1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു, മേഖലയില്‍ കപ്പലുകള്‍ക്ക് അപകട മുന്നറിയിപ്പ്
അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു, മേഖലയില്‍ കപ്പലുകള്‍ക്ക് അപകട മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു, മേഖലയില്‍ കപ്പലുകള്‍ക്ക് അപകട മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ലാര്‍സന്‍ സിയുടെ വലിയ ഭാഗമാണ് ഇപ്പോള്‍ പൊട്ടിയടര്‍ന്നിരിക്കുന്നത്. കപ്പലുകള്‍ക്കു വന്‍ഭീഷണി ഉയര്‍ത്തിയാണ് 5800 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള മഞ്ഞുമലയുടെ ഒഴുകല്‍. ഇതിന് ഇന്തൊനീഷ്യന്‍ ദ്വീപായ ബാലിയുടെ വലുപ്പമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മഞ്ഞുമലകള്‍ ഒഴുകിനീങ്ങുന്നത് അന്റാര്‍ട്ടിക്കയില്‍ …
കശ്മീരില്‍ തലയിടാന്‍ വീണ്ടും ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം
കശ്മീരില്‍ തലയിടാന്‍ വീണ്ടും ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം
സ്വന്തം ലേഖകന്‍: കശ്മീരില്‍ തലയിടാന്‍ വീണ്ടും ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ആദ്യമല്ലെന്നും എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നും, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ പ്രതികരണത്തിന് പിന്നാലെയണ് കശ്മീര്‍ പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന രംഗത്തെത്തിയത്. ഇന്ത്യാ പാക്ക് അതിര്‍ത്തില്‍ അസ്വസ്ഥത നിലനില്‍ക്കുന്നത് മേഖലയില്‍ …
സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടുന്നത് അനന്തമായി നീളുന്നു
സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടുന്നത് അനന്തമായി നീളുന്നു
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടുന്നത് അനന്തമായി നീളുന്നു. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കഴിഞ്ഞമാസം ഇരുപതിന് ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ സിഎംഐയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം …
അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക, പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ വെട്ടാന്‍ നിര്‍ദേശം
അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക, പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ വെട്ടാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക, പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ വെട്ടാന്‍ നിര്‍ദേശം. നൊബേല്‍ ജേതാവും ലോക പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കാണ് പ്രദര്‍ശനാനുമതി ലഭിക്കണമെങ്കില്‍ നാലു വാക്കുകള്‍ നിശ്ശബ്ദമാക്കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. അമര്‍ത്യസെന്നിന്റെ ശിഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ സുമന്‍ ഘോഷ് സംവിധാനംചെയ്ത ‘താര്‍ക്കികനായ …
ലണ്ടനില്‍ ലഞ്ച് ബോക്‌സിലെ സാന്‍ഡ് വിച്ചിനുള്ളില്‍ ചീസ് വച്ച സഹപാഠിയുടെ വികൃതി ഇന്ത്യക്കാരനായ 13 കാരന്റെ ജീവനെടുത്തു
ലണ്ടനില്‍ ലഞ്ച് ബോക്‌സിലെ സാന്‍ഡ് വിച്ചിനുള്ളില്‍ ചീസ് വച്ച സഹപാഠിയുടെ വികൃതി ഇന്ത്യക്കാരനായ 13 കാരന്റെ ജീവനെടുത്തു
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ലഞ്ച് ബോക്‌സിലെ സാന്‍ഡ് വിച്ചിനുള്ളില്‍ ചീസ് വച്ച സഹപാഠിയുടെ വികൃതി ഇന്ത്യക്കാരനായ 13 കാരന്റെ ജീവനെടുത്തു. സാന്‍ഡ് വിച്ചില്‍ കൂട്ടുകാരന്‍ രഹസ്യമായി തിരുകിവച്ച പാല്‍ക്കട്ടി(ചീസ്) അറിയാതെ കഴിച്ച ഇന്ത്യന്‍ വംശജനായ സ്‌കൂള്‍ വിദ്യാര്‍ഥി കരന്‍ബീര്‍ കീമാ(13) മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ സ്‌കൂളിലാണു സംഭവം. സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം …
വിദേശത്തെ ചൈനയുടെ ആദ്യ സൈനിക താവളം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ തുറന്നു, നീക്കം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കാന്‍
വിദേശത്തെ ചൈനയുടെ ആദ്യ സൈനിക താവളം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ തുറന്നു, നീക്കം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കാന്‍
സ്വന്തം ലേഖകന്‍: വിദേശത്തെ ചൈനയുടെ ആദ്യ സൈനിക താവളം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ തുറന്നു, നീക്കം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കാന്‍. ദക്ഷിണ ചൈനയിലെ ഷന്‍ജിയാംഗില്‍ നിന്ന് പിഎല്‍എ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സൈനികരുമായി ഇന്നലെ ചൈനീസ് യുദ്ധക്കപ്പലുകള്‍ ജിബൂട്ടിക്കു തിരിച്ചതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജിബൂട്ടിയിലേക്ക് അയച്ച സൈനികരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ …
ദിലീപ് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍, തൊടുപുഴയിലും കൊച്ചിയിലും തെളിവെടുപ്പ്, വഴിനീളെ കൂവിവിളിച്ച് ആരാധകര്‍, നടന്റെ ബിനാമി ഇടപാടുകളിലും അന്വേഷണം
ദിലീപ് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍, തൊടുപുഴയിലും കൊച്ചിയിലും തെളിവെടുപ്പ്, വഴിനീളെ കൂവിവിളിച്ച് ആരാധകര്‍, നടന്റെ ബിനാമി ഇടപാടുകളിലും അന്വേഷണം
സ്വന്തം ലേഖകന്‍: ദിലീപ് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍, തൊടുപുഴയിലും കൊച്ചിയിലും തെളിവെടുപ്പ്, വഴിനീളെ കൂവിവിളിച്ച് ആരാധകര്‍, നടന്റെ ബിനാമി ഇടപാടുകളിലും അന്വേഷണം. കസ്റ്റഡി കാലാവധിയ്ക്കു ശേഷം ജാമ്യാപേക്ഷയില്‍ വിധി പറയാമെന്ന് വ്യക്തമാക്കിയാണ് അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആയിരുന്നു പോലീസ് ആവശ്യപ്പെട്ടത്. …
സൗദിയിലെ നജ്‌റാനില്‍ കെട്ടിടത്തിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു, മരിച്ചവരില്‍ മൂന്ന് മലയാളികളും
സൗദിയിലെ നജ്‌റാനില്‍ കെട്ടിടത്തിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു, മരിച്ചവരില്‍ മൂന്ന് മലയാളികളും
സ്വന്തം ലേഖകന്‍: സൗദിയിലെ നജ്‌റാനില്‍ കെട്ടിടത്തിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു, മരിച്ചവരില്‍ മൂന്ന് മലയാളികളും. നജ്‌റാനില്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തിലാണ് രണ്ടു മലയാളികള്‍ അടക്കം പതിനൊന്ന് പേര്‍ മരിച്ചത്. ആറ് പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സൗദി യമന്‍ അതിര്‍ത്തിയായ നജ്‌റാനില്‍ നിര്‍മാണ തൊഴിലാളികള്‍ …
ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം
ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം
സ്വന്തം ലേഖകന്‍: ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം. ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി വിപ്‌ളവം സൃഷ്ടിച്ചത് മുംബൈയിലെ കള്‍ച്ചറല്‍ മെഷീന്‍ എന്ന മാധ്യമ സ്ഥാപനമാണ്. 75 വനിതാ ജീവനക്കാരാണ് കള്‍ച്ചറല്‍ മെഷീനില്‍ ജോലി ചെയ്യുന്നത്. തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്ത്രീ ജീവനക്കാരോടുള്ള …
കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ, ബിജെപിക്ക് തിരിച്ചടി
കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ, ബിജെപിക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ, ബിജെപിക്ക് തിരിച്ചടി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീം കോടതി സ്റ്റേ ചെയ്തു. കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതിന് നിരോധനം …