1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടിനിര്‍ത്തലിന് യുഎസ്, ആറു വര്‍ഷത്തെ നരകത്തില്‍ നിന്ന് സിറിയന്‍ ജനതയ്ക്ക് മോചനത്തിനുള്ള വഴി തെളിയുന്നോ?
സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടിനിര്‍ത്തലിന് യുഎസ്, ആറു വര്‍ഷത്തെ നരകത്തില്‍ നിന്ന് സിറിയന്‍ ജനതയ്ക്ക് മോചനത്തിനുള്ള വഴി തെളിയുന്നോ?
സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടിനിര്‍ത്തലിന് യുഎസ്, ആറു വര്‍ഷത്തെ നരകത്തില്‍ നിന്ന് സിറിയന്‍ ജനതയ്ക്ക് മോചനത്തിനുള്ള വഴി തെളിയുന്നോ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് തീരുമാനം. സിറിയയില്‍ ആറുവര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ വഴിത്തിരിവാകുന്നതാണ് പുതിയ …
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ പരാതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ പരാതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം നഷ്ടമായാല്‍ മൂന്നു ദിവസത്തിനകം ബാങ്കില്‍ പരാതി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഓണ്‍ലൈന്‍ തട്ടിപ്പാണ് നടന്നതെങ്കില്‍ ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നു ദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുകയും നഷ്ടപ്പെട്ട പണം പത്തു ദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തുകയും ചെയ്യുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. രാജ്യം ഡിജിറ്റല്‍ …
യുകെയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ജിഹാദികള്‍ക്ക് പ്രത്യേക ജയിലുമായി അധികൃതര്‍
യുകെയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ജിഹാദികള്‍ക്ക് പ്രത്യേക ജയിലുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: യുകെയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ജിഹാദികള്‍ക്ക് പ്രത്യേക ജയിലുമായി അധികൃതര്‍. ബിബിസിയുടെ ജിഹാദിസ്റ്റ് ഡാറ്റാബേസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 ന് ശേഷം നൂറിലധികം ബ്രിട്ടീഷുകാരെയാണ് സിറിയയിലേയും ഇറാഖിലേയും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യുകെയില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായ ബ്ലാക്ക്‌ബേണിലെ 14 കാരനായ …
മെക്‌സിക്കോയിലെ ചിഹ്വാഹുവ ജയിലില്‍ തടവുകാരുടെ കലാപം, 28 പേര്‍ കൊല്ലപ്പെട്ടു
മെക്‌സിക്കോയിലെ ചിഹ്വാഹുവ ജയിലില്‍ തടവുകാരുടെ കലാപം, 28 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: മെക്‌സിക്കോയിലെ ചിഹ്വാഹുവ ജയിലില്‍ തടവുകാരുടെ കലാപം, 28 പേര്‍ കൊല്ലപ്പെട്ടു. ഗൊയ് രേരയിലെ കെരീസോ ഫെഡറല്‍ ജയിലിലാണ് തടവുകാര്‍ ഏറ്റുമുട്ടിയത്. ഗൊയ് രേരയിലെ വലിയ പട്ടണമായ അകാപുല്‍കോയിലെ മെക്‌സിക്കല്‍ പസഫിക് റിസോര്‍ട്ടിലായിരുന്നു സംഭവം. തടവുകാര്‍ക്കിടയിലെ ഗ്രൂപ്പുകള്‍ തമ്മിലാണ് ഏറ്റുമുട്ടിയതെന്ന് ഗൊയ് രേര സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് റോബര്‍ട്ടോ അല്‍വാരസ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് …
മതവിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്, പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പുകയുന്നു, കേന്ദ്ര സേനയെ തിരിച്ചയച്ച് മമതാ ബാനര്‍ജി
മതവിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്, പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പുകയുന്നു, കേന്ദ്ര സേനയെ തിരിച്ചയച്ച് മമതാ ബാനര്‍ജി
സ്വന്തം ലേഖകന്‍: മതവിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്, പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പുകയുന്നു, കേന്ദ്ര സേനയെ തിരിച്ചയച്ച് മമതാ ബാനര്‍ജി. പശ്ചിമബംഗാളില്‍ തുടരുന്ന സംഘര്‍ഷം അമര്‍ച്ച ചെയാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച കേന്ദ്രസേനയെ മമതാ ബാനര്‍ജി തിരിച്ചയച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച 400 ബി.എസ്.എഫ് സൈനികരെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചയച്ചത്. സംഘര്‍ഷം …
