സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൂത്തുവാരി പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ മുന്നണി. നേതൃത്വത്തിലുള്ള മുന്നണിക്ക് വന്‍ ഭൂരിപക്ഷം. 577 അംഗ പാര്‍ലമെന്റില്‍ മുന്നണി 350 സീറ്റ് വെട്ടിപ്പിടിച്ചപ്പോള്‍ ഇത്തവണ 224 വനിതകളെ നാഷണല്‍ അസംബ്ലയിലേക്കു വിജയിപ്പിച്ച് ഫ്രാന്‍സ് ചരിത്രം കുറിച്ചു. മുന്‍ അസംബ്‌ളിയില്‍ വനിതകളുടെ എണ്ണം 155 ആയിരുന്നു. ഇതോടെ വനിതാ പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനും ഇയുവും തമ്മില്‍ ഔദ്യോഗിക ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമായി, ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന 30 ലക്ഷം ഇയു പൗരന്മാരുടെ ഭാവി തുലാസില്‍. ബ്രസല്‍സില്‍ ബ്രിട്ടിഷ് ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും യൂറോപ്യന്‍ യൂനിയനിലെ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയറും ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയാണ് ആദ്യ …
സ്വന്തം ലേഖകന്‍: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപിയുടെ രാഷ്ട്രീയ കരുനീക്കം, ഇടഞ്ഞ് സഖ്യകക്ഷികളും പ്രതിപക്ഷവും. ബീഹാര്‍ ഗവര്‍ണ്ണറും ബിജെപിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ വിട്ടയച്ചതിനു ശേഷം അബോധാവസ്ഥയില്‍ ആയിരുന്ന അമേരിക്കന്‍ വിദ്യാര്‍ഥി മരിച്ചു, മരണ കാരണം കൊറിയക്കാരുടെ കൊടിയ പീഡനങ്ങളെന്ന് മാതാപിതാക്കള്‍. ഉത്തര കൊറിയയിലെ തടവില്‍നിന്നു മോചിതനായി നാട്ടിലെത്തിയ യുഎസ് വിദ്യാര്‍ഥി ഒട്ടോ ഫെഡറിക് വാംബിയറാ (22) ണ് മരിച്ചത്. ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13 നാണ് ഉത്തര കൊറിയ വിട്ടയച്ചത്. …
സ്വന്തം ലേഖകന്‍: ആദ്യ ദിവസം യാത്രക്കാര്‍ 62,320, വരുമാനം 20.42 ലക്ഷം രൂപ, കന്നിയാത്രയില്‍ മനസും പണപ്പെട്ടിയും നിറച്ച് കൊച്ചി മെട്രോ. സര്‍വീസ് തുടങ്ങിയ ആദ്യ ദിനം 62,320പേര്‍ യാത്ര ചെയ്തപ്പോള്‍ 20.42 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്. മെട്രോയെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് ജനത്തിരക്കെന്ന് കെഎംആര്‍എല്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു കൊണ്ടുള്ള ചിത്രം ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള സന്ദേശമാണ് …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി കത്തി നില്‍ക്കുമ്പോഴും യുഎഇയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്ന് ഖത്തര്‍ ഭരണകൂടം, പ്രകൃതി വാതകം നല്‍കുന്നത് തുടരും. ഖത്തര്‍ യുഎഇക്ക് നല്‍കുന്ന പ്രകൃതി വാതകം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയം സിഇഒ സഅദ് അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിനം …
സ്വന്തം ലേഖകന്‍: ‘സ്ത്രീ വിഷയത്തില്‍ ഞാന്‍ അല്‍പ്പം വീക്കാണ്,’ കൗതുകമുണര്‍ത്തി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ ടീസര്‍ പുറത്ത്. ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ക്യാരക്ടര്‍ ഖരാബ് (മോശം സ്വഭാവം) എന്ന ടീസറാണ് പുറത്തിറങ്ങിയത്. …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസിന് വന്‍ സ്വീകരണം, ആദ്യ യാത്രയ്ക്ക് തിരക്കുകൂട്ടി ആയിരങ്ങള്‍. മെട്രോയിലെ ആദ്യയാത്രയ്ക്കായി നിരവധി പേരാണ് ആവേശത്തോടെ പുലര്‍ച്ചയോടെ തന്നെ എത്തിത്തുടങ്ങിയത്. പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കുമാണ് ഒരേ സമയം സര്‍വീസ് തുടങ്ങിയത്. രാവിലെ 5.15 ഓടെ തന്നെ യാത്രക്കാര്‍ ടിക്കറ്റിനായി നിരത്ത് കൈയ്യടക്കി. ആദ്യഘട്ടത്തില്‍ പാലാരിവട്ടത്തു …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, വിജയത്തേരിലേറി പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിക്കാണ് ഓവല്‍ സാക്ഷ്യം വഹിച്ചത്. 2005 ല്‍ നേരിട്ട 159 റണ്‍സിന്റെ പരാജയം ഇന്ത്യ ഓവലിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 180 റണ്‍സിലേക്ക് ഉയര്‍ത്തുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണിത്. ഐസിസി …