സ്വന്തം ലേഖകന്‍: കമ്യൂണിസ്റ്റ് കേരളത്തെക്കുറിച്ച് പ്രത്യേക ലേഖനവുമായി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന്റെ ഒന്നാം പേജിലാണ് കമ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയായി കേരളത്തെ വിശേഷിപ്പിക്കുന്ന ലേഖനം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടവും തിരഞ്ഞെടുപ്പുകള്‍ ജയിച്ച് അധികാരത്തിലെത്തുവാന്‍ ശേഷിയുമുള്ള കേരളം ലോകത്ത് അവശേഷിക്കുന്ന അവസാന കമ്യൂണിസ്റ്റ് തുരുത്തുകളില്‍ ഒന്നാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. പി.കൃഷ്ണപ്പിള്ളയുടെ ജന്മശതാബ്ദി …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥനെ തേടിയെത്തിയത് ബ്രിട്ടീഷ് പോലീസ്. സിറ്റി ബാങ്കില്‍ മാനേജരായ ബാലചന്ദ്രനാണ് പീഡോഫൈലുകളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിങ് നടത്തി വലവിരിച്ച് പ്രതികളെ കുടുക്കുന്ന രഹസ്യ പൊലീസിന്റെ കെണിയില്‍ വീണത്. കോടതി ബാലചന്ദ്രനെ 15 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍, ഉടന്‍ സഹായം എത്തിക്കണമെന്ന് ലോകരാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ. ഉടന്‍ സഹായം എത്തിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണിമൂലം മരിച്ചു വീഴുമെന്നും കോംഗോയിലെ കാസായിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നതെന്നും യുഎന്‍ അധികൃതര്‍ പറയുന്നു. കോംഗൊയ്യിലെ 7.7 ദശലക്ഷം ആളുകള്‍ പോഷകആഹാരക്കുറവിന്റെ പിടിയിലാണെന്നാണ് …
സ്വന്തം ലേഖകന്‍: ഇറാന്റെ മിസൈല്‍ പദ്ധതി സ്വയം പ്രതിരോധത്തിന്റെ ഭാഗം, മിസൈല്‍ നിര്‍മാണം തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മിസൈല്‍ പരീക്ഷണ പദ്ധതികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവക്കരാറിന് വിരുദ്ധമായാണ് ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയായാണ് റൂഹാനിയുടെ പ്രസ്താവന. ഇറാന്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതു …
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ പിഎച്ച്ഡി. പ്രബന്ധം കേംബ്രിഡ്ജ് സര്‍വകലാശാല പുറത്തുവിട്ടു, സര്‍വകലാശാലയുടെ വൈബ്‌സൈറ്റ് തകര്‍ത്ത് വായനക്കാരുടെ തിരക്ക്. പ്രബന്ധം പ്രസിദ്ധീകരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതു തേടിയെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായാണ് കണക്ക്. വായനക്കാരുടെ തിരക്കു കാരനം വെബ്‌സൈറ്റ് ഏറെനേരം നിശ്ചലമാകുകയും ചെയ്തു. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ പബ്ലിക്കേഷന്‍സ് സെക്ഷനിലാണ് 1966 …
സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയിലെ മന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ സെക്രട്ടറി, പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തലവേദനയായി ‘സെക്‌സ് ടോയ്’ വിവാദം. വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്ന രാജ്യാന്തര വ്യാപാര മന്ത്രി മാര്‍ക് ഗാര്‍ണിയെക്കെതിരെ അന്വേഷണത്തിനു പ്രധാനമന്ത്രി തെരേസ മേയ് ഉത്തരവിട്ടു. മാര്‍ക്കിന്റെ സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സണാണ് …
സ്വന്തം ലേഖകന്‍: ഇനി വാട്‌സാപ്പില്‍ കൈവിട്ട് അയച്ചുപോയ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതിന് മുമ്പ് തിരിച്ചെടുക്കാം. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചര്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ അവതരിപ്പിച്ച് വാട്‌സാപ്പ് രംഗത്തെത്തി. ആര്‍ക്കാണോ മെസേജ് അയച്ചത് അവര്‍ മെസേജ് വായിക്കുന്നതിന് മുമ്പ്, അയച്ച് ഏഴു മിനിറ്റിനുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ അയച്ച വ്യക്തിയെ സഹായിക്കുന്ന ഈ …
സ്വന്തം ലേഖകന്‍: ആഭ്യന്തര വിമാനയാത്രക്ക് ഇനി മൊബൈല്‍ ആധാര്‍ ചെക് ഇന്‍. വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ മൊബൈല്‍ ആധാറും ബാങ്ക് പാസ്ബുക്കും ഉള്‍പ്പെടെ 10 രേഖകള്‍ ഉപയോഗിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അനുമതി നല്‍കി. പാസ്‌പോര്‍ട്ട്, തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍/മൊബൈല്‍ ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസംസ്ഥാനപൊതുമേഖലതദ്ദേശ സ്വയംഭരണസ്വകാര്യസ്ഥാപനങ്ങളുടെ ഫോട്ടോ …
സ്വന്തം ലേഖകന്‍: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയും, പഴി കുടിയേറ്റക്കാര്‍ക്കു മേല്‍ ചാര്‍ത്തി റിപ്പോര്‍ട്ട്, കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ പഠനത്തിനാണ് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയുമെന്ന് വ്യക്തമാക്കുന്നത്. നിലവില്‍ ആറര കോടിയുള്ള ജനസംഖ്യ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിനിനെ വീഴ്ത്തി കന്നി ലോകകപ്പ് നേട്ടവുമായി ഇംഗ്ലണ്ടിന്റെ യുവതാരങ്ങള്‍, വിജയം രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിലാണ് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്. തുടരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായെങ്കിലും വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ചാണ് ഇംഗ്ലീഷ് താരങ്ങള്‍ വിജയം …