1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തി; ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍.
കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തി; ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍.
സ്വന്തം ലേഖകൻ: കോവിഡ്​ വാക്​സിൻ സ്വീകരിക്കാതെ ഓഫിസി​െലത്തിയ മൂന്ന്​ ജീവനക്കാരെ പിരിച്ചുവിട്ട്​ അമേരിക്കൻ ടെലിവിഷൻ നെറ്റ്​വർക്കായ സി.എൻ.എൻ. വാക്​സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേർക്ക്​ മെമോ നൽകിയതായി സി.എൻ.എൻ മേധാവി​ ജെഫ്​ സക്കർ അറിയിച്ചു. വാക്​സിൻ സ്വീകരിക്കുന്നതിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും സക്കർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സി.എൻ.എന്നിന്‍റെ മുതിർന്ന മീഡിയ റിപ്പോർട്ടറായ ഒലിവർ ഡാർസി സക്കറിനെ ഉദ്ധരിച്ച്​ …
ഇന്ത്യയിൽ നിന്ന് അബുദാബി യിലും റാസല്‍ഖൈമയിലും എത്തുന്നവർക്ക് 10 ദിവസം ക്വാറന്റീൻ
ഇന്ത്യയിൽ നിന്ന് അബുദാബി യിലും റാസല്‍ഖൈമയിലും എത്തുന്നവർക്ക് 10 ദിവസം ക്വാറന്റീൻ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു. എന്നാൽ ഇൗ മാസം 10 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരരുതെന്നും …
അബുദാബിയിലേക്കുള്ള കൊച്ചി, തിരുവനന്തപുരം വിമാന സർവീസുകൾ ശനിയാഴ്​ച മുതൽ
അബുദാബിയിലേക്കുള്ള കൊച്ചി, തിരുവനന്തപുരം വിമാന സർവീസുകൾ ശനിയാഴ്​ച മുതൽ
സ്വന്തം ലേഖകൻ: ദുബായ്, ഷാർജ എന്നിവക്ക്​ പുറമെ അബൂദബി വിമാനത്താവളത്തിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ്​ ശനിയാഴ്​ച മുതൽ ഭാഗികമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക്​ സർവീസ്​ തുടങ്ങിയിരുന്നില്ല.ഓഗസ്​റ്റ്​ പത്ത്​ മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്​. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ്​ ശനിയാഴ്​ചക്കും …
യുഎഇയിലേക്ക് നിർത്തിവച്ച സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഫ്ളൈ ദുബായ്
യുഎഇയിലേക്ക് നിർത്തിവച്ച സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഫ്ളൈ ദുബായ്
സ്വന്തം ലേഖകൻ: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന്‌ രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് വെള്ളിയാഴ്ച രാവിലെ കമ്പനി അറിയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. …
സൗദിയിലേക്കുള്ള പ്രവാസി അധ്യാപകരുടെ നേരിട്ടുള്ള വരവ് തുടങ്ങി; പ്രതീക്ഷയിൽ വിദ്യാർഥികൾ
സൗദിയിലേക്കുള്ള പ്രവാസി അധ്യാപകരുടെ നേരിട്ടുള്ള വരവ് തുടങ്ങി; പ്രതീക്ഷയിൽ വിദ്യാർഥികൾ
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ അധ്യാപകർ സൗദിയിലേക്ക് നേരിട്ട് വന്നുതുടങ്ങി. ഇടത്താവളങ്ങളിൽ തങ്ങാതെ മലയാളികളായ നൂറോളം അധ്യാപകർ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിട്ടുണ്ട്. അധ്യാപകർക്ക് പിന്നാലെ വിദ്യാർഥികൾക്കും വരാനാകുമെന്ന പ്രതീക്ഷിയിലാണ് പ്രവാസികൾ. ഇന്ത്യയുൾപ്പെടെ പ്രത്യേക യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും മാത്രമായിരുന്നു സൗദിയിലേക്ക് ഇതുവരെ നേരിട്ട് വന്ന് കൊണ്ടിരുന്നത്. എന്നാൽ …
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് സൗദി; ലക്ഷ്യം വിശാല ജിസിസി ഐക്യം
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് സൗദി; ലക്ഷ്യം വിശാല ജിസിസി ഐക്യം
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ജി.സി.സി രാജ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും പിന്‍മാറുന്ന പക്ഷം ഇറാനുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നും ആസ്പെന്‍ സുരക്ഷാ ഫോറം വെര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഖത്തറുമായി നിലവില്‍ …
യാത്രക്കാരുടെ സുരക്ഷ മുഖ്യം; ഖത്തർ എയർവേയ്സിന്റെ 13 എയർബസ് സർവീസ് നിർത്തി
യാത്രക്കാരുടെ സുരക്ഷ മുഖ്യം; ഖത്തർ എയർവേയ്സിന്റെ 13 എയർബസ് സർവീസ് നിർത്തി
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ബോഡി അസാധാരണമാം ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍ബസ് എ350 എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കി. പെയിന്റിന് താഴെ വിമാനത്തിന്റെ ബോഡി ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 13 എയര്‍ബസ്സുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിമാനനിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയുമായി ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നതായി ഖത്തര്‍ …
കുവൈത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 മുതൽ മുഴുവൻ ജീവനക്കാർ; ഓൺ ലൈൻ സേവനങ്ങളും തുടരും
കുവൈത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 മുതൽ മുഴുവൻ ജീവനക്കാർ; ഓൺ ലൈൻ സേവനങ്ങളും തുടരും
സ്വന്തം ലേഖകൻ: കുവൈത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 15 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. നിശ്ചിത ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാവൂ എന്ന നിബന്ധന ഒഴിവാക്കാൻ മന്ത്രിസഭായോഗം നിർദേശം നൽകി. കോവിഡ് പ്രതിരോധം ശക്തമായ സാഹചര്യത്തിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കേണ്ടാത്തവരും ആരോഗ്യമന്ത്രാലയം വാക്സീൻ പദ്ധതിയിൽനിന്ന് …
കുവൈറ്റിലേക്ക് അടിയന്തര യാത്ര ആവശ്യമുള്ളവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി
കുവൈറ്റിലേക്ക് അടിയന്തര യാത്ര ആവശ്യമുള്ളവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: അടിയന്തരമായി കുവൈറ്റിലേക്ക് എത്തേണ്ട ഇന്ത്യന്‍ പ്രവാസികള്‍ അക്കാര്യം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റിലേക്കുള്ള യാത്രാ അനുമതിയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുമായി എംബസിയുടെ ട്വിറ്ററിലെത്തിയ പ്രവാസികള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം കുവൈറ്റ് അധികൃതരുമായി ചര്‍ച്ച ചെയ്ത് അവരുടെ യാത്രാനുമതിക്കായുള്ള രജിസ്‌ട്രേഷന്‍ വേഗത്തില്‍ പരിഗണിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. …
നോർക്കയുടെ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നോർക്കയുടെ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളെ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തി​ന്​ നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ​വി​ഷ്​​ക​രി​ച്ച​താ​ണ്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ സം​വി​ധാ​നം. നോ​ർ​ക്ക്​ റൂ​ട്ട്​​സ്​ മു​ഖേ​ന ല​ഭ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും മൂ​ന്ന്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​തി​ലൊ​ന്ന്​ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള​താ​ണ്. ര​ണ്ടെ​ണ്ണം വി​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും. 2008 ആ​ഗ​സ്​​റ്റി​ലാ​ണ്​ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​െ​ൻ​റ …