ഇന്ത്യാ ചൈന സംഘര്‍ഷം പുകയുന്നതിനിടെ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും
ഇന്ത്യാ ചൈന സംഘര്‍ഷം പുകയുന്നതിനിടെ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും
സ്വന്തം ലേഖകന്‍: ഇന്ത്യാ ചൈന സംഘര്‍ഷം പുകയുന്നതിനിടെ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുന്നതിനാല്‍ ഇന്നു നടക്കാനിരിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗവും സമ്മര്‍ദ്ദത്തിലാണ്. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഉണ്ടാവില്ലെന്ന് ചൈനയും ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു …
തിരമാലകളില്‍ ഉല്ലസിച്ച് മോദിയും നെതന്യാഹുവും, പുതിയ സൗഹൃദത്തിന്റെ ആഘോഷവുമായി നേതാക്കള്‍, ചിത്രങ്ങള്‍ തരംഗമാകുന്നു
തിരമാലകളില്‍ ഉല്ലസിച്ച് മോദിയും നെതന്യാഹുവും, പുതിയ സൗഹൃദത്തിന്റെ ആഘോഷവുമായി നേതാക്കള്‍, ചിത്രങ്ങള്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: തിരമാലകളില്‍ ഉല്ലസിച്ച് മോദിയും നെതന്യാഹുവും, പുതിയ സൗഹൃദത്തിന്റെ ആഘോഷവുമായി നേതാക്കള്‍, ചിത്രങ്ങള്‍ തരംഗമാകുന്നു. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ദോര്‍ ബീച്ചില്‍ ഉല്ലസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തിയത്. നെതന്യാഹു തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ബീച്ചില്‍ ഇരു നേതാക്കളും ചിരിച്ച് സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ …
ടിബറ്റില്‍ വന്‍ സൈനിക പരിശീലനവുമായി ചൈന, ജി 20 ഉച്ചകോടിക്കിടെ നടക്കാനിരുന്ന മോദി ജിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കിയതായി പ്രഖ്യാപനം, ചൈന റദ്ദാക്കിയത് ഇല്ലാത്ത കൂടിക്കാഴ്ചയെന്ന് തിരിച്ചടിച്ച് ഇന്ത്യ
ടിബറ്റില്‍ വന്‍ സൈനിക പരിശീലനവുമായി ചൈന, ജി 20 ഉച്ചകോടിക്കിടെ നടക്കാനിരുന്ന മോദി ജിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കിയതായി പ്രഖ്യാപനം, ചൈന റദ്ദാക്കിയത് ഇല്ലാത്ത കൂടിക്കാഴ്ചയെന്ന് തിരിച്ചടിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ടിബറ്റില്‍ വന്‍ സൈനിക പരിശീലനവുമായി ചൈന, ജി 20 ഉച്ചകോടിക്കിടെ നടക്കാനിരുന്ന മോദി ജിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കിയതായി പ്രഖ്യാപനം, ചൈന റദ്ദാക്കിയത് ഇല്ലാത്ത കൂടിക്കാഴ്ചയെന്ന് തിരിച്ചടിച്ച് ഇന്ത്യ. വെള്ളിയാഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ തുടക്കമാകുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് …
കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു
കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകന്‍: കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും, നഴ്‌സുമാരുടെ സമരം ഫലം കണ്ടുതുടങ്ങുന്നു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ തീരുമാനം. കെ.സി.ബി.സി ലേബര്‍ കമീഷ???ന്റേയും ഹെല്‍ത്ത് കമീഷ???ന്റേയും കാത്തലിക് ഹോസ്?പിറ്റല്‍ അസോസിയേഷ???ന്റേയും ആശുപത്രി ഡയറക്ടര്‍മാരുടെയും സംയുക്?തയോഗമാണ്? തീരുമാനമെടുത്തത്?. നഴ്‌സുമാരുടെ …
നായകനായി പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ച് ജിത്തു ജോസഫ് ചിത്രം ആദിയുടെ ടീസര്‍ പുറത്ത്, ‘പ്രിയപ്പെട്ട അപ്പു’വിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍
നായകനായി പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ച് ജിത്തു ജോസഫ് ചിത്രം ആദിയുടെ ടീസര്‍ പുറത്ത്, ‘പ്രിയപ്പെട്ട അപ്പു’വിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍
സ്വന്തം ലേഖകന്‍: നായകനായി പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ച് ജിത്തു ജോസഫ് ചിത്രം ആദിയുടെ ടീസര്‍ പുറത്ത്, ‘പ്രിയപ്പെട്ട അപ്പു’വിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. ഫെസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രണവിന് ദുല്‍ഖര്‍ ആശംസയറിച്ചത്. പ്രണവ് നായകനാകുന്ന ചിത്രം ‘ആദി’യുടെ ടീസറും പോസ്റ്റിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. പ്രിയപ്പെട്ട അപ്പു എന്ന് സംബോധന …