സ്വന്തം ലേഖകൻ: അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് വിസ് എയർ. അബുദാബി ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് വിസ് എയര്‍ പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ബഹ്റൈൻ എയർപോർട്ട് കമ്പനി സ്വിരീകരിച്ചു. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ വിമാനയാത്രക്ക് അവസരം നല്‍ക്കുന്നത് പുതിയ സര്‍വീസ്. ബഹ്റൈനും മറ്റു ജിസിസി …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ ചികിത്സ ചെലവ് കുറക്കാൻ ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് കുറക്കുന്നതിെൻറ സാധ്യതകൾ പഠിക്കും. ആവശ്യമുള്ളതിനേക്കാൾ അധികം മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കും. പത്തു ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് ശ്രമിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷക്ക് കീഴിലുള്ള ചികിത്സ സേവനങ്ങളെ, വിശേഷിച്ച് …
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. കൂടാതെ വാക്സിൻ സ്വീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 10 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 25,010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ. കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം. ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: 25 വയസിന് താഴെയുള്ള യുവതികൾക്ക് ഗർഭനിരോധന മാര്‍ഗങ്ങള്‍ സൗജന്യമാക്കാൻ ഒരുങ്ങി ഫ്രാൻസ്. പണമില്ലാത്തതിന്‍റെ പേരിൽ യുവതികൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്ന സർവേയുടെ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഫ്രാൻസ് ആരോഗ്യ മന്ത്രി ഒലിവിയർ വേരൻ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അടുത്തവർഷം മുതലാണ് 25 വയസിൽ താഴെയുള്ളവർക്ക് സൗജന്യമായി ഗർഭനിരോധന മാര്‍ഗങ്ങള്‍ …
സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾക്ക് അഫ്ഗാൻ മണ്ണ് ദുരുപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബ്രിക്സ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചു രാഷ്ട്രങ്ങളുടെ ഓൺലൈൻ ഉച്ചകോടിയിലാണ് ഭീകരവാദത്തിനെതിരായ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനം. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും അതിർത്തി പ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കാനുള്ള നീക്കവുമെല്ലാം ഭീകരവാദമാണെന്ന് മോദി വ്യക്തമാക്കി. ഭീകരതക്കെതിരായ കർമപദ്ധതിക്ക് ബ്രിക്സ് രാജ്യങ്ങളുെട ഉച്ചകോടി രൂപംനൽകിയതായി മോദി …
സ്വന്തം ലേഖകൻ: ബോക്സിങ് മത്സരം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ സെക്കൻഡുകൾ കൊണ്ട് ഇടിച്ചിടുമെന്ന് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ ഹോളിവുഡ് സെമിനോൾ ഹാർഡ് റോക് കാസിനോയിൽ ഇവാൻഡർ ഹോളിഫീൽഡും വിറ്റർ ബെൽഫോർട്ടും തമ്മിലുള്ള ബോക്സിങ് പോരാട്ടത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്. ഇവാൻഡർ ഹോളിഫീൽഡ്-വിറ്റർ ബെൽഫോർട്ട് പോരാട്ടത്തിൽ കമേൻററ്ററിെൻറ റോളിൽ …
സ്വന്തം ലേഖകൻ: യാത്രാ വിലക്ക് നീങ്ങിയ പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന് സൗദി അറേബ്യയിലേക്ക് വിമാന സർവിസുകൾ സജീവമാകുന്നു. ദുബൈ ആസ്ഥാനമായ എമിറേറ്റ്സും അബൂദബി ആസ്ഥാനമായ ഇത്തിഹാദും ശനിയാഴ്ച മുതൽ സാധാരണ സർവിസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ദുബൈയിൽ നിന്ന് 24 പ്രതിവാര സർവിസുകളാണ് നിലവിൽ ആരംഭിക്കുക. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് ദിനംപ്രതിയും മദീനയിലേക്ക് ആഴ്ചയിൽ മൂന്നും …
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക് അബുദാബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക് വരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. അബുദാബി വിസക്കാരെ മാത്രമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. പുതിയ നിർദേശം വന്നതോടെ ദുബായിലും ഷാർജയിലും വിസയുള്ളവർക്ക് നേരിട്ട് അബുദാബിയിൽ ഇറങ്ങാം. മറ്റ് എമിറേറ്റുകളിൽ നിന്ന് വിസയെടുക്കുന്ന സന്ദർശക …