1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൊസൂളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇരകളില്‍ ഭൂരിപക്ഷവും സാധാരണക്കാരായ നഗരവാസികള്‍
മൊസൂളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇരകളില്‍ ഭൂരിപക്ഷവും സാധാരണക്കാരായ നഗരവാസികള്‍
സ്വന്തം ലേഖകന്‍: മൊസൂളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇരകളില്‍ ഭൂരിപക്ഷവും സാധാരണക്കാരായ നഗരവാസികള്‍. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. സിവിലിയന്മാരെ മനുഷ്യപ്പരിചകളായി ഉപയോഗിച്ച ഐഎസ് ഭീകരരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. ഐഎസിനെതിരേ പോരാടിയ ഇറാക്ക് സൈനികരും അവരെ …
ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ യുഎസും ഖത്തറും പുതിയ കരാറില്‍ ഒപ്പുവച്ചു, ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവടെന്ന് സൂചന
ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ യുഎസും ഖത്തറും പുതിയ കരാറില്‍ ഒപ്പുവച്ചു, ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവടെന്ന് സൂചന
സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ യുഎസും ഖത്തറും പുതിയ കരാറില്‍ ഒപ്പുവച്ചു, ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവടെന്ന് സൂചന. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സനും ഖത്തര്‍ വിദേശമന്ത്രി ഷേക്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ത്തനിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഈജിപ്ത്, …
കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തി ഏഴു പേരെ കൊന്നത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്, തകര്‍ന്നത് അമര്‍നാഥ് തീര്‍ഥാടകരെ ഭീകരര്‍ ആക്രമിക്കില്ലെന്ന ധാരണ
കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തി ഏഴു പേരെ കൊന്നത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്, തകര്‍ന്നത് അമര്‍നാഥ് തീര്‍ഥാടകരെ ഭീകരര്‍ ആക്രമിക്കില്ലെന്ന ധാരണ
സ്വന്തം ലേഖകന്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തി ഏഴു പേരെ കൊന്നത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്, തകര്‍ന്നത് അമര്‍നാഥ് തീര്‍ഥാടകരെ ഭീകരര്‍ ആക്രമിക്കില്ലെന്ന ധാരണ. 12 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്ന് ഐജി …
അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം,
അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം,
സ്വന്തം ലേഖകന്‍: അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍ എവിടെ വച്ച്, എങ്ങനെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്‌ദേല്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയുടെ കിഴക്കന്‍ മേഖലയായ ഇറാഖിനോട് ചേര്‍ന്ന് കിടക്കുന്ന …
വിവാഹ പന്തലില്‍ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് മംഗല്യം
വിവാഹ പന്തലില്‍ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് മംഗല്യം
സ്വന്തം ലേഖകന്‍: വിവാഹ പന്തലില്‍ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് മംഗല്യം. യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ വര്‍ഷ സാഹുവിനെയാണ് ആചാര പ്രകാരം കാമുകന്‍ അശോക് യാദവ് താലി ചാര്‍ത്തിയത്. ഞായറാഴ്ച ഹാമിര്‍പൂരിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മെയ് 15ന് അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് വര്‍ഷയ്ക്ക് റിവോള്‍വര്‍ റാണിയെന്ന പേരു നേടിക്കൊടുത്ത നാടകീയ രംഗങ്ങള്‍ …
അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന
അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസ്, പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനായുള്ള കുരുക്കു മുറുകുന്നു, ശക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന. നവാസ് ഷെരീഫും കുടുംബവും അനധികൃത സ്വത്തു സമ്പാദിച്ചതായി പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ സംയു ക്ത അന്വേഷണ സംഘം(ജെഐടി) പുതിയ കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തു. ജെഐടി കഴിഞ്ഞ ദിവസം …
ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല
ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല
സ്വന്തം ലേഖകന്‍: ലണ്ടനിലെ കാംഡന്‍ ലോക് മാര്‍ക്കറ്റിലെ തീപിടുത്തം നിയന്ത്രണ വിധേയം, ചരിത്ര പ്രസിദ്ധമായ മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു, ആളപായമില്ല. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അഗ്‌നിബാധ പുലര്‍ച്ചെയാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. അഗ്‌നിബാധയുടെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി റസ്റ്റോറന്റുകളും കിച്ചണുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. …
കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും
കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും
സ്വന്തം ലേഖകന്‍: കോലഞ്ചേരി പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് യാക്കോബായ സഭ, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് ആരോപിച്ചാണ് യാക്കോബായ സഭ വീണ്ടും കോടതിയ സമീപിക്കാന്‍ ഒരുങ്ങുന്നത്. തര്‍ക്ക വിഷയങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര സുന്നഹദോസ് തീരുമാനിച്ചു. കോലഞ്ചേരി …
ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന
ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന
സ്വന്തം ലേഖകന്‍: ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാന്‍ കശ്മീരില്‍ തങ്ങളും ഇടപെടും, ഭീഷണിയുമായി വീണ്ടും ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചാല്‍ ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കിക്കുന്നതില്‍ തെറ്റില്ലെന്ന വാദവുമായി ചൈനീസ് വിദഗ്ദ്ധര്‍ രംഗത്തെത്തി. സിക്കിം ടിബറ്റും ഭൂട്ടാനുമായി അതിര്‍ത്തി പങ്കു വെയ്ക്കുന്ന തര്‍ക്ക മേഖലയായ ദൊക്‌ളാമില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന് …
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചതോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് …