന്ന സമയത്തോ മറ്റ് …
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ നേതൃനിരയുടെ ഉദയത്തിന് വഴിയൊരുക്കി പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതിയില്‍ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തു. ചൈനയെ പുതുയുഗത്തിലേക്കു നയിക്കാനുള്ള ‘ഡ്രീം ടീം’ എന്നാണു പുതിയ …
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡിസംബര്‍ 31 വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്. ആധാറുമായി മൊബൈല്‍, ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് എതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ …
യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ
യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ
സ്വന്തം ലേഖകന്‍: യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ. യുഎസ് സംസ്ഥാനം ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.യുഎസില്‍ റോഡപകടങ്ങളില്‍ ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതു കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ശന നടടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. കാല്‍നടയാത്രക്കാര്‍ ഏത് ഇലക്ട്രോണിക് ഉപകരണം നോക്കി …
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും
സ്വന്തം ലേഖകന്‍: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും. കറന്‍സി പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ച സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനായി പുതിയ നടപടി. 12 ലക്ഷം കോടിയോളം രൂപയുടെ പദ്ധതിയും …
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്. റോഹിന്‍ഗ്യകള്‍ക്കു നേരെ മ്യാന്‍മറില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മ്യാന്‍മര്‍ സൈന്യത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് യുഎസ് വ്യക്തമാക്കി. രാഖൈനില്‍ നടക്കുന്ന അക്രമ പരമ്പരകളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പെന്റഗണ്‍ വക്താവ് …
മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
സ്വന്തം ലേഖകന്‍: മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം. ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി 2022 വരെ അധികാരം ഉറപ്പാക്കുകയും ചെയ്തു. ‘പുതിയ കാലത്തിനായി ചൈനീസ് സ്വഭാവത്തോടെയുള്ള സോഷ്യലിസം സംബന്ധിച്ച ഷി ചിന്‍പിംഗിന്റെ ചിന്തകള്‍’ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പിരിഞ്ഞത്. …
സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍
സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍. 69 വയസായിരുന്നു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണ വിവരം അറിയിച്ചത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ഐവി ശശി ഒരു കാലത്ത് …
തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍
തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ‘തുര്‍ക്കിയില്ലാത്ത യൂറോപ്പ് ഒറ്റപ്പെട്ടുപോകും. എന്നാല്‍, തുര്‍ക്കിക്ക് ഒരിക്കലും യൂറോപ്പിന്റെ ആവശ്യമില്ല,’ അങ്കാറയില്‍ ഒരു പരിപാടിക്കിടെ ഉര്‍ദുഗാന്‍ പറഞ്ഞു. യൂറോപ്പിനെ ഇല്ലാതാക്കുന്നത് അവരുടെതന്നെ കാലഹരണപ്പെട്ട തത്ത്വങ്ങളാണ്. അവരുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നതായും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. 1987 ലാണ് ഇയു അംഗത്വത്തിനായി